Wednesday, December 11th, 2019

        കോട്ടയം: സഹികെട്ടാല്‍ ഫെയ്‌സ് ബുക്ക് കമന്റിനെച്ചൊല്ലിയും കൂട്ടത്തലുണ്ടാകാം. കോട്ടയം ബസേലിയസ് കോളേജിലാണ് ഫെയ്‌സ്ബുക്ക് കൂട്ടത്തല്ലുണ്ടായത്. എസ്എഫ്‌ഐ – എബിവിപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്കു പരിക്കേറ്റു. ബസേലിയസ് കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായ അനന്തു, വൈശാഖ്, നിധിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഫെയ്‌സ് ബുക്കിലെ ബസേലിയസ് കേളേജിന്റെ കൂട്ടായ്മ പേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മോശമായി ചിത്രീകരിച്ചതായി എബിവിപി ആരോപിക്കുന്നു. ഇതിനെ എതിര്‍ത്ത് കോളജിലെ എബിവിപി പ്രവര്‍ത്തകര്‍ ഫെയ്‌സ് ബുക്കില്‍ കമന്റ് ഇടുകയും … Continue reading "ബസേലിയസ് കോളേജില്‍ ഫെയ്‌സ ബുക്ക് കൂട്ടത്തല്ല്"

