Wednesday, May 27th, 2020

സിഇടി വിദ്യാര്‍ഥി കോളജിലെ ശുചി മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

രതീഷിനെ വെള്ളിയാഴ്ച നടന്ന പരീക്ഷക്ക് ശേഷം കോളജില്‍ നിന്ന് കാണാതായിരുന്നു

Published On:Nov 10, 2019 | 11:30 am

തിരുവനന്തപുരം: കോളജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരത്ത് നിന്നും കാണാതായ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര സ്വദേശി രതീഷ് കുമാറിന്റെ മൃതദേഹം കോളജിന്റെ സിവില്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്മെന്റിലെ ശുചിമുറിയിലാണ് കണ്ടെത്തിയത്.
രതീഷ് കുമാറിനെ ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. രതീഷിന്റെ മരണത്തിന് പിന്നില്‍ കഞ്ചാവ് മാഫിയയാണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു. കഞ്ചാവ് മാഫിയയില്‍ നിന്ന് രതീഷിന് ഭീഷണി നേരിട്ടിരുന്നതായും സുഹൃത്തുക്കള്‍ പറഞ്ഞു. രതീഷിനെ കഞ്ചാവ് മാഫിയ മര്‍ദ്ദിച്ചതായി പോലീസില്‍ പല തവണ പരാതി നല്‍കിയിരുന്നെന്ന് സുഹൃത്തുക്കള്‍ വ്യക്തമാക്കി. എന്നാല്‍, പോലീസ് കൃത്യസമയത്ത് നടപടി സ്വീകരിച്ചില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. രതീഷിനെ വെള്ളിയാഴ്ച നടന്ന പരീക്ഷക്ക് ശേഷം കോളജില്‍ നിന്ന് കാണാതായിരുന്നു.

LIVE NEWS - ONLINE

  • 1
    2 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    2 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    2 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    3 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്