Wednesday, February 19th, 2020

          കല്‍പ്പറ്റ:  സംസ്ഥാനത്തെ ബധിരരും മൂകരുമായ നൂറോളം യുവതി യുവാക്കള്‍ വയനാട്ടില്‍ ഒത്തുകൂടി. കോഴിക്കോട്ടെ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു കൂട്ടായ്മ സംഘടിപ്പിച്ചത്. വൈകല്യത്തെ അതിജീവിച്ചവരാണ് കൂട്ടായ്മയില്‍ പങ്കെടുത്തതില്‍ ഭൂരിഭാഗവും. ഭാവിയെക്കുറിച്ചുള്ള ആശങ്കകളും പ്രതീക്ഷകളും മൗനത്തിന്റെ ഭാഷയില്‍ അവര്‍ പങ്കു വച്ചു. സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടു നില്‍ക്കുന്നവര്‍ക്ക് പിന്തുണ നല്‍കാനുള്ള വേദി കൂടിയായി ഒത്തുചേരല്‍ മാറി. സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയും റീജിണല്‍ ഡെഫ് സെന്ററും ചേര്‍ന്നാണ് വയനാട് ലക്കിടിയില്‍ ബധിര മൂക … Continue reading "ബധിര മൂക യുവതി-യുവാക്കളുടെ കൂട്ടായ് മ സംഘടിപ്പിച്ചു"

