Monday, November 30th, 2020

ലണ്ടന്‍ : ബോക്‌സിംഗ് മത്സര ഫലം തിരുത്തിയപ്പോള്‍ ഇന്ത്യന്‍ താരം പുറത്ത്. പുരുഷന്മാരുടെ 69 കിലോഗ്രാം വിഭാഗം ബോക്‌സിംഗില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച ഇന്ത്യയുടെ വികാസ് കൃഷ്ണനെയാണ് അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷന്‍ അയോഗ്യനാക്കിയത്. വികാസിന്റെ എതിരാളി അമേരിക്കയുടെ എറോള്‍ സ്‌പെന്‍സ് നല്‍കിയ അപ്പീല്‍ പരിഗണിച്ച് മത്സരത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ട ശേഷമാണ് അന്താരാഷ്ട്ര അമച്വര്‍ ബോക്‌സിംഗ് അസോസിയേഷന്‍ റഫറിയുടെ തീരുമാനം തിരുത്തിയത്. ഇതോടെ എറോള്‍ സ്‌പെന്‍സ് ക്വാര്‍ട്ടറിലെത്തി. 13-11 ന് വികാസ് വിജയിച്ചുവെന്നായിരുന്നു ഇന്നലെ റഫറി പ്രഖ്യാപിച്ചത്. … Continue reading "റഫറിക്ക് പിഴച്ചു: ഇന്ത്യന്‍ ബോക്‌സിംഗ് താരം വികാസ് കൃഷ്ണ പുറത്ത്"

