Monday, May 25th, 2020

മുഖ്യമന്ത്രിയുടെ വിദേശ യാത്ര കൊണ്ട് ഒരു ഗുണവുമില്ല: ചെന്നിത്തല

ഹെലിക്കോപ്റ്റര്‍ വാങ്ങാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ആകാശക്കൊള്ളയാണ്.

Published On:Dec 2, 2019 | 3:30 pm

തിരു: മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിസഭാംഗങ്ങളുടെ വിദേശയാത്രകൊണ്ട് സംസ്ഥാനത്തിന് ഒരു ഗുണവുമില്ലെന്നും വെറും പാഴ്‌ചെലവാണെന്നും പ്കതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹെലിക്കോപ്റ്റര്‍ വാങ്ങാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ആകാശക്കൊള്ളയാണെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി ഇപ്പോള്‍ തന്നെ ഹെലിക്കോപ്റ്റര്‍ വാടകക്ക് എടുക്കുന്നുണ്ട്. ഇനി മാവോയിസ്റ്റുകളുടെ പേരിലും ഇത് ആവശ്യമില്ല. ഇപ്പോള്‍ നടക്കുന്നത് ആകാശക്കൊള്ളയാണ്. ചില വ്യക്തികള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
കടുത്ത സാമ്പപത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്തുള്ളത്. അതിനിടയിലാണു കോടികളുടെ ബാധ്യത വരുത്തുന്ന തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. മാവോയിസ്റ്റുകളുടെ പേരില്‍ ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 2
    3 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 3
    5 hours ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 4
    5 hours ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 5
    5 hours ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 6
    5 hours ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 7
    21 hours ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്

  • 8
    22 hours ago

    സംസ്ഥാനത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം

  • 9
    24 hours ago

    യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം കൊലപാതകം: കുറ്റം സമ്മതിച്ച് ഭര്‍ത്താവ്