READ MORE
          പാട്ടിനു കാരുണ്യത്തിന്റെയും ആശ്വാസത്തിന്റെയും ഈണപ്പകര്‍ച്ച നല്‍കി യുവ കൂട്ടായ്മ ശ്രദ്ധേയമാവുന്നു. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഏതാനും ചെറുപ്പക്കാര്‍ ചേര്‍ന്നു രൂപംനല്‍കിയ ‘മ്യൂസിക് ഈസ് മൈ പാഷന്‍’ സംഗീത സംഘമാണ്, പാട്ടുവഴികള്‍ക്കപ്പുറത്തു മനുഷ്യത്വത്തിന്റെ മുഖവുമായി തിളങ്ങുന്നത്. ഇവര്‍ കടലിനക്കരെ നിന്നൊരുക്കുന്ന വരികളും ഈണവുമാണു കാരുണ്യത്തിന്റെ സാന്ത്വനസംഗീതമായി ഇങ്ങു മലയാളക്കരയിലേക്കെത്തുന്നതെന്നതും ഈ പാട്ടുകൂട്ടത്തെ വേറിട്ടതാക്കുന്നതും. ദുബായില്‍ താമസിക്കുന്ന യുവഗായിക ഷൈനി ഉണ്ണിയാണു മ്യൂസിക് ഈസ് മൈ പാഷന്‍ ബാന്‍ഡിനു 2012ല്‍ വിത്തുവിതച്ചത്. സംഗീതത്തിലൂടെ സമൂഹത്തിനു … Continue reading "‘ മ്യൂസിക് ഈസ് മൈ പാഷന്‍ ‘ പാട്ടിന്റെ കാരുണ്യ വഴിയിലൂടെ യുവ സംഘം"
        കോഴിക്കോട് : ബൈക്ക് ഓടിച്ചതിന് മുപ്പതോളം പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ ചേവായൂര്‍ പോലീസ് കേസെടുത്തു. വെള്ളിമാടുകുന്ന് ജെ.ഡി.ടി. സ്‌കൂളിലെ വിദ്യാര്‍ഥികളാണ് എല്ലാവരും. ഒരു ബൈക്കില്‍ മൂന്നുപേര്‍ വീതം അപകടകരമായ രീതിയിലായിരുന്നു ഇവരുടെ യാത്ര. ഇവരില്‍ നിന്ന് ഒമ്പത് ബൈക്കുകളും ചേവായൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊതുസുരക്ഷയ്ക്ക് വീഴ്ച വരുത്തുന്നരീതിയില്‍ അപകടകരമായി പെരുമാറിയതിന് ഇവര്‍ക്കെതിരെ കേസെടുത്തു. ആദ്യമായാണ് ഈ വകുപ്പ് ചുമത്തുന്നതെന്നും ചേവായൂര്‍ പോലീസ് അറിയിച്ചു. ഹെല്‍മറ്റോ ലൈസന്‍സോ ഉള്‍പ്പെടെ ആവശ്യമായ രേഖകള്‍ ഇല്ലാതെയായിരുന്നു വിദ്യാര്‍ഥികളുടെ … Continue reading "ലൈസന്‍സില്ലാത്ത ‘കുട്ടി ബൈക്ക് വീരന്‍മാര്‍’ പിടിയില്‍"
        റിയാലിറ്റി ഷോയില്‍ പങ്കെടുക്കുക വഴി ഇന്റര്‍നെറ്റിലും യുട്യൂബിലും തരംഗമായ കത്തോലിക്കാ കന്യാസ്ത്രീ റിയാലിറ്റി ഷോയില്‍ വിജയിയായി. ഇരുപത്തിയഞ്ചുകാരിയായ സിസ്റ്റര്‍ ക്രിസ്റ്റിന സ്‌കച്ചിയ ആണ് ‘ദി വോയ്‌സ് ഓഫ് ഇറ്റലി’ എന്ന റിയാലിറ്റി ഷോയില്‍ ഒന്നാമതെത്തിയത്. കന്യാസ്ത്രീയുടെ കുപ്പായവും ക്രൂശിതരൂപവും അണിഞ്ഞ് മത്സരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ക്രിസ്റ്റിന, തന്റെ വിജയത്തിന് ദൈവത്തിന് നന്ദി പറഞ്ഞു. അമേരിക്കന്‍ പോപ് ഗായിക അലീസിയ കീസ് ആലപിച്ച ‘നോ വണ്‍ ‘ എന്ന് തുടങ്ങുന്ന ഗാനവുമായി റിയാലിറ്റി … Continue reading "റിയാലിറ്റി ഷോയിലെ കന്യാവിജയം"
      ലോകം കാല്‍പ്പന്ത് കളിയുടെ ലഹരിയിലമരാന്‍ ഇനി ദിവസങ്ങള്‍ ബാക്കി നില്‍ക്കെ യുവ മനസുകളുടെ ഹൃദയമിടിപ്പ് കൂടുന്നു. യുവ മനസ് എന്ന് പറയുമ്പോള്‍ കേരളത്തിലെ കാമ്പസുകള്‍. കാമ്പസുകള്‍ മുഴുവന്‍ ഇപ്പോള്‍ കേള്‍ക്കുന്നത് മെസിയുടെയും നെയ്മറിന്റെയും വിശേഷങ്ങള്‍… കേരളത്തിലെ യുവ മനസിന് ഫുട്‌ബോള്‍ എന്നാല്‍ പണ്ട് മുതല്‍ക്കെ ഒരു ലഹരി തന്നെയാണ്. ഇപ്രാവശ്യത്തെ ഫുട്‌ബോള്‍ മാമാങ്കം കാല്‍പ്പന്ത് കളിയുടെ മെക്കയായ ബ്രസീലിലാണെന്ന് ലഹരി നുരഞ്ഞ് പൊന്തുന്നതിന് കാരണമാവും. കാരണം ബ്രസീലിലെ വായുവിന് പോലും ഫുട്‌ബോളിന്റെ ഗന്ധമാണ്. … Continue reading "യുവമനസില്‍ സാമ്പാ നൃത്തത്തിന്റെ ലോംഗ് റേഞ്ചറുകള്‍..!"
