Thursday, September 24th, 2020

സിബിഎസ്ഇ പരീക്ഷകളുടെ പുതുക്കിയ തിയതി ഇന്ന് അറിയാം

വൈകുന്നേരം അഞ്ച് മണിയോടെ തിയതികൾ പ്രഖ്യാപിക്കും

Published On:May 16, 2020 | 3:34 pm

ന്യൂഡൽഹി: കൊവിഡും ലോക്ക് ഡൗണും കാരണം മുടങ്ങിയ പരീക്ഷകളുടെ പുതുക്കിയ തിയതിയാണ് ഇന്ന് പ്രഖ്യാപിക്കുക. വൈകുന്നേരം അഞ്ച് മണിയോടെ തിയതികൾ പ്രഖ്യാപിക്കും.
ലോക്ക് ഡൗൺ കാരണം മുടങ്ങിയ പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകളുടെ തിയതിയാണ് അറിയാൻ സാധിക്കുക. കേന്ദ്ര മാനവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്‌റിയാൽ ആണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അദ്ദേഹം പുറത്തുവിട്ടത്.

LIVE NEWS - ONLINE

  • 1
    46 mins ago

    കഞ്ചാവ് വേണ്ട, ഹാഷിഷ് മതി; ദീപികയുടെയും ശ്രദ്ധയുടെയും ചാറ്റുകള്‍ പുറത്ത്

  • 2
    1 hour ago

    കെ.​ടി. ജ​ലീ​ലി​നെ ക​സ്റ്റം​സ് ഇ​ന്ന് ചോ​ദ്യം ചെ​യ്തേ​ക്കും

  • 3
    2 hours ago

    ന​ട​ന്‍ വി​ജ​യ​കാ​ന്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

  • 4
    2 hours ago

    ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3.20 കോടി കടന്നു

  • 5
    2 hours ago

    രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 57 ലക്ഷത്തിലെത്തി

  • 6
    2 hours ago

    അഞ്ച് ജില്ലകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷം

  • 7
    17 hours ago

    സംസ്ഥാനത്ത് ഇന്ന് 5,376 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു

  • 8
    18 hours ago

    അനുരാഗ് കാശ്യപിനെതിരേ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തു

  • 9
    19 hours ago

    ഐ പി എല്‍ വെടിക്കെട്ട്: സഞ്ജു സാംസണെ അഭിനന്ദിച്ച് ഇ പി ജയരാജന്‍