READ MORE
        കൊല്ലം: സിദ്ധാര്‍ഥ ചിത്രകലാ പുരസ്‌കാരം യുവചിത്രകാരന്‍ സജിത്ത് പുതുക്കാലവട്ടത്തിന്. ബി.ഡി. ദത്തന്‍ ചെയര്‍മാനായ സമിതിയാണു സജിത്തിന്റെ ‘നേച്ചര്‍ ഇന്‍ എ ക്യാരിബാഗ്’ എന്ന ചിത്രം പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. 10,011 രൂപയും ബുദ്ധപ്രതിമയും പ്രശംസാപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. മികച്ച ചിത്രങ്ങള്‍ക്കുള്ള പ്രത്യേക പുരസ്‌ക്കാരം കെ.കെ.സതീഷ് , ജയന്ത്കുമാര്‍, ജഗേഷ് ഇടക്കാട് എന്നിവര്‍ അര്‍ഹരായി. എം.വി. ദേവന്‍ അനുസ്മരണവും അവാര്‍ഡ്ദാനവും നാളെ രാവിലെ 11നു കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതിഹാളില്‍ നടക്കും. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. … Continue reading "സജിത്ത് പുതുക്കാലവട്ടത്തിന് സിദ്ധാര്‍ഥ പുരസ്‌കാരം"
        മുംബൈ: ലോകത്തിലെ ഏറ്റവും സമ്പന്നന്മാരായ സിനിമാനടന്മാരുടെ പട്ടികയില്‍ കിംഗ് ഖാനും. വെല്‍ത്ത് എക്‌സ് പുറത്തിറക്കിയ ഹോളിവുഡ്-ബോളിവുഡ് നടന്മാരിലെ സമ്പന്നരുടെ പട്ടികയിലാണ് ഷാരൂഖ് ഖാന്‍ രണ്ടാം സ്ഥാനത്തെത്തിയത്. ഹോളിവുഡിലെ കോമഡിതാരം ജെറി സീന്‍ഫെല്‍ഡ് ആണു പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. 820 മില്യണ്‍ ഡോളറാണ് ഈ 60കാരന്റെ സമ്പാദ്യം. സമ്പന്നന്മാരായ ആദ്യത്തെ പത്തു പേരില്‍ ഇടംപിടിച്ച ഏക ഇന്ത്യക്കാരനാണു ഷാരൂഖ് ഖാന്‍. ഹോളിവുഡ് താരങ്ങളായ ടോം ക്രൂയിസ്, ടോം ഹംഗ്‌സ്, ക്ലിന്റ് ഈസ്റ്റ്‌വുഡ് (ആദം സാന്റ്‌ലര്‍) … Continue reading "സമ്പന്നന്മാരുടെ പട്ടികയില്‍ കിംഗ് ഖാനും"
        കാല്‍പ്പന്തു കളിയിലെ മിടുക്കുമായി മലപ്പുറത്തെ പ്ലസ് ടു വിദ്യാര്‍ത്ഥി ഇനി അര്‍ജന്റീനയിലേക്ക്… മലപ്പുറം എംഎസ്പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി ജിഷ്ണു ബാലകൃഷ്ണനാണ് ഓഗസ്റ്റില്‍ അര്‍ജന്റീനയിലേക്കു പോകാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 14 കുട്ടിത്താരങ്ങളില്‍ ഒരാളാണു ജിഷ്ണു. അര്‍ജന്റീനയിലെ പ്രമുഖ ക്ലബ്ബായ ബൊക്ക ജൂനിയേഴ്‌സ് ഇന്ത്യയില്‍ നടത്തിയ പ്രതിഭാനിര്‍ണയപരിപാടിയിലൂടെയാണ് എംഎസ്പി ഫുട്‌ബോള്‍ ടീമിലെ താരമായ ജിഷ്ണുവിന്റെ ഭാഗ്യം തെളിഞ്ഞത്. ബൊക്ക ജൂനിയേഴ്‌സ് ഗോവയില്‍ നടത്തിയ ദേശീയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ … Continue reading "കാല്‍പ്പന്തു കളിയിലെ മിടുക്കുമായി ജിഷ്ണു അര്‍ജന്റീനയിലേക്ക്"
        ദുബായ്: കോഴിക്കോട് സ്വദേശിയായ യുവാവ്് ലോക ശ്രദ്ധ പിടിച്ചുപറ്റുന്നു. യുവ വ്യവസായി ഡോ. വി.പി. ഷംഷീറാണ് പ്രശസ്ത ബിസിനസ് മാഗസിനായ ഫോബ്‌സ് 2014 പതിപ്പിന്റെ കവര്‍ചിത്രത്തിലിടം നേടി ലോക ശ്രദ്ധ പിടിച്ചു പറ്റിയത്. യു.എ.ഇ. കേന്ദ്രമായുള്ള പ്രമുഖ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പായ വി. പി. എസ്. ഹെല്‍ത്ത് കെയറിന്റെ മാനേജിങ് ഡയറക്ടറാണ് കോഴിക്കോട് സ്വദേശിയായ ഡോ. ഷംഷീര്‍. ‘മെഡിസിന്‍ മെന്‍’ എന്ന തലക്കെട്ടോടെയാണ് മാഗസിന്റെ കവര്‍ പുറത്തിറക്കിയത്. അറബ് ലോകത്തെ പ്രമുഖ … Continue reading "‘മെഡിസിന്‍ മെന്‍’"
