Monday, November 30th, 2020

കണ്ണൂര്‍ : സീനിയര്‍ ഡിവിഷന്‍ ഫുട്‌ബോള്‍ മത്സരത്തില്‍ കയ്യാങ്കളി. എസ് എന്‍ കോളേജും എസ് ഡി ടിയും തമ്മിലുള്ള മത്സരമാണ് റഫറിയെ കയ്യേറ്റം ചെയ്യുന്ന തരത്തിലേക്ക് മാറിയത്. രണ്ടാംപകുതിയില്‍ കളി അവസാനിക്കാന്‍ പത്ത് മിനിറ്റ് മാത്രം ബാക്കിനില്‍ക്കെ റഫറി ശശികുമാറിന്റെ ഒരു തീരുമാനത്തില്‍ പ്രതിഷേധിച്ച് എസ് എന്‍ കോളേജ് താരം അബി റഫറിക്ക് നേരെ ഓടിയടുത്ത് ആക്രമിക്കുകയായിരുന്നു. റഫറി കയ്യാങ്കളിക്ക് ഇരയാകുന്നത് കണ്ട് മറ്റ് കളിക്കാര്‍ ഓടിയെത്തി രക്ഷപ്പെടുത്തി. പിന്നീട് അബിയെ പുറത്താക്കിയ ശേഷം പത്തു പേരുമായാണ് … Continue reading "സീനിയര്‍ ഡിവിഷന്‍ ഫുട്‌ബോളില്‍ കയ്യാങ്കളി ; റഫറിയെ കയ്യേറ്റം ചെയ്ത കളിക്കാരനെ പുറത്താക്കി"

READ MORE
സെവിയ്യ : ലോകഗോള്‍വേട്ടയുടെ ചരിത്രത്തില്‍ ആരാധകര്‍ കാത്തിരുന്ന സുവര്‍ണ നിമിഷം. നാല്‍പ്പതു വര്‍ഷമായി ജര്‍മന്‍ ഇതിഹാസം ജെറാഡ് മുള്ളര്‍ കൈവശം വെച്ചിരുന്ന ചരിത്ര നേട്ടം അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി തിരുത്തിയെഴുതി. റയല്‍ ബെറ്റിസിനെതിരെ ബാഴ്‌സക്കു വേണ്ടി 86ാം മിനിറ്റില്‍ നേടിയ 86ാം ഗോളിലൂടെ മെസ്സിയെന്ന ലോകതാരം ഈ റെക്കോഡ് തന്റെ പേരിലേക്ക് മാറ്റിയെഴുതി. കളിയുടെ പതിനാറാം മിനിറ്റില്‍ നേടിയ ഗോളിലൂടെ 1972ല്‍ മുള്ളര്‍ സ്ഥാപിച്ച റെക്കോഡിനൊപ്പമെത്തിയ മെസ്സി മുള്ളറെ പോലെ തന്റെയും 85ാം ഗോള്‍ … Continue reading "86ാം മിനിറ്റില്‍ 86ാം ഗോള്‍ ; ചരിത്രം സൃഷ്ടിച്ച് മെസ്സി"
കൊല്‍ക്കത്ത : ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് മോശം തുടക്കം. നിര്‍ണായക ടെസ്റ്റിന്റെ ആദ്യ ഓവറുകളില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യ പതറുകയാണ്. അനാവശ്യറണ്ണിന് ഓടിയ വിരേന്ദര്‍ സെവാഗിനെ (23)റണ്ണൗട്ടാക്കി ഇംഗ്ലണ്ട് ഇന്ത്യയെ ഞെട്ടിച്ചു. ഇതിനു പിന്നാലെ ചേതേശ്വര്‍ പൂജാരയെ (16) ക്ലീന്‍ ബൗള്‍ഡാക്കി മോണ്‍ടി പനേസര്‍ ഇന്ത്യയെ വീണ്ടും ഞെട്ടിച്ചു. പിന്നീട് സാവധാനം കളിച്ച ഗൗതെ ഗംഭീറും സച്ചിന്‍ തെണ്ടൂല്‍ക്കറും ചേര്‍ന്ന് സ്‌കോര്‍ ലഞ്ചിന് മുമ്പ് 90 കടത്തി. രണ്ട് റണ്‍സെടുത്തയുടന്‍ രാജ്യാന്തര ക്രിക്കറ്റില്‍ … Continue reading "മൂന്നാം ടെസ്റ്റില്‍ ഇന്ത്യ പതറുന്നു ; സച്ചിന്‍ 34000 റണ്‍സ് തികച്ചു"
