Monday, September 21st, 2020

കോ​വി​ഡ്; ഇ​നി ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന മാ​ത്രം

നി​ല​വി​ൽ ആ​രോ​ഗ്യ വ​കു​പ്പ് കോ​വി​ഡ് പോ​സീ​റ്റീ​വാ​ണോ എ​ന്നു പ​രി​ശേ​ധി​ക്കു​ന്ന​തി​ൽ 70 ശ​ത​മാ​ന​വും ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തി​യാ​ണ്

Published On:Sep 8, 2020 | 9:30 am

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് സ​മൂ​ഹ വ്യാ​പ​ന സാ​ധ്യ​ത ക​ണ്ടെ​ത്താ​ൻ ന​ട​ത്തു​ന്ന സെ​ന്‍റി​ന​ൽ സ​ർ​വയ്‌​ല​ൻ​സ് പ​രി​ശോ​ധ​ന​യി​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന മ​തി​യെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്. നി​ല​വി​ൽ ആ​രോ​ഗ്യ വ​കു​പ്പ് കോ​വി​ഡ് പോ​സീ​റ്റീ​വാ​ണോ എ​ന്നു പ​രി​ശേ​ധി​ക്കു​ന്ന​തി​ൽ 70 ശ​ത​മാ​ന​വും ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തി​യാ​ണ്.
എ​ന്നാ​ൽ സെ​ന്‍റി​ന​ൽ സ​ർ​വ​ല​യ​ൻ​സി​ൽ ഇ​ത് അ​ഞ്ചു ശ​ത​മാ​നം മാ​ത്ര​മാ​ണ്. ആ​ർ​ടി​പി​സി​ആ​ർ ടെ​സ​റ്റ് ന​ട​ത്തി​യ​തി​നു ശേ​ഷം മാ​ത്ര​മാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യ്ക്കൊ​പ്പം ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യും ന​ട​ത്തി​യി​രു​ന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

  • 2
    3 hours ago

    ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

  • 3
    3 hours ago

    രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

  • 4
    3 hours ago

    കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

  • 5
    3 hours ago

    തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

  • 6
    4 hours ago

    ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

  • 7
    4 hours ago

    സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

  • 8
    4 hours ago

    സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

  • 9
    4 hours ago

    രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