Saturday, May 30th, 2020

ബസില്‍ മാല പൊട്ടിച്ച തമിഴ്‌നാട് സ്വദേശിനികള്‍ റിമാന്‍ഡില്‍

പത്തനംതിട്ട: ബസ് യാത്രക്കാരിയുടെ മാല കവര്‍ന്നതിന് പിടിയിലായ തമിഴ്‌നാട് സ്വദേശിനികള്‍ റിമാന്‍ഡില്‍. കാമാച്ചി, ഗംഗ എന്നീ യുവതികളെ കോടതി കൊട്ടാരക്കര സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 12ന് ആയിരുന്നു ഇവര്‍ മോഷണം നടത്തിയത്. മാവേലിക്കര നിന്നും പത്തനംതിട്ടയിലേക്ക് എത്തിയ കെഎസ്ആര്‍ടിസി ബസിലാണ് മോഷണം നടന്നത്. കൊടുമണ്‍ അങ്ങാടിക്കല്‍ മേലേടത്ത് തെക്കേതില്‍ സരസമ്മയുടെ രണ്ടു പവന്‍ വരുന്ന മാലയാണ് കവര്‍ന്നത്. ഓമല്ലൂരില്‍ നിര്‍ത്തിയ ബസില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ ബസ് ജീവനക്കാരും … Continue reading "ബസില്‍ മാല പൊട്ടിച്ച തമിഴ്‌നാട് സ്വദേശിനികള്‍ റിമാന്‍ഡില്‍"

Published On:Jul 2, 2018 | 8:02 am

പത്തനംതിട്ട: ബസ് യാത്രക്കാരിയുടെ മാല കവര്‍ന്നതിന് പിടിയിലായ തമിഴ്‌നാട് സ്വദേശിനികള്‍ റിമാന്‍ഡില്‍. കാമാച്ചി, ഗംഗ എന്നീ യുവതികളെ കോടതി കൊട്ടാരക്കര സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 12ന് ആയിരുന്നു ഇവര്‍ മോഷണം നടത്തിയത്. മാവേലിക്കര നിന്നും പത്തനംതിട്ടയിലേക്ക് എത്തിയ കെഎസ്ആര്‍ടിസി ബസിലാണ് മോഷണം നടന്നത്. കൊടുമണ്‍ അങ്ങാടിക്കല്‍ മേലേടത്ത് തെക്കേതില്‍ സരസമ്മയുടെ രണ്ടു പവന്‍ വരുന്ന മാലയാണ് കവര്‍ന്നത്. ഓമല്ലൂരില്‍ നിര്‍ത്തിയ ബസില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ ബസ് ജീവനക്കാരും യാത്രക്കാരും കൂടി തടഞ്ഞുവച്ച് പോലീസിലേല്‍പ്പിക്കുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    5 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    5 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    5 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    5 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    5 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    5 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    5 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    5 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    6 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്