Friday, September 25th, 2020

ഒരു ഘട്ടത്തില്‍ എട്ടു വിക്കറ്റിന് 197 റണ്‍സെന്ന നിലയിലായിരുന്ന കിവീസ്.

READ MORE
വ്യാപനം താമസിയാതെ നിയന്ത്രണവിധേയമാകുമെന്നാണ് പ്രതീക്ഷ.
റോസ് ടെയ്‌ലര്‍ക്ക് സെഞ്ച്വറി
കഴിഞ്ഞ നവംബറിലാണ് ബാഴ്‌സക്ക് വേണ്ടി ഡെംബലെ അവസാനമായി കളത്തിലിറങ്ങിയത്.
ടോട്ടനം 37 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് തുടരുകയാണ്.
വെല്ലിംഗ്ടണ്‍: മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ സൂപ്പര്‍ ഓവര്‍ പോരാട്ടം. രണ്ടാം സൂപ്പര്‍ ഓവര്‍ പരീക്ഷണത്തിലും ജയം ഇന്ത്യക്ക്. ഒരു പന്ത് ബാക്കിനില്‍ക്കേയായിരുന്നു ഇന്ത്യയുടെ ജയം. അതോടെ ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സര ട്വന്റി20 പരമ്പരയില്‍ ഇന്ത്യ 4-0ന്റെ ലീഡ് നിലനിര്‍ത്തി. സൂപ്പര്‍ ഓവറില്‍ ജയിക്കാനാവശ്യമായ 14 റണ്‍സ് ഒരു പന്ത് ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്ത കിവീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെടുത്തു. ജസ്പ്രീത് ബുംറയായിരുന്നു ഇന്ത്യക്കായി പന്തെറിഞ്ഞത്.  
ന്യൂസിലന്റിനെതിരായ ട്വന്റി ട്വന്റി മത്സരത്തില്‍  ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടമായി. രോഹിത് ശര്‍മയ്ക്ക് പകരക്കാരനായി ഓപ്പണ്‍ ചെയ്ത സഞ്ജു വി സാംസണാണ് പുറത്തായത്

LIVE NEWS - ONLINE

  • 1
    60 mins ago

    പെരിയ ഇരട്ടക്കൊല; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി, സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ ഇല്ല

  • 2
    2 hours ago

    എസ് പി ബാലസുബ്രഹ്മണ്യം വിടവാങ്ങി

  • 3
    3 hours ago

    കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍

  • 4
    4 hours ago

    സ്വപ്ന സുരേഷിനെ റിമാന്‍ഡ് ചെയ്തു

  • 5
    4 hours ago

    സ്വര്‍ണവില പവന് 200 രൂപ കൂടി

  • 6
    4 hours ago

    യുപിയില്‍ ഇനി സ്ത്രീകളെ ആക്രമിക്കുന്നവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തും

  • 7
    4 hours ago

    ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 58 ലക്ഷം കവിഞ്ഞു

  • 8
    6 hours ago

    കുവൈത്ത് വിമാനത്താവളത്തിലെ റസ്റ്ററന്റുകളും കഫേകളും പ്രവര്‍ത്തനമാരംഭിച്ചു

  • 9
    6 hours ago

    ശബരിമല മണ്ഡലകാല പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു