Thursday, October 22nd, 2020

ബാങ്കോക്ക് : പത്തൊമ്പത് വയസ്സില്‍ താഴെയുള്ളവരുടെ ചലഞ്ച് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കൂറ്റന്‍ തോല്‍വിയുമായി ചൈനീസ് ടീം ചരിത്രത്തിലേക്ക്. വടക്കന്‍ തായ്‌ലന്റിലെ ചിയാങ് മായില്‍ നടന്ന മത്സരത്തില്‍ അഫ്ഘാനിസ്ഥാനെതിരെ 360 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ചൈനക്ക് ക്രീസില്‍ ഒരു മണിക്കൂറോളം തികച്ചു നില്‍ക്കാന്‍ ഭാഗ്യമുണ്ടായില്ല. ചൈനീസ് കുട്ടിത്താരങ്ങള്‍ പവലിയനിലേക്ക് മാര്‍ച്ചു ചെയ്തത് ഒമ്പത് ഓവറിനിടെ!. 9 പേര്‍ ;പൂജ്യന്‍മാരാ’യി മടങ്ങിയപ്പോള്‍ ഗായോഫെങ് ഹു 2 റണ്‍സുമായി ടീമിന്റെ ‘മാനം’ കാത്തു. ഒപ്പം ഒരു റണ്ണുമായി ജിയാജി ഷെന്നും. … Continue reading "പൂജ്യന്‍മാര്‍ ഒമ്പത് ; ഒമ്പത് റണ്‍സിന് ഓള്‍ ഔട്ടായി ചൈന ചരിത്രത്തിലേക്ക്"

