Wednesday, January 27th, 2021

സംസ്ഥാനത്ത് ഇന്ന് 5420 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5420 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 5149 പേർ രോഗമുക്തി നേടി; 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുവരെ രോഗമുക്തി നേടിയവർ 5,05,238. 64412 പേർ നിലവിൽ ചികിത്സയിലുണ്ട്. 4693 പേർക്ക് സമ്പർക്കത്തിലൂടെയാണ് ഇന്ന് രോഗബാധസ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത 592 പേരാണുള്ളത്. രോഗ ബാധ സ്ഥിരീകരിച്ചവരിൽ 52 പേർ ആരോഗ്യ പ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 59983 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകൾ; 4 പ്രദേശങ്ങളെ ഒഴിവാക്കി. … Continue reading "സംസ്ഥാനത്ത് ഇന്ന് 5420 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു"

Published On:Nov 24, 2020 | 6:31 pm

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5420 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 5149 പേർ രോഗമുക്തി നേടി; 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുവരെ രോഗമുക്തി നേടിയവർ 5,05,238. 64412 പേർ നിലവിൽ ചികിത്സയിലുണ്ട്. 4693 പേർക്ക് സമ്പർക്കത്തിലൂടെയാണ് ഇന്ന് രോഗബാധസ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത 592 പേരാണുള്ളത്. രോഗ ബാധ സ്ഥിരീകരിച്ചവരിൽ 52 പേർ ആരോഗ്യ പ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 59983 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകൾ; 4 പ്രദേശങ്ങളെ ഒഴിവാക്കി. വൈകിട്ടത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചതാണിത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 59,983 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.04 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 59,52,883 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

LIVE NEWS - ONLINE

  • 1
    10 hours ago

    സൗ​ര​വ് ഗാം​ഗു​ലി​യെ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു  

  • 2
    12 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി

  • 3
    13 hours ago

    സോളാര്‍ കേസ് സിബിഐ ഉടന്‍ ഏറ്റെടുക്കില്ല

  • 4
    15 hours ago

    രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​ൽ 12,689 പേ​ർ​ക്ക് കോ​വി​ഡ്

  • 5
    15 hours ago

    കുന്നംകുളത്ത് വൻ തീപിടുത്തം

  • 6
    16 hours ago

    വി.കെ. ശശികല ഇന്ന് ജയില്‍ മോചിതയാകും

  • 7
    16 hours ago

    എം. ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    16 hours ago

    രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 3361 പേർക്ക് കൊവിഡ്