Tuesday, May 26th, 2020

സ്വാദിഷ്ടമായ ചെറുപയര്‍ കട്ട്‌ലറ്റ് തയ്യാറാക്കിയാലോ

സ്ഥിരം കഴിക്കുന്ന ചെറുപയര്‍ വിഭവങ്ങളില്‍ നിന്നും വ്യത്യസ്ഥമാണിത്

Published On:Oct 29, 2019 | 10:37 am

ചെറുപയര്‍ ഇഷ്ടപ്പെടാത്തവര്‍ പോലും ഈ കട്ടലറ്റ് തീര്‍ച്ചയായും കഴിക്കും. സ്ഥിരം കഴിക്കുന്ന ചെറുപയര്‍ വിഭവങ്ങളില്‍ നിന്നും വ്യത്യസ്ഥമാണിത്. ചെറുപയര്‍ കുതിര്‍ത്ത് വക്കുക. ഒരു മിക്‌സിയുടെ ജാറില്‍ ചെറുപയര്‍ ഒട്ടും വെള്ളം ചേര്‍ക്കാതെ നല്ല മയത്തില്‍ അരച്ചെടുക്കുക. ഒരു ബൗളില്‍ അരച്ചെടുത്ത പയറില്‍ ബ്രെഡും മുട്ടയും ഓയിലും ഒഴികെ ബാക്കി എല്ലാ ചേരുവകളും മിക്‌സ് ചെയ്യുക. കട്‌ലറ്റിന്റെ ആകൃതിയില്‍ കയ്യില്‍ പരത്തി എടുക്കുക. മുട്ടയില്‍ മുക്കി ബ്രെഡ് പൊടി കവര്‍ ചെയ്ത് ചൂടായ എണ്ണയില്‍ തീ കുറച്ച് വറുത്തെടുക്കുക

LIVE NEWS - ONLINE

  • 1
    1 day ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    1 day ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    1 day ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    1 day ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്