Thursday, November 14th, 2019

ദമ്പതികള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് വാതിലിനിടയിലൂടെ രക്തം ഒഴുകുന്നത് അയല്‍ക്കാര്‍ കണ്ടതിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു

Published On:Jun 24, 2019 | 6:15 pm

ന്യൂഡല്‍ഹി: ഡല്‍ഹി വസന്ത വിഹാറില്‍ വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇവരുടെ വീട്ട് ജോലിക്കാരിയും കൊല്ലപ്പെട്ടു. സര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിന്ന് വിരമിച്ച വിഷ്ണു കുമാര്‍ (80) ഭാര്യ ശിശി മധുര്‍(75) വീട്ടുജോലിക്കാരി കുഷ്ബു നൗത്തിയാല്‍(24) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് വാതിലിനിടയിലൂടെ രക്തം ഒഴുകുന്നത് അയല്‍ക്കാര്‍ കണ്ടതിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മോഷണശ്രമത്തിനിടെയാകാം മൂന്ന് പേരും കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

LIVE NEWS - ONLINE

  • 1
    10 mins ago

    ഹോങ്കോങ് ഓപ്പണ്‍ സിന്ധുവും പ്രണോയിയും രണ്ടാം റൗണ്ടില്‍

  • 2
    17 mins ago

    രാജസ്ഥാനില്‍ ബസും വാനും കൂട്ടിയിടിച്ച് ഏഴ് പേര്‍ മരിച്ചു

  • 3
    20 mins ago

    ശബരിമല; മുള്‍മുനയില്‍ കേരളം

  • 4
    14 hours ago

    കണ്ണൂരില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു

  • 5
    15 hours ago

    ജെഎന്‍യുവിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിച്ചു

  • 6
    17 hours ago

    ചീഫ് ജസ്റ്റിസ് ഓഫീസ് വിവരാവകാശ നിയമ പരിധിയിലെന്ന് സുപ്രീംകോടതി

  • 7
    22 hours ago

    ശബരിമല യുവതി പ്രവേശനം; സുപ്രീം കോടതി വിധി നാളെ

  • 8
    22 hours ago

    പോലീസിന്റെ ഡാറ്റാബേസ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയ സംഭവം; സഭയില്‍ പ്രതിപക്ഷ ബഹളം

  • 9
    22 hours ago

    കര്‍ണാടകയില്‍ 17 എംഎല്‍എമാര്‍ അയോഗ്യര്‍: സുപ്രീം കോടതി