രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,04,95,147 ആയി
രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,04,95,147 ആയി
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,968 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 202 പേർ രോഗം ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,04,95,147 ആയി. മരണസംഖ്യ 1,51,529 ആയി ഉയർന്നു.
ആകെ രോഗമുക്തരായവരുടെ എണ്ണം 1,01,29,111 ആയി.