Wednesday, December 11th, 2019

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായാണ് സിബിഎസ്ഇ പ്ലസ് ടു പരീക്ഷ നടത്തിയത്.

Published On:May 2, 2019 | 1:10 pm

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം cbse.nic.in എന്ന സൈറ്റില്‍ ലഭ്യമാകും. cbseresults.nic.in , results.nic.in തുടങ്ങിയ ഔദ്യോഗിക സൈറ്റുകളിലും ഫലം ലഭ്യമാകും.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായാണ് സിബിഎസ്ഇ പ്ലസ് ടു പരീക്ഷ നടത്തിയത്. 10, 12 ക്ലാസ് പരീക്ഷകള്‍ക്കായി 31,14,821 വിദ്യാര്‍ഥികളാണു രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 28 ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു.

 

 

 

LIVE NEWS - ONLINE

  • 1
    20 mins ago

    ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ചിറ്റ്

  • 2
    1 hour ago

    ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി

  • 3
    1 hour ago

    ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു

  • 4
    1 hour ago

    തിരുവല്ല-കുമ്പഴ സംസ്ഥാന പാതയില്‍ അപകടം പതിവാകുന്നു

  • 5
    2 hours ago

    പൗരത്വ ബില്‍: ചിലര്‍ പാക്കിസ്ഥാന്റെ ഭാഷയില്‍ സംസാരിക്കുന്നു: മോദി

  • 6
    2 hours ago

    ഷെയ്ന്‍ നിഗമിനെതിരെ നിര്‍മ്മാതാക്കള്‍ നിയമനടപടിക്ക്

  • 7
    2 hours ago

    പൗരത്വ ഭേദഗതി ബില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ അട്ടിമറിക്കാന്‍: രാഹുല്‍ ഗാന്ധി

  • 8
    3 hours ago

    യുവാവ് വീട്ടമ്മയെ കുത്തിക്കൊന്നു

  • 9
    3 hours ago

    സവാളക്ക് പൊന്നും വില