    കണ്ണൂര്‍ : സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി മലയാളികളുടെ അഭിമാനമായ ഹരിത വി. കുമാര്‍ അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനിയായി കണ്ണൂരിലേക്ക്. ഐഎഎസ് പരിശീലനത്തിനായി ആദ്യ നിയമനം കണ്ണൂരില്‍ ലഭിച്ച ഹരിത വി. കുമാര്‍ ജൂണ്‍ 14ന് മസൂറിയിലെ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കും. തുടര്‍ന്ന് 26ന് കണ്ണൂരില്‍ ചുമതല ഏറ്റെടുക്കും. അസിസ്റ്റന്റ് കളക്ടര്‍ അഥീല അബ്ദുള്ള ജില്ലയിലെ പരിശീലനം പൂര്‍ത്തിയാക്കി മടങ്ങുന്ന ഒഴിവിലാണു ഹരിത പരിശീലനത്തിനെത്തുക. കണ്ണൂരില്‍ അസിസ്റ്റന്റ് കളക്ടറായുള്ള പരിശീലനത്തിനുശേഷം തിരുവനന്തപുരത്തെ … Continue reading "അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനിയായി ഹരിത കണ്ണൂരിലേക്ക്"
        മെല്‍ബണ്‍ : ഓസ്‌ട്രേലിയയിലെ പ്രശസ്ത സര്‍ ഡോണ്‍ ബ്രാഡ്മാന്‍ സ്‌കോളര്‍ഷിപ്പിനു ഇന്ത്യന്‍ വംശജനായി വിദ്യാര്‍ഥി അര്‍ഹനായി. ന്യൂസൗത്ത് വെയില്‍സിലെ ചാള്‍സ് സ്റ്റുവര്‍ട്ട് യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വര്‍ഷ ദന്തല്‍ സയന്‍സ് വിദ്യാര്‍ഥി അമിത് ബാല്‍ഗിയാണ് ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാര്‍ക്ക് അഭിമാനമായി മാറിയിരിക്കുന്നത്. സ്‌കോളര്‍ഷിപ്പിനായുള്ള പോരാട്ടത്തില്‍ അന്തിമപട്ടികയിലെത്തിയ 60 പേരെ പിന്തള്ളിയാണ് ബാല്‍ഗി സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കിയത്. വിദ്യാഭ്യാസ മികവിനൊപ്പം തന്നെ കായികരംഗത്ത് കാഴ്ചവെച്ച മികച്ച പ്രകടനത്തിനും സമൂഹത്തിലുള്ള ഇടപെടലും ആധാരമാക്കിയാണ് സര്‍ ഡോണ്‍ ബ്രാഡ്മാന്‍ സ്‌കോളര്‍ഷിപ്പ് … Continue reading "ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥിക്ക് ബ്രാഡ്മാന്‍ സ്‌കോളര്‍ഷിപ്പ്"
        മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ കഌന്റന്റെ കസേര തെറിപ്പിച്ച മോണിക്ക ലെവിന്‍സ്‌കി വീണ്ടും താരമാവുന്നു. വൈറ്റ്ഹൗസിനെ നാണിപ്പിച്ച 1998ലെ ലൈംഗികാപവാദ കേസിനുശേഷം അപ്രത്യക്ഷയായ മോണിക്ക തനിക്ക് മനസ് തുറക്കാനുണ്ടെന്നു പറഞ്ഞാണ് വീണ്ടും ജനശ്രദ്ധ നേടുന്നത്. പ്രമുഖ വനിതാ മാസികയായ ‘വാനിറ്റി ഫെയറി’ല്‍ മോണിക്കയുമായുള്ള അഭിമുഖം പ്രത്യക്ഷപ്പെടുന്നതിനു മുമ്പുതന്നെ വാര്‍ത്താപ്രാധാന്യം നേടിക്കഴിഞ്ഞു. ‘ക്ലിന്റണും ഞാനും തമ്മിലുള്ള ബന്ധത്തിലുണ്ടായ സംഭവവികാസങ്ങളില്‍ എനിക്ക് പശ്ചാത്താപമുണ്ട്, ഒരിക്കല്‍ കൂടി പറയാന്‍ ആഗ്രഹിക്കുന്നു, അങ്ങേയറ്റത്തെ പശ്ചാത്താപമുണ്ട്.” മോണിക്ക പറഞ്ഞു. … Continue reading "മൊണീക്ക പറയാന്‍ ബാക്കിവെച്ചത്..!"

LIVE NEWS - ONLINE

 • 1
  58 mins ago

  ഷൈനി സ്റ്റാറായി; ഓര്‍മ്മകളില്‍ നീന്തിത്തുടിച്ചു: വില്‍സന്‍

 • 2
  1 hour ago

  ഇടനെഞ്ച് പൊട്ടിയ വേദനയോടെ വത്സരാജ് പറഞ്ഞു, അവളെ തൂക്കിലേറ്റണം…

 • 3
  2 hours ago

  സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

 • 4
  2 hours ago

  ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

 • 5
  3 hours ago

  തോക്കുകളും ഉണ്ടയും കാണാതായിട്ടില്ല

 • 6
  3 hours ago

  പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

 • 7
  3 hours ago

  ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ഉണ്ടാകില്ല: ട്രംപ്

 • 8
  3 hours ago

  പ്രവാസി മലയാളികള്‍ക്ക് കുവൈത്ത് എയര്‍വെയ്‌സില്‍ നിരക്കിളവ്

 • 9
  4 hours ago

  വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു