Tuesday, May 26th, 2020

        ലണ്ടന്‍: വരുന്ന ഒമ്പത് വര്‍ഷത്തിനിടെ ലോകത്ത് അഞ്ചിലൊന്നു യുവാക്കള്‍ പൊണ്ണത്തടിയന്മാരാകുമെന്ന് പഠനം. ആരോഗ്യ മേഖലയുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്ന റിപ്പോര്‍ട്ട് ലാന്‍സെറ്റ് മെഡിക്കല്‍ ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോകത്ത് ഇപ്പോള്‍ തൂക്കം കുറഞ്ഞവരെക്കാള്‍ കൂടുതലുള്ളത് പൊണ്ണത്തടിയന്മാരാണ്. ലണ്ടനിലെ ഇംപീരിയല്‍ കോളജിലെ ഗവേഷകരാണ് പഠനം നടത്തിയത്. രണ്ട് കോടി സ്ത്രീപുരുഷന്മാരുടെ ശരീരഭാരസൂചിക താരതമ്യം ചെയ്ത് നടത്തിയ ഗവേഷണത്തിലാണ് കണ്ടത്തെല്‍. 2025ഓടെ ലോകത്താകമാനം 18 ശതമാനം പുരുഷന്മാരും 21 ശതമാനം സ്ത്രീകളും പൊണ്ണത്തടിക്കാരാവുമെന്നാണ് പറയുന്നത്. പുരുഷന്മാരില്‍ മൂന്നിരട്ടിയും … Continue reading "പൊണ്ണത്തടിയന്‍മാരായ യുവാക്കളുടെ എണ്ണം വര്‍ധിക്കുന്നു"