READ MORE
കൊളംബോ : ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ഉജ്ജ്വല വിജയം. അവസാനത്തെ രണ്ടു പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു 5വിക്കറ്റിന് ഇന്ത്യ മിന്നുന്ന ജയം സ്വന്തമാക്കിയത്. ഇതോടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. സ്‌കോര്‍: ശ്രീലങ്ക 50 ഓവറില്‍ 286/5, ഇന്ത്യ 48.4 ഓവറില്‍ 288/5. സെഞ്ചുറിനേടിയ ഗൗതം ഗംഭീറും (102) സുരേഷ് റെയ്‌നയും(45 പന്തില്‍ 65 നോട്ടൗട്ട്), ഇര്‍ഫാന്‍ പത്താനും(31 പന്തില്‍ 35 നോട്ടൗട്ട്) നടത്തിയ പോരാട്ടമാണ് വിജയപ്രതീക്ഷ മങ്ങിയ മത്സരത്തില്‍ ഇന്ത്യക്ക് തുണയായത്. തുടക്കത്തിലേ വീരേന്ദര്‍ … Continue reading "കൊളംബോ ഏകദിനം : ഇന്ത്യക്ക് ഉജ്ജ്വല ജയം"
ലണ്ടന്‍: ഒളിമ്പിക്‌സില്‍ ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സ് വിഭാഗത്തില്‍ ഇന്ത്യക്ക് തോല്‍വി. ദിജുജ്വാല – ഗുട്ട സഖ്യമാണ് ഇന്തോനേഷ്യയുടെ ലാന്റോ – വിനത്സീര്‍ സഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെട്ടത്. സ്‌കോര്‍ 1621, 1221. അടുത്ത മത്സരം ഞായറാഴ്ച ഡെന്‍മാര്‍ക്കിനെതിരെ നടക്കും.
ലണ്ടന്‍ : പര്‍ദ്ദ ധരിച്ച് മത്സരിക്കരുതെന്ന് സൗദി വനിതാ ജൂഡോ താരത്തോട് ഇന്‍ര്‍നാഷണല്‍ ജൂഡോ ഫെഡറേഷന്‍ നിര്‍ദ്ദേശിച്ചു. സൗദിയില്‍ നിന്നുള്ള ഹെവിവെയ്റ്റ് ജൂഡോ താരം വോഷ്ദാന്‍ ഷെഹര്‍ഖാനിയെയാണ് പര്‍ദ്ദ ധരിച്ച് മത്സരിക്കുന്നതില്‍ നിന്ന് ഇന്റര്‍നാഷണല്‍ ജൂഡോ ഫെഡറേഷന്‍ പ്രസിഡന്റ് മരിയസ് വൈസര്‍ വിലക്കിയത്. അത്യന്തം അപകടം നിറഞ്ഞ ജൂഡോ മത്സരങ്ങളില്‍ തലയില്‍ ഏതെങ്കിലും തരത്തിലുള്ള ആവരണം ധരിക്കുന്നത് മത്സരാര്‍ത്ഥിയുടെ അപകടസാധ്യത വര്‍ധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ആഗസ്ത് മൂന്നിനാണ് ഷെഹര്‍ഖാനിയുടെ ആദ്യമത്സരം. അതേസമയം ശരി അത്ത് നിയമം അനുശാസിക്കുന്ന … Continue reading "പര്‍ദ്ദ ധരിച്ച് മത്സരിക്കുന്നതില്‍ നിന്ന് സൗദി വനിതാ ജൂഡോ താരത്തിന് വിലക്ക്"
കൊല്‍ക്കത്ത : പ്രാദേശിക ഫുട്‌ബോള്‍ മത്സരത്തിനിടെ ഗോള്‍ കീപ്പറുമായി കൂട്ടിയിടിച്ച് പരിക്കേറ്റ ഫുട്ബാള്‍ താരം ആശുപത്രിയില്‍ മരണപ്പെട്ടു. പശ്തിമബംഗാളിലെ ജല്‍പായിഗുരി ജില്ലയിലാണ് സംഭവം. പ്രാദേശിക ഫുട്‌ഗോള്‍ ക്ലബ് താരമായ മഹേഷ് താപ്പയാണ് (24) മരിച്ചത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി മുന്നേറുന്നതിനിടെ പ്രതിരോധിച്ച ഗോള്‍കീപ്പറുടെ കാല്‍മുട്ട് മഹേഷ് താപ്പയുടെ നെഞ്ചില്‍ ഇടിക്കുകയായിരുന്നു. മൈതാനത്തു കുഴഞ്ഞുവീണ മഹേഷിനെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ജല്‍പായിഗുരി സാധാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷാ സംവിധാനങ്ങള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് മറ്റൊരു … Continue reading "ഫുട്‌ബോള്‍ മത്സരത്തിനിടെ ഗോളിയുമായി കൂട്ടിയിടിച്ച താരം മരണപ്പെട്ടു"
കീവ് : യുക്രെയ്ന്‍ ഫുട്‌ബോള്‍ താരം ആന്ദ്രെ ഷെവ്‌ചെങ്കോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. യൂറോ കപ്പ് ഫുട്‌ബോളില്‍ കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനോട് തോറ്റ് ക്വാര്‍ട്ടര്‍ കാണാതെ യുക്രെയ്ന്‍ പുറത്തായതിനു പിന്നാലെയാണ് ഷെവ്‌ചെങ്കോ തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. യൂറോ കപ്പില്‍ ആതിഥേയരായിട്ടും ക്വാര്‍ട്ടറില്‍ ഇടംപിടിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്ന് ഷെവ്‌ചെങ്കോ പറഞ്ഞു. ലോക റാങ്കിംഗില്‍ ആദ്യ 20 സ്ഥാനങ്ങളിലുള്ള മൂന്ന് ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് മുന്നേറുക എളുപ്പമായിരുന്നില്ലെന്നും ഷെവ്‌ചെങ്കോ കൂട്ടിച്ചേര്‍ത്തു. ആദ്യ മത്സരത്തില്‍ സ്വീഡനെതിരെ ഷെവ്‌ചെങ്കോ … Continue reading "യുക്രെയ്ന്‍ താരം ആന്ദ്രെ ഷെവ്‌ചെങ്കോ വിരമിച്ചു."
ഇജക്കാര്‍ത്ത : ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം സൈനാ നെഹ്‌വാളിന്റെ ജൈത്രയാത്ര തുടരുന്നു. ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ ലോക പത്താം നമ്പര്‍ കൊറിയയുടെ ജിന്‍ ഹ്യൂന്‍ സംഗിനെ തോല്‍പ്പിച്ച് സൈന ഫൈനലിലെത്തി. ലോക അഞ്ചാം നമ്പര്‍ താരം ചൈനയുടെ ഷിങ്‌സിയന്‍ വാംഗിനെ പരാജയപ്പെടുത്തിയാണ് സൈന സെമിയിലെത്തിയത്. നേരത്തെ 2009, 2010 വര്‍ഷങ്ങളില്‍ ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം ചൂടിയ ആളാണ് സൈന.
ബാങ്കോക്ക് : തായ്‌ലന്‍ഡ് ഓപണ്‍ ടൂര്‍ണമെന്റിന്റെ ഈവര്‍ഷത്തെ കിരീടം ഇന്ത്യയുടെ ബാഡ്മിന്റണ്‍ റാണി സൈന നെഹ്വാളിന്. തായ് താരവും രണ്ടാം സീഡുമായ റച്ചാനോക് ഇന്‍താനോണിനെ തോല്‍പിച്ചാണ് സൈന കിരീടം ചൂടിയത്. സൈനയുടെ കരിയറിലെ ആദ്യ തായ്‌ലന്‍ഡ് ഓപണ്‍ കിരീടമാണിത്. സെമിഫൈനലില്‍ ആതിഥേയതാരം പോണ്‍ടിപ് ബുരാനപ്രസര്‍സുക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് ടോപ് സീഡും ലോക അഞ്ചാം നമ്പര്‍ താരവുമായ സൈന ഫൈനലിലെത്തിയത്.

LIVE NEWS - ONLINE

 • 1
  10 hours ago

  സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ്

 • 2
  13 hours ago

  കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

 • 3
  16 hours ago

  ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം 94,31,692 ആ​യി

 • 4
  17 hours ago

  കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കര്‍ഷക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി

 • 5
  18 hours ago

  കൊവിഡ്; പമ്പയിലെ പൊലീസ് മെസ് താത്കാലികമായി അടച്ചു

 • 6
  19 hours ago

  എം.സി കമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

 • 7
  19 hours ago

  കെഎസ്എഫ്ഇയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത് രഹസ്യ പരിശോധനയ്ക്ക് ശേഷം

 • 8
  19 hours ago

  മ​ല​പ്പു​റ​ത്ത് വാ​ഹ​നാ​പ​ക​ടം: യു​വാ​വ് മ​രി​ച്ചു

 • 9
  19 hours ago

  കൊച്ചി പാലാരിവട്ടത്ത് ബസ് മരത്തിലിടിച്ച്‌ ഒരാള്‍ മരിച്ചു