Monday, September 21st, 2020

ടൂറിന്‍: ഇറ്റാലിയന്‍ സീരി എ ലീഗില്‍ മുന്നിലുള്ള യുവന്റസും മൂന്നാമതുള്ള ഇന്റര്‍ മിലാനും തമ്മിലുള്ള പോരാട്ടം അടച്ചിട്ട മൈതാനത്ത് നടക്കുമെന്ന് സൂചന. കൊറോണ വൈറസ് പടരുന്നതിനാല്‍ ഇറ്റലിയിലെ ചില മേഖലകളില്‍ പൊതു പരിപാടികള്‍ക്ക് അനുമതി ലഭിക്കില്ല. അടുത്ത ഞായറാഴ്ച വരെ ഈ നിരോധനമുണ്ട്. എന്നാല്‍, ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ പ്രത്യേക അനുമതി ചോദിച്ചു. ഇതോടെ അടച്ചിട്ട മൈതാനത്ത് മത്സരം സംഘടിപ്പിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. എ.സി. മിലാന്‍ ജെനോവ, പാര്‍മ സ്പാല്‍ എന്നീ മത്സരങ്ങളും അടച്ചിട്ട … Continue reading "കൊറോണ; ഇറ്റാലിയന്‍ ലീഗ് ഇനി അടച്ചിട്ട മൈതാനത്ത്"

READ MORE
ഇന്ത്യയിലെ ക്രിക്കറ്റ് താരങ്ങളുടെ വളര്‍ച്ചക്ക് ഐ.പി.എല്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്.
തോല്‍വി അംഗീകരിക്കുന്നു.
89 റണ്‍സ് നേടിയ കെയ്ന്‍ വില്യംസണിന്റെ അര്‍ധ സെഞ്ചുറിയാണ് കിവീസിന് ലീഡ് സമ്മാനിച്ചത്.
ഇന്ത്യ 165ന് എല്ലാവരും പുറത്ത്, ജമൈസണ് 4 വിക്കറ്റ്
കായികരംഗത്ത് കഴിവുള്ളവനെ നില്‍ക്കാന്‍ കഴിയൂ. അവിടെ പാരമ്പര്യം പറഞ്ഞിട്ട് ഒരുകാര്യവുമില്ല.
2019ലെ മികച്ച പുരുഷ കായിക താരത്തിനുള്ള ലോറസ് പുരസ്‌കാരം മെസിയും ഹാമില്‍ട്ടണും പങ്കിട്ടു.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ ന്യൂകാസില്‍ യുണൈറ്റഡിനെ തകര്‍ത്തപ്പോള്‍ ലാലിഗയില്‍ റയല്‍ മാഡ്രിഡിന് സമനില. എതിരില്ലാത്ത നാല് ഗോളിനായിരുന്നു ആഴ്‌സണലിന്റെ വിജയം. രണ്ടാം പകുതിയിലായിരുന്നു ആഴ്‌സണലിന്റെ നാല് ഗോളുകളും. 54ാം മിനിറ്റില്‍ ഒബമയാങ് ആഴ്‌സണലിന് ലീഡ് നല്‍കി. രണ്ട് മിനിറ്റിനുള്ളില്‍ നിക്കോളാസ് പെപ്പെയും സ്‌കോര്‍ ചെയ്തു. കൗമാര താരം സാക്കയുടെ പാസില്‍ നിന്നായിരുന്നു പെപ്പെയുടെ ഗോള്‍. മത്സരത്തിന്റെ അവസാന മിനിറ്റില്‍ ഓസില്‍ ആഴ്‌സണലിന്റെ മൂന്നാം ഗോള്‍ നേടി. ഇഞ്ചുറി ടൈമില്‍ ലകസെറ്റിന്റെ വകയായിരുന്നു നാലാം ഗോള്‍. … Continue reading "ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ആഴ്‌സണലിന് ജയം"

LIVE NEWS - ONLINE

 • 1
  7 hours ago

  സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

 • 2
  8 hours ago

  ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

 • 3
  8 hours ago

  രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

 • 4
  8 hours ago

  കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

 • 5
  8 hours ago

  തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

 • 6
  9 hours ago

  ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

 • 7
  9 hours ago

  സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

 • 8
  9 hours ago

  സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

 • 9
  9 hours ago

  രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