READ MORE
        ബ്ലാക്ക് ഹോള്‍ (തമോഗര്‍ത്തം) തിയറിയെക്കുറിച്ച് പുതിയ കണ്ടെത്തെലുകള്‍ നടത്തിയ ബംഗാളി പെണ്‍കുട്ടി നാസയിലേക്ക്. പതിനേഴുകാരിയായ ശതപര്‍ണ്ണ മുഖര്‍ജിയാണ് അസാമാന്യ പ്രതിഭ. ഒരു ഗ്രൂപ്പ് ചര്‍ച്ചക്കിടെയാണ് ശതപര്‍ണ തന്റെ പുതിയ കണ്ടെത്തലുകള്‍ പങ്കുവെച്ചത്. പ്രായത്തില്‍കവിഞ്ഞ വളര്‍ച്ച കണ്ടറിഞ്ഞ ഗ്രൂപ്പിലെ ചില ശാസ്ത്രജ്ഞര്‍ നാസയുടെ ഔദ്യോാഗിക വെബ്‌സൈറ്റില്‍ കണ്ടെത്തലുകള്‍ പോസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചു. അതായിരുന്നു വഴിത്തിരിവ്. തന്റെ കണ്ടെത്തലുകള്‍ അവള്‍ നാസയുടെ സൈറ്റില്‍ കുറിച്ചിട്ടു. ബ്ലാക്ക്‌ഹോള്‍ തിയറിയെ അടിസ്ഥാനമാക്കി ഒരു പുതിയ ടൈം മെഷീന്‍ … Continue reading "നാസയെ അത്ഭുതപ്പെടുത്തിയ ബംഗാളി പെണ്‍കുട്ടി"
          സ്വന്തം ലേഖകന്‍ കണ്ണൂര്‍: വിനയത്തില്‍ കുളിച്ച മാലാഖയാണ് അന്തരിച്ച യുവ സംവിധായകന്‍ രാജേഷ് പിള്ള. അവഗണിക്കപ്പെട്ട സിനിമാ താരങ്ങളോടുള്ള ഇദ്ദേഹത്തിന്റെ സമീപനം കണ്ടവര്‍ അക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. താര ജാഡകള്‍ക്ക് പേര് കേട്ട മലയാള സിനിമയില്‍ ഒരു ഇടം കണ്ടെത്താന്‍ പാടുപെടുന്നവര്‍ക്ക് ഈ യുവ സംവിധായകന്‍ പലപ്പോഴും ഒരു അത്താണിയായിരുന്നു. ഡോക്യുമെന്ററി ചെയ്തവന്‍ പോലും സംവിധായകനെന്ന തലക്കനവുമായി നടക്കുന്ന ഇക്കാലത്ത് അപരിചിതരോട് പോലുമുള്ള രാജേഷിന്റെ സൗഹാര്‍ദപൂര്‍ണമായ പെരുമാറ്റം ആരെയും അത്ഭുതപ്പെടുത്തും. നടന്‍ … Continue reading "വിനയത്തിന്റെ മാലാഖ"
        ജീവിതം എപ്പോഴാണ് മാറിമറിയുന്നതെന്നറിയില്ല…ചിലരുടെ കാര്യത്തില്‍ അപ്രതീക്ഷിതമായ സംഭവങ്ങളാവും ജീവിതത്തെ മാറ്റിയെടുക്കുക. നൈജീരിയക്കാരി ഒരിസഗുണയുടെ കഥ അത്തരത്തില്‍ ഒന്നാണ്. ഒരു നേരത്തെ അന്നത്തിന് വേണ്ടി അന്നം വില്‍ക്കുന്നവളാണ് ഒരിസഗുണ. നൈജീരയിലെ ലഗോസില്‍ ബ്രഡ് തലച്ചുമടായി കൊണ്ടുനടന്ന് വില്‍പന നടത്തുകയാണ് അവള്‍. പതിവുപോലെ ബ്രഡ് വില്‍പനക്കിറങ്ങിയ അവള്‍ ഒരു ദിവസം ചെന്നുകയറിയത് ടൈ ബെല്ലോ എന്ന ഫോട്ടോഗ്രാഫറുടെ ഫ്രെയിമിലേക്കായിരുന്നു. ഇംഗ്ലീഷ് പോപ് സ്റ്റാര്‍ ടിനീ ടെമ്പായുമായി നൈജീരിയയിലെ വഴിയോരങ്ങളില്‍ ഫോട്ടോഷൂട്ടിലായിരുന്നു ടൈ ബെല്ലോ. തന്റെ … Continue reading "റൊട്ടി വില്‍പ്പനക്കാരിയായ മോഡല്‍"
      ഹിന്ദുക്കളായ വിദ്യാര്‍ഥികളെ ബഹുദൂരം പിന്നിലാക്കിക്കൊണ്ട് രാമായണം പരീക്ഷയില്‍ മുസ്ലീം പെണ്‍കുട്ടി ഒന്നാമതെത്തി. കര്‍ണാടക കേരള അതിര്‍ത്തിയിലുള്ള സുള്ളിയപ്പടവ് സര്‍വോദയ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ഫാത്തിമത്ത് റാഹിലയാണ് രാമായണ പരീക്ഷയില്‍ ഒന്നാമതെത്തിയത്.ഫാത്തിമത്ത് പരീക്ഷയില്‍ 93 ശതമാനം മാര്‍ക്ക് നേടി. ഭാരത സംസ്‌കൃതി പ്രതിഷ്ഠാന്‍ 2015 നവംബറില്‍ നടത്തിയ രാമായണം പരീക്ഷയില്‍ പുട്ടൂര്‍ താലൂക്കില്‍ ഒന്നാം സ്ഥാനമാണ് ഫാത്തിമത്തിന്. രാമായണത്തിലെ സാഹിത്യത്തെ ആസ്പദമാക്കിയാണ് പരീക്ഷ നടത്തുന്നത്. ഫാക്ടറി ജോലിക്കാരനായ ഇബ്രാഹിമിന്റെ മകളാണ് ഫാത്തിമത്ത്. അമ്മാവനാണ് … Continue reading "രാമായണം പരീക്ഷയില്‍ മുസ്ലിം പെണ്‍കുട്ടിക്ക് ഒന്നാം സ്ഥാനം"