READ MORE
മെല്‍ബണ്‍ : ത്രിരാഷ്ട്ര ഏകദിന മത്സരത്തിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കക്ക് തകര്‍പ്പന്‍ ജയം. ലങ്കക്കെതിരെ 239 റണ്‍സിന്റെ വിജയലക്ഷ്യവുമായിറങ്ങിയ ഓസ്‌ട്രേലിയ 229 റണ്‍സിന് ഓള്‍ ഔട്ട് ആയി. അതോടെ ഫൈനലിലേക്കെത്താമെന്ന ഇന്ത്യന്‍ മോഹവും അസ്തമിച്ചു. 74 റണ്‍സ് എടുത്ത ഡേവിഡ് ഹസ്സിയും 65 റണ്‍സെടുത്ത വാട്‌സണും മാത്രമാണ് ഓസ്‌ട്രേലിയന്‍ ടീമില്‍ മികച്ച പ്രകടനം നടത്താനായത്. ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തെങ്കിലും നല്ല സ്‌കോര്‍ പടുത്തുയര്‍ത്താന്‍ അവര്‍ക്കും കഴിഞ്ഞില്ല. അര്‍ധ സെഞ്ച്വറി നേടിയ സംഗക്കാരയുടെയും ചാന്ദിമലിന്റെയും തിരിമണ്ണെയുടെയും … Continue reading "കംഗാരുക്കളെ തോല്‍പ്പിച്ച് ഇന്ത്യയെ തുരത്തി ലങ്ക ഫൈനലിലേക്ക്"
ഹൊബാര്‍ട്ട് : ഒരിക്കല്‍ കൂടി ലങ്കാദഹനം ! വിജയമുറപ്പിച്ച് ഇറങ്ങിയ ലങ്കക്ക് വിരാട് കൊഹ്‌ലിയുടെ ബാറ്റില്‍ നിന്ന് ഉയര്‍ന്ന മാന്ത്രിക വെടിക്കെട്ട്‌ നോക്കി നെടുവീര്‍പ്പിടാനേ കഴിഞ്ഞുള്ളൂ. ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായ ലസിത് മലിംഗയെ തെരഞ്ഞെു പിടിച്ച് ആക്രമിച്ച ഇരുവരും മലിംഗയുടെ ഓവറുകളില്‍ ഏതാണ്ട് നൂറിനടുത്ത് റണ്‍സാണ് അടിച്ചു കൂട്ടിയത്. ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ജയവും ബോണസ് പോയന്റും വേണമെന്ന അവസ്ഥയില്‍ ഇറങ്ങിയ ഇന്ത്യക്ക് നാല്‍പത് ഓവറിനുള്ളില്‍ വിജയം നേടണമായിരുന്നു. സച്ചിനും സെവാഗും ചേര്‍ന്ന് മികച്ച തുടക്കം … Continue reading "വീരവിരാടം ഈ ലങ്കാദഹനം.. !"
ഹൊബാര്‍ട്ട് : ത്രിരാഷ്ട്ര ടൂര്‍ണമെന്റിലെ ഒമ്പതാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ശ്രീലങ്കക്ക് 3വിക്കറ്റ് ജയം. ഇതോടെ ശ്രീലങ്കയുടെ ഫൈനല്‍ പ്രവേശനം ഏതാണ്ട് ഉറപ്പായി. 281 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കയുടെ തുടക്കം മികച്ചതായിരുന്നു. 81പന്തില്‍ 85റണ്‍സ് നേടി മഹേല ജയവര്‍ധനെ ടീമിന് നല്ല തുടക്കമാണ് നല്‍കിയത്. പക്ഷെ മൂന്നു റണ്‍സുമായി ദില്‍ഷനും 22 റണ്‍സുമായി സംഗക്കാരയും 24 റണ്‍സുമായി തിരുമാനിയും കളം വിട്ടപ്പോള്‍ ലങ്ക പ്രതിരോധത്തിലേക്ക് വലിഞ്ഞു. മികച്ച ഫോമിലുള്ള ദിനേശ് ചന്ദിമലും (80) എയ്ഞ്ചലോ മാത്യൂസും (24) … Continue reading "ഓസീസിനെ തോല്‍പ്പിച്ച് ലങ്ക ; ഇന്ത്യ പുറത്തേക്ക്‌"
ന്യൂഡല്‍ഹി : ഒളിമ്പിക് ഹോക്കി യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ക്ക് ഇന്ന് നിരാണായക മത്സരങ്ങള്‍. ഫൈനലിലേക്കുള്ള യാത്ര ഉറപ്പിച്ചു കഴിഞ്ഞ പുരുഷന്‍മാര്‍ക്ക് ഇന്ന് തോറ്റാലും പ്രശ്‌നമില്ല. അതേസമയം വനിതാ ടീമിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. അവസാന പൂള്‍ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ ഇറ്റലിയെയാണ് നേരിടുന്നത്. ഇന്നത്തെ മത്സരം ജയിച്ചാല്‍ മാത്രമേ ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ കളിക്കാന്‍ വനിതകള്‍ക്കാകു. വൈകിട്ട് ആറു മണി മുതലാണു മത്സരം. പുരുഷന്‍മാരുടെ എതിരാളി പോളണ്ടാണ്. പോളണ്ട്, ഫ്രാന്‍സ്, കാനഡ എന്നീ … Continue reading "ഒളിമ്പിക് ഹോക്കി : ഇന്ത്യയുടെ വിധിയെഴുത്ത് ഇന്ന്"
