Tuesday, May 26th, 2020

ലയനത്തിന്റെ ഭാഗമായി പഴയ സോഷ്യലിസ്റ്റ് ജനത പുനരുജ്ജീവിപ്പിക്കാന്‍ വീരേന്ദ്ര കുമാര്‍ വിഭാഗം തെരഞ്ഞെടുപ്പ് കമ്മിഷന് കത്തു നല്‍കിയിട്ടുണ്ട്.

READ MORE
ജോയ്‌സ് ജോര്‍ജ് കയ്യേറ്റക്കാരനാണെന്ന് സി.പി.ഐ പറഞ്ഞിട്ടില്ല. കൊടുക്കല്‍ വാങ്ങല്‍ നടത്തുന്നതാണ് രാഷ്ട്രീയമെന്ന് സി.പി.ഐ കരുതുന്നില്ല.
കണ്ണൂര്‍: കോടതിയില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട സന്ദേശം നല്‍കാന്‍ ഒരു ഫോമുണ്ട്. അതിന് സമന്‍സ്, അറസ്റ്റ് വാറണ്ട് ഫോറങ്ങളെന്ന് പറയും. ഒരു വര്‍ഷം ഏകദേശം ഇരുപതിനായിരത്തോളം സമന്‍സ് അയക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ ആവശ്യമായത്ര അച്ചടി ഫോറങ്ങള്‍ ഹൈക്കോടതി മുഖാന്തരം കീഴ്‌ക്കോടതിക്ക് ലഭിക്കാത്തതിനാല്‍ സമന്‍സ് അയക്കുന്ന കാര്യത്തില്‍ ജില്ലയിലെ കോടതികള്‍ പ്രതിസന്ധി നേരിടുകയാണ്. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ജീവനക്കാര്‍ ഒരു വഴികണ്ടെത്തി. ഫോറത്തിന്റെ ഫോട്ടോ കോപ്പി ഉപയോഗിക്കുക, അസ്സലിന് പകരം ട്രൂകോപ്പി. അസ്സലിന്റെ പകര്‍പ്പില്‍ നിന്ന് പകര്‍പ്പെടുത്ത് … Continue reading "മൂത്രമൊഴിക്കാന്‍ ശൗചാലയമില്ല സമന്‍സയക്കാന്‍ ഫോമുമില്ല"
ഡിസംബര്‍ ഒന്നിന് റിലീസ് നിശ്ചയിച്ചിരുന്നെങ്കിലും സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം വൈകുന്നതിനാല്‍ റിലീസിങ് തീയതി നിര്‍മാതാക്കള്‍ നീട്ടി വച്ചിരിക്കുകയാണ്.
ഈ ഡോക്ടര്‍മാര്‍ വിചാരിച്ചിരുന്നെങ്കില്‍ മുരുകന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
കേസിലെ പ്രതികളിലൊരാള്‍ വലിയ സ്വാധീനവുമുള്ളയാളാണ്. അതിനാല്‍ തന്നെ സാക്ഷികളെ സ്വാധീനിച്ച് കൂറുമാറ്റാന്‍ സാധ്യതയയുണ്ട്. ഇത് കേസ് അട്ടിമറിക്കപ്പെടാന്‍ ഇടയാക്കും.
ശശീന്ദ്രനെ ബോധപൂര്‍വം കുടുക്കാന്‍ ചാനല്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.
നാലു ദിവസം വിദേശത്ത് താമസിക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി ആറു ദിവസത്തേക്ക പാസ്‌പോര്‍ട്ട്‌നല്‍കാന്‍ മജിസ്‌ട്രേറ്റ് കോടതിയോട് നിര്‍ദേശിച്ചു.

LIVE NEWS - ONLINE

 • 1
  15 hours ago

  സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

 • 2
  18 hours ago

  വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

 • 3
  20 hours ago

  പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

 • 4
  22 hours ago

  മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

 • 5
  24 hours ago

  ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

 • 6
  24 hours ago

  പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

 • 7
  24 hours ago

  രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

 • 8
  1 day ago

  ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

 • 9
  2 days ago

  സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്