        അഭിനയത്തിനും ഗ്ലാമറിനും ഏറെ പ്രാധാന്യം നല്‍കിയ നടയിയാണ് ഐശ്വര്യ റായി. അഭിനയത്തിന് ഒരു ചെറിയ ഇടവേള നല്‍കി പോയപ്പോഴും അമിതവണ്ണം വെക്കാതെ ഈ സുന്ദരി ശ്രദ്ധിച്ചു. കഴിഞ്ഞ ദിവസം ഒരു ചടങ്ങിനെത്തിയ ഐശ്വര്യ ധരിച്ച പരമ്പരാഗത വസ്ത്രമായ സാരിയും ആഭരണങ്ങളും ഇന്ത്യന്‍ സംസ്‌കാരം വിളിച്ചോതുന്നവയായിരുന്നു. സ്വാതി, സുനൈന എന്നീ ഡിസൈനര്‍മാരാണ് ചുവപ്പു നിറമുള്ള ബനാറസ് സാരി ഡിസൈന്‍ ചെയ്തത്. ചടങ്ങിനു വേണ്ടി ഐശ്വര്യയുടെ ഹെയര്‍ മേക്കപ് ചെയ്തത് പ്രശസ്ത ഹെയര്‍ സ്‌റ്റൈലിസ്റ്റ് … Continue reading "ചുവപ്പില്‍ കുളിച്ച മാലാഖ"
      ബരേലി: സ്വര്‍ഗവും പ്രശ്‌നരഹിതമല്ല…ഇവിടവും ചിലപ്പോള്‍ ഗുലുമാലുകളുടെ വേദിയാകാറുണ്ട്…നമ്മുടെ സമൂഹ മാധ്യമങ്ങളില്‍ സ്വര്‍ഗത്തിലെ പ്രശ്‌നങ്ങള്‍ നിരവധി ഉണ്ടാകാറുണ്ടെങ്കിലും ഉത്തര്‍ പ്രദേശിലെ ബരേലിയില്‍ നടന്ന സംഭവം സമാനതകളില്ലാത്തതാണ്. ഫേസ് ബുക്കിലാണ് ചിരിക്കാനും ചിന്തിക്കാനും പറ്റിയ സംഭവം അരങ്ങേറിയത്. ഒന്നിച്ച് ജീവിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് വേര്‍പിരിഞ്ഞ ദമ്പതിമാര്‍ ഫേസ്ബുക്കിലൂടെ ചാറ്റ്‌ചെയ്ത് പ്രണയത്തിലായ സംഭവം വൈറലാവുകയാണ്. ഉത്തര്‍പ്രദേശിലെ ബരേലിയിലാണ് സംഭവം. വേര്‍പിരിഞ്ഞതിനുശേഷം മറ്റൊരു നല്ല ജീവിതം തുടങ്ങാമെന്ന പ്രതീക്ഷയിലാണ് ഇരുവരും ഫേസ്ബുക്കില്‍ സജീവമായത്. ഇതിനായി കള്ളപ്പേരുകളില്‍ ഇരുവരും ഫേസ്ബുക്കില്‍ … Continue reading "പിരിഞ്ഞ ദമ്പതികള്‍ പരസ്പരമറിയാതെ ഫേസ് ബുക്കില്‍ പ്രണയിച്ചു"
        രാജ്യം മുഴുവന്‍ കണ്ണൂരണിഞ്ഞ ഹൈദരാബാദ് സര്‍വകലാശാല ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയെക്കുറിച്ച് പ്രശസ്ത ശാസ്ത്രജ്ഞനും ശാസ്ത്ര എഴുത്തുകാരനുമായിരുന്ന കാള്‍ സാഗന്റെ ഭാര്യ ആന്‍ ഡ്രുയാന്റെ കത്ത്. മാധ്യമപ്രവര്‍ത്തകന്‍ രാജീവ് രാമചന്ദ്രന് ആണ് ആന്‍ ഡ്രുയാന്‍ കത്തയച്ചത്. രോഹിതിന്റെ മരണത്തില്‍ ആന്‍ ഡ്രുയാന്‍ അനുശോചനം രേഖപ്പെടുത്തി. രോഹിത് തന്റെ ആത്മഹത്യാ കുറിപ്പില്‍ തനിക്ക് കാള്‍ സാഗനെ പോലെ ഒരു ശാസ്ത്ര എഴുത്തുകാരനാവാനാണ് ആഗ്രഹമെന്ന് എഴുതിയിരുന്നു. ഇത് പരാമര്‍ശിച്ച് രാജീവ് രാമചന്ദ്രന്‍ എഴുതിയ കത്തിന് … Continue reading "രോഹിത് വെമൂല; നഷ്ടപ്പെട്ട വാഗ്ദാനം: ആന്‍ഡ്രൂയാന്‍"

LIVE NEWS - ONLINE

 • 1
  16 hours ago

  സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

 • 2
  20 hours ago

  വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

 • 3
  22 hours ago

  പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

 • 4
  23 hours ago

  മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

 • 5
  1 day ago

  ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

 • 6
  1 day ago

  പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

 • 7
  1 day ago

  രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

 • 8
  1 day ago

  ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

 • 9
  2 days ago

  സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്