Monday, April 6th, 2020

ചിന്നക്കനാല്‍ റിസോര്‍ട്ടിലെ ഇരട്ടക്കൊല; പ്രതി വയനാട്ടിലേക്ക് കടന്നതായി സൂചന

ഇടുക്കി: ചിന്നക്കനാല്‍ ഇരട്ടക്കൊലയിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന കുരുവിളാസിറ്റി പഞ്ഞിപ്പറമ്പില്‍ ബോബന്‍ വയനാട്ടിലേക്ക് കടന്നതായി സൂചന. മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സൂചന ലഭിച്ചത്. ഇതിനിടെ കൊലപാതകം നടന്ന നടുപ്പറമ്പില്‍ റിസോര്‍ട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ട് തോക്കുകള്‍ കൂടി കിട്ടി.

Published On:Jan 16, 2019 | 8:02 am

ഇടുക്കി: ചിന്നക്കനാല്‍ ഇരട്ടക്കൊലയിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന കുരുവിളാസിറ്റി പഞ്ഞിപ്പറമ്പില്‍ ബോബന്‍ വയനാട്ടിലേക്ക് കടന്നതായി സൂചന. മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സൂചന ലഭിച്ചത്. ഇതിനിടെ കൊലപാതകം നടന്ന നടുപ്പറമ്പില്‍ റിസോര്‍ട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ട് തോക്കുകള്‍ കൂടി കിട്ടി.

LIVE NEWS - ONLINE

  • 1
    10 hours ago

    കര്‍ണാടകയുടേത് മൗലികാവകാശ ലംഘനം; കേരളം സുപ്രിംകോടതിയില്‍

  • 2
    11 hours ago

    പെന്‍ഷനുകളുള്‍പ്പെടെയുള്ള പണം പോസ്റ്റുമാന്‍ വഴി വീട്ടിലെത്തിക്കുമെന്ന് തോമസ് ഐസക്

  • 3
    11 hours ago

    മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് വാർണിഷ് കുടിച്ച് മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു

  • 4
    11 hours ago

    വയനാട്ടിൽ കാട്ടുപോത്തുകൾ കിണറ്റിൽ വീണു

  • 5
    11 hours ago

    കൊവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു

  • 6
    11 hours ago

    കാസര്‍കോട് കോവിഡ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു

  • 7
    12 hours ago

    കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തി ഒരു കാരണവശാലും തുറക്കില്ലെന്ന് യെദിയൂരപ്പ;മംഗളൂരുവിലെ ജനങ്ങളുടെ സുരക്ഷയാണ് വലുത്

  • 8
    13 hours ago

    ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും തീവ്രബാധിത ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരും; കേരളത്തില്‍ കോഴിക്കോടടക്കം ഏഴ് ജില്ലകളില്‍ ഒരുമാസം കൂടി നിയന്ത്രണം, പൊതുഗതാഗതത്തിനും നിരോധനം

  • 9
    13 hours ago

    ലോക്ക്ഡൗണിണ് ശേഷവും എട്ട് ജില്ലകളില്‍ നിയന്ത്രണം തുടര്‍ന്നേക്കും