Monday, November 30th, 2020

പിരിഞ്ഞുതാമസിക്കുകയായിരുന്ന ഭര്‍ത്താവിന് മാസം തോറും ഭാര്യ പണം നല്‍കണമെന്ന് കോടതി

ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറിലെ കുടുംബ കോടതിയുടേതാണ് വിധി

Published On:Oct 25, 2020 | 10:51 am

വര്‍ഷങ്ങളായി പിരിഞ്ഞുതാമസിക്കുകയായിരുന്ന ഭര്‍ത്താവിന് മാസം തോറും ഭാര്യ പണം നല്‍കണമെന്ന് കോടതി. ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറിലെ കുടുംബ കോടതിയുടേതാണ് വിധി. ഭാര്യയില്‍ നിന്ന് ജീവിത ചെലവിന് പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുസാഫര്‍നഗര്‍ സ്വദേശിയാണ് കുടുംബ കോടതിയെ സമീപിച്ചത്.
ജീവിക്കാന്‍ മാര്‍ഗമില്ലെന്നും സര്‍ക്കാരില്‍ നിന്നും 12000 രൂപ മാസം തോറും പെന്‍ഷന്‍ ലഭിക്കുന്ന ഭാര്യയില്‍ നിന്ന് ജീവിതച്ചെലവിനുള്ള തുക ലഭിക്കണമെന്നുള്ള ഭര്‍ത്താവിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ആയിരം രൂപ വീതം ഭര്‍ത്താവിന് നല്‍കാനാണ് കോടതിയുടെ വിധി.

LIVE NEWS - ONLINE

  • 1
    11 hours ago

    സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ്

  • 2
    14 hours ago

    കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

  • 3
    16 hours ago

    ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം 94,31,692 ആ​യി

  • 4
    17 hours ago

    കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കര്‍ഷക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി

  • 5
    18 hours ago

    കൊവിഡ്; പമ്പയിലെ പൊലീസ് മെസ് താത്കാലികമായി അടച്ചു

  • 6
    19 hours ago

    എം.സി കമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

  • 7
    19 hours ago

    കെഎസ്എഫ്ഇയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത് രഹസ്യ പരിശോധനയ്ക്ക് ശേഷം

  • 8
    20 hours ago

    മ​ല​പ്പു​റ​ത്ത് വാ​ഹ​നാ​പ​ക​ടം: യു​വാ​വ് മ​രി​ച്ചു

  • 9
    20 hours ago

    കൊച്ചി പാലാരിവട്ടത്ത് ബസ് മരത്തിലിടിച്ച്‌ ഒരാള്‍ മരിച്ചു