Thursday, September 24th, 2020

കൊറോണക്കെതിരായ പോരാട്ടത്തിന് 51 കോടി നല്‍കി ബി.സി.സി.ഐ

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകളും ചേര്‍ന്നാണ് തുക നല്‍കിയിരിക്കുന്നത്

Published On:Mar 29, 2020 | 9:30 am

കൊറോണ വൈറസിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് 51 കോടി രൂപ സംഭാവനയായി നല്‍കി ബി.സി.സി.ഐയുടെ പിന്തുണ. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകളും ചേര്‍ന്നാണ് തുക നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ദുരികാശ്വാസ ഫണ്ടിലേക്കാണ് 51 കോടിരൂപ നല്‍കുക.

ബി.സി.സി.ഐ ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലൂടെ വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഈ വലിയ പരീക്ഷണഘട്ടത്തില്‍ രാഷ്ട്രത്തിനൊപ്പം ചേര്‍ന്ന് കൊറോണ വൈറസിനെതിരെ പോരാടുകയാണ് വേണ്ടതെന്ന് ബി.സി.സി.ഐ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അടിയന്തര സാഹചര്യം ഉള്‍ക്കൊണ്ടാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് തുക കൈമാറുന്നതെന്നും ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

LIVE NEWS - ONLINE

  • 1
    7 mins ago

    പ്രാദേശിക ലോക്ക്ഡൗണ്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി

  • 2
    2 hours ago

    കഞ്ചാവ് വേണ്ട, ഹാഷിഷ് മതി; ദീപികയുടെയും ശ്രദ്ധയുടെയും ചാറ്റുകള്‍ പുറത്ത്

  • 3
    2 hours ago

    കെ.​ടി. ജ​ലീ​ലി​നെ ക​സ്റ്റം​സ് ഇ​ന്ന് ചോ​ദ്യം ചെ​യ്തേ​ക്കും

  • 4
    3 hours ago

    ന​ട​ന്‍ വി​ജ​യ​കാ​ന്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

  • 5
    3 hours ago

    ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3.20 കോടി കടന്നു

  • 6
    3 hours ago

    രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 57 ലക്ഷത്തിലെത്തി

  • 7
    3 hours ago

    അഞ്ച് ജില്ലകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷം

  • 8
    18 hours ago

    സംസ്ഥാനത്ത് ഇന്ന് 5,376 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു

  • 9
    19 hours ago

    അനുരാഗ് കാശ്യപിനെതിരേ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തു