Monday, November 30th, 2020

ന്യൂഡല്‍ഹി : ഒളിമ്പിക് ഹോക്കി യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ക്ക് ഇന്ന് നിരാണായക മത്സരങ്ങള്‍. ഫൈനലിലേക്കുള്ള യാത്ര ഉറപ്പിച്ചു കഴിഞ്ഞ പുരുഷന്‍മാര്‍ക്ക് ഇന്ന് തോറ്റാലും പ്രശ്‌നമില്ല. അതേസമയം വനിതാ ടീമിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. അവസാന പൂള്‍ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ ഇറ്റലിയെയാണ് നേരിടുന്നത്. ഇന്നത്തെ മത്സരം ജയിച്ചാല്‍ മാത്രമേ ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ കളിക്കാന്‍ വനിതകള്‍ക്കാകു. വൈകിട്ട് ആറു മണി മുതലാണു മത്സരം. പുരുഷന്‍മാരുടെ എതിരാളി പോളണ്ടാണ്. പോളണ്ട്, ഫ്രാന്‍സ്, കാനഡ എന്നീ … Continue reading "ഒളിമ്പിക് ഹോക്കി : ഇന്ത്യയുടെ വിധിയെഴുത്ത് ഇന്ന്"

READ MORE
ന്യൂഡല്‍ഹി : ഒളിംപിക്‌സ് യോഗ്യതാ ഹോക്കി മത്സരത്തില്‍ ദുര്‍ബലരായ സിംഗപ്പൂരിനെ ഇന്ത്യ ഗോളടിച്ച് വശം കെടുത്തി. ഒന്നിനെതിരെ 15 ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ ജയം. സിംഗപ്പൂരിനു പുറമെ പോളണ്ട്, കാനഡ, ഇറ്റലി, ഫ്രാന്‍സ് എന്നിവയാണ് ഇന്ത്യയുടെ എതിരാളികള്‍. പ്രാഥമിക റൗണ്ടില്‍ എതിരാളികളുമായി ഓരോ മല്‍സരം വീതം കളിച്ച്, ഗ്രൂപ്പില്‍ ആഒളിമ്പിക് ഹോക്കി യോഗ്യത : ഇന്ത്യക്ക് ഗോള്‍മഴ ന്യൂഡല്‍ഹി : ഒളിംപിക്‌സ് യോഗ്യതാ ഹോക്കി മത്സരത്തില്‍ ദുര്‍ബലരായ സിംഗപ്പൂരിനെ ഇന്ത്യ ഗോളടിച്ച് വശം കെടുത്തി. ഒന്നിനെതിരെ 15 ഗോളുകള്‍ക്കായിരുന്നു … Continue reading "ഒളിമ്പിക് ഹോക്കി യോഗ്യത : ഇന്ത്യക്ക് ഗോള്‍മഴ"
അഡലെയ്ഡ് : ടൈയില്‍ അവസാനിച്ച ഇന്ത്യാ – ശ്രീലങ്ക മത്സരഫലം നിശ്ചയിച്ചതില്‍ അമ്പയര്‍ക്ക് പിഴവ് പറ്റിയതായി ആക്ഷേപം. ലസിത് മലിംഗയുടെ മുപ്പതാം ഓവറില്‍ അഞ്ച് പന്ത് മാത്രമാണ് എറിഞ്ഞത്. ഈ ഓവറില്‍ ഒമ്പത് റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ഒരു പന്തു കൂടി എറിഞ്ഞഇരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു. സംഭവത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി അതൃപ്തി അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ധോണി കൂട്ടിച്ചേര്‍ത്തു.
അഡലെയ്ഡ് : കപ്പിനും ചുണ്ടിനുമിടയില്‍ ലങ്കന്‍ വിജയം തട്ടിയെടുത്ത് മഹേന്ദ്ര സിംഗ് ധോനിയുടെ ഉജ്ജ്വല ബാറ്റിംഗ്. ശ്രീലങ്കന്‍ വിജയം സുനിശ്ചിതമായ ഘട്ടത്തില്‍ ധോനിയും വാലറ്റവും നേടിയ സിക്‌സറിന്റെയും ബൗണ്ടറികളുടെയും മികവില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാം ജയം. ലങ്കയുടെ 236 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ ഇറങ്ങിയ ഇന്ത്യക്ക് ഗംഭീര്‍ ഒരിക്കല്‍ കൂടി വഴിതെളിച്ചപ്പോള്‍ വിജയം അനായാസമായിരുന്നു. എന്നാല്‍ പതിയെ മത്സരത്തിലേക്ക് തിരിച്ചു വന്ന ലങ്ക ഇന്ത്യയെ വരിഞ്ഞു കെട്ടി. റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടിയ ധോനിക്ക് മറ്റേയറ്റത്ത് വിക്കറ്റുകള്‍ കൂടി പൊഴിഞ്ഞത് … Continue reading "അഡലെയ്ഡില്‍ അപ്രതീക്ഷിത ‘ടൈ’ വിജയം കൈവിട്ട് ലങ്ക"

LIVE NEWS - ONLINE

 • 1
  11 hours ago

  സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ്

 • 2
  14 hours ago

  കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

 • 3
  16 hours ago

  ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം 94,31,692 ആ​യി

 • 4
  17 hours ago

  കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കര്‍ഷക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി

 • 5
  19 hours ago

  കൊവിഡ്; പമ്പയിലെ പൊലീസ് മെസ് താത്കാലികമായി അടച്ചു

 • 6
  19 hours ago

  എം.സി കമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

 • 7
  20 hours ago

  കെഎസ്എഫ്ഇയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത് രഹസ്യ പരിശോധനയ്ക്ക് ശേഷം

 • 8
  20 hours ago

  മ​ല​പ്പു​റ​ത്ത് വാ​ഹ​നാ​പ​ക​ടം: യു​വാ​വ് മ​രി​ച്ചു

 • 9
  20 hours ago

  കൊച്ചി പാലാരിവട്ടത്ത് ബസ് മരത്തിലിടിച്ച്‌ ഒരാള്‍ മരിച്ചു