          കല്‍പ്പറ്റ:  സംസ്ഥാനത്തെ ബധിരരും മൂകരുമായ നൂറോളം യുവതി യുവാക്കള്‍ വയനാട്ടില്‍ ഒത്തുകൂടി. കോഴിക്കോട്ടെ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു കൂട്ടായ്മ സംഘടിപ്പിച്ചത്. വൈകല്യത്തെ അതിജീവിച്ചവരാണ് കൂട്ടായ്മയില്‍ പങ്കെടുത്തതില്‍ ഭൂരിഭാഗവും. ഭാവിയെക്കുറിച്ചുള്ള ആശങ്കകളും പ്രതീക്ഷകളും മൗനത്തിന്റെ ഭാഷയില്‍ അവര്‍ പങ്കു വച്ചു. സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടു നില്‍ക്കുന്നവര്‍ക്ക് പിന്തുണ നല്‍കാനുള്ള വേദി കൂടിയായി ഒത്തുചേരല്‍ മാറി. സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയും റീജിണല്‍ ഡെഫ് സെന്ററും ചേര്‍ന്നാണ് വയനാട് ലക്കിടിയില്‍ ബധിര മൂക … Continue reading "ബധിര മൂക യുവതി-യുവാക്കളുടെ കൂട്ടായ് മ സംഘടിപ്പിച്ചു"
            കൊച്ചി: മിസ് ക്യൂന്‍ ഓഫ് ഇന്ത്യ പട്ടം ഡിംപിള്‍ പോളിന്. മുംബൈയില്‍ ജനിച്ചുവളര്‍ന്ന മലയാളിയാണ് ഡിംപിള്‍ പോള്‍. മിസ് ടാലന്റ് പട്ടവും ഡിംപിളിന് തന്നെയാണ്. പാലക്കാട്ട് വേരുകളുള്ള ഈ മോഡലിങ് താരം ബൈക്ക് റേസിങ്ങിലും കഴിവു തെളിയിച്ചിട്ടുണ്ട്. ലഡാക്ക് വരെ ബൈക്കില്‍ സഞ്ചരിച്ച് ശ്രദ്ധനേടിയിരുന്നു.അദിതി ഷെട്ടിയാണ് (കര്‍ണാടക)ഫസ്റ്റ് റണ്ണറപ്പ്. ബിഹാറില്‍ നിന്നുള്ള സ്‌നേഹപ്രിയ റോയ് മൂന്നാമതെത്തി. പെഗാസസ് ഇവന്റ് മേക്കേഴ്‌സ് സംഘടിപ്പിച്ച സൗന്ദര്യമത്സരത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 16 … Continue reading "മിസ് ക്യൂന്‍ ഓഫ് ഇന്ത്യ പട്ടം ഡിംപിള്‍ പോളിന്"
        കൊച്ചി: മണപ്പുറും ഗ്രൂപ്പും പെഗാസസ് ഇവന്റ് മേക്കേഴ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത് മണപ്പുറം മിസ് ക്യൂന്‍ ഓഫ് ഇന്ത്യ മല്‍സരം 30 കൊച്ചിയില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി. ഇന്ത്യയിലെ മികച്ച സുന്ദരിയെ കണ്ടെത്തുകയാണ് മല്‍സരത്തിന്റെ ലക്ഷ്യം. മുംബൈ, ബംഗലൂരു, ദില്ലി എന്നിവിടങ്ങളില്‍ നടന്ന പ്രാഥമിക മല്‍സരങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നാലുവീതം മല്‍സരാര്‍ത്ഥികളും മിസ് സൗത്ത് ഇന്ത്യ മല്‍സരത്തിലെ ആദ്യ നാലു സ്ഥാനക്കാരുമുള്‍പ്പെടെ … Continue reading "മണപ്പുറം മിസ് ക്യൂന്‍ ഓഫ് ഇന്ത്യ മല്‍സരം 30ന് കൊച്ചിയില്‍"

LIVE NEWS - ONLINE

 • 1
  13 hours ago

  ഹൈദരാബാദ് ഏറ്റുമുട്ടല്‍; റിട്ട.ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീംകോടതി

 • 2
  15 hours ago

  ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ചിറ്റ്

 • 3
  15 hours ago

  പദ്ധതി നിര്‍വഹണത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കണം: മന്ത്രി മൊയ്തീന്‍

 • 4
  15 hours ago

  കാര്‍ എറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

 • 5
  16 hours ago

  കവര്‍ച്ചാ സാധനങ്ങള്‍ വാങ്ങിയ കടയുടമ അറസ്റ്റില്‍

 • 6
  16 hours ago

  ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി

 • 7
  16 hours ago

  ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

 • 8
  16 hours ago

  ലഹരിമരുന്നുമയി പിടിയില്‍

 • 9
  16 hours ago

  ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു