Wednesday, May 27th, 2020

ചാഹര്‍ മാജിക്ക്

ഇന്ത്യക്ക്് ട്വന്റി20 പരമ്പര

Published On:Nov 11, 2019 | 8:58 am

നാഗ്പുര്‍: ട്വന്റി20യിലെ ലോക റിക്കാര്‍ഡ് ബൗളിംഗ് പ്രകടവുമായി ദീപക് ചാഹറും അര്‍ധസെഞ്ചുറികളുമായി ശ്രേയസ് അയ്യറും (62) കെ.എല്‍. രാഹുലും (52) തിളങ്ങിയ മത്സരത്തില്‍ ഇന്ത്യക്ക് ജയം. ബംഗ്ലാദേശിനെ 30 റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തി.
ദീപക് ചാഹറിന്റെ മാരക ബൗളിംഗാണ് ഇന്ത്യക്ക് അനായാസ ജ!യമൊരുക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-1നു കരസ്ഥമാക്കി. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ അഞ്ചിന് 174. ബംഗ്ലാദേശ് 19.2 ഓവറില്‍ 144.

 

LIVE NEWS - ONLINE

  • 1
    2 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    2 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    2 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    3 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്