ബ്രിസ്‌ബെയ്ന്‍ : ത്രിരാഷ്ട്ര ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കക്ക് ഉജ്ജ്വല വിജയം തുടക്കം മുതലെ വിറച്ചു കളിച്ച ഇന്ത്യയെ 51റണ്‍സിനാണ് ശ്രീലങ്ക തകര്‍ത്തത്. 290 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. സെവാഗിനെ ആദ്യ ഓവറില്‍ തന്നെ പൂജ്യനായി മടക്കിയ ലങ്ക ഗംഭീറിനെയും സച്ചിനെയും പെട്ടെന്ന് തന്നെ പവലിയനിലേക്കയച്ചു. പിന്നീട് വിരാട് കോഹ്‌ലിയും സുരേഷ് റെയ്‌നയും പത്താനും ശക്തമായി പൊരുതിയെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ തുലച്ച ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യയുടെ പതനം പൂര്‍ത്തിയാക്കി. നേരത്തെ ടോസ് … Continue reading "ത്രിരാഷ്ട്ര ക്രിക്കറ്റ് : ശ്രീലങ്ക ഇന്ത്യയെ 51റണ്‍സിന് തോല്‍പ്പിച്ചു"
ബ്രിസ്‌ബെയ്ന്‍ : മോശം പ്രകടനത്തെ തുടര്‍ന്ന് ത്രിരാഷ്ട്ര ക്രിക്കറ്റ് സീരീസില്‍ നിന്നും ഒഴിവാക്കപ്പെട്ട ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ് ഏകദിന മല്‍സരങ്ങളില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഭാവിയില്‍ ടെസ്റ്റ് മല്‍സരങ്ങള്‍ മാത്രം കളിക്കാനാണ് തീരുമാനം. 2015 ലോകകപ്പ് ലക്ഷ്യമിട്ട് ടീം ഒരുക്കുന്നതിനാല്‍ ഏകദിന ടീമില്‍ സ്ഥാനം നല്‍കാനാകില്ലെന്ന് സെലക്ടര്‍മാര്‍ തന്നെ പോണ്ടിംഗിനെ അറിയിക്കുകയായിരിന്നു. തുടര്‍ന്ന് ടീമില്‍ നില്‍ക്കുക ദുഷ്‌കരമായതിനാല്‍ വിരമിക്കുകയാണെന്ന് പോണ്ടിംഗ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ പോണ്ടിംഗ് … Continue reading "പോണ്ടിംഗിന് ഏകദിനം മതിയായി ; ഇനി ടെസ്റ്റ് മാത്രം"
ന്യൂഡല്‍ഹി : ഒളിംപിക്‌സ് യോഗ്യതാ ഹോക്കി മത്സരത്തില്‍ ദുര്‍ബലരായ സിംഗപ്പൂരിനെ ഇന്ത്യ ഗോളടിച്ച് വശം കെടുത്തി. ഒന്നിനെതിരെ 15 ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ ജയം. സിംഗപ്പൂരിനു പുറമെ പോളണ്ട്, കാനഡ, ഇറ്റലി, ഫ്രാന്‍സ് എന്നിവയാണ് ഇന്ത്യയുടെ എതിരാളികള്‍. പ്രാഥമിക റൗണ്ടില്‍ എതിരാളികളുമായി ഓരോ മല്‍സരം വീതം കളിച്ച്, ഗ്രൂപ്പില്‍ ആഒളിമ്പിക് ഹോക്കി യോഗ്യത : ഇന്ത്യക്ക് ഗോള്‍മഴ ന്യൂഡല്‍ഹി : ഒളിംപിക്‌സ് യോഗ്യതാ ഹോക്കി മത്സരത്തില്‍ ദുര്‍ബലരായ സിംഗപ്പൂരിനെ ഇന്ത്യ ഗോളടിച്ച് വശം കെടുത്തി. ഒന്നിനെതിരെ 15 ഗോളുകള്‍ക്കായിരുന്നു … Continue reading "ഒളിമ്പിക് ഹോക്കി യോഗ്യത : ഇന്ത്യക്ക് ഗോള്‍മഴ"

LIVE NEWS - ONLINE

 • 1
  2 hours ago

  7482 പേര്‍ക്ക് കോവിഡ്

 • 2
  5 hours ago

  കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

 • 3
  6 hours ago

  ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട

 • 4
  7 hours ago

  മേഘ്‌ന രാജിന് ആണ്‍ കുഞ്ഞു പിറന്നു

 • 5
  8 hours ago

  ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

 • 6
  9 hours ago

  സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെതിരെ കേസ്

 • 7
  10 hours ago

  രാജ്യത്ത് കോവിഡ് ബാധിതര്‍ 77 ലക്ഷം കടന്നു

 • 8
  10 hours ago

  നിര്‍മ്മാതാവായി മംമ്ത മോഹന്‍ദാസ്

 • 9
  10 hours ago

  കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്‌കരിച്ചില്ല