പെര്‍ത്ത് : ആസ്‌ത്രേലിയന്‍ ക്രിക്കറ്റിനെ ലോകത്തിന്റെ നെറുകയിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ക്രിക്കറ്റ് നായകന്‍ റിക്കി പോണ്ടിംഗ് വിരമിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ തന്റെ അവസാന മത്സരമായിരിക്കുമെന്ന് പോണ്ടിംഗ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മോശം ഫോമിനെ തുടര്‍ന്ന് വിരമിക്കുന്നതിനിടെ തന്റെ അവസാന ഇന്നിംഗ്‌സിലും ഓര്‍ത്തുവെക്കാന്‍ ഒന്നുമില്ലാതെ കേവലം എട്ടു റണ്‍സിനാണ് പോണ്ടിംഗ് പുറത്തായത്. പീറ്റേഴ്‌സനാണ് പോണ്ടിംഗിന്റെ വിക്കറ്റ് വീഴ്ത്തിയത്. ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച കളിക്കാരനായി കരുതപ്പെടുന്ന പോണ്ടിംഗ് ആസ്‌ത്രേലിയയെ രണ്ട് തവണ ലോകചാമ്പ്യന്‍ പദവിയിലെത്തിച്ചിട്ടുണ്ട്. 167 … Continue reading "ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിംഗ് വിരമിച്ചു"
ബാഴ്‌സലോണ : മെസ്സിയുടെ ഇരട്ടഗോളിന്റെ മികവില്‍ ബാഴ്‌സക്ക് വീണ്ടും ജയം. ഇതോടെ ബാഴ്‌സ ഗ്രൂപ്പില്‍ 11 പോയിന്റ് മുന്നിലെത്തി. ഏകപക്ഷീയമായ നാലുഗോളുകള്‍ക്കാണ് ലെവന്റയെ ബാഴ്‌സ തകര്‍ത്തത് . ഇനിയേസ്റ്റയും ഫാബ്രിഗാസും അവശേഷിക്കുന്ന രണ്ട് ഗോളുകള്‍ നേടി. ഇതോടെ, ഈ കലണ്ടര്‍ വഷത്തെ മെസ്സിയുടെ ഗോള്‍ നേട്ടം 82 ആയി. ഗോള്‍ നേട്ടത്തില്‍ ലോകറെക്കോര്‍ഡിപ്പെമെത്താന്‍ മെസ്സിക്ക് ഇനി മൂന്ന് ഗോള്‍കൂടി മതി. 1972ല്‍ ജര്‍മനിയുടെ മുള്ളറിന്റെപേരിലാണ് ഈ റെക്കോര്‍ഡ്. ഈ വര്‍ഷം മെസിക്ക് അഞ്ച് കളികള്‍കൂടി ബാക്കിയുണ്ട്. സ്പാനിഷ് … Continue reading "ബാഴ്‌സക്ക് ജയം ; മെസ്സി ലോകറെക്കോഡിനടുത്ത്"
മുംബൈ : ആദ്യവിജയത്തില്‍ അഹങ്കരിച്ച ഇന്ത്യക്ക് ഇംഗ്ലണ്ടിന്റെ ശക്തമായി പ്രതികാരം. ഇന്ത്യക്ക് ജയിക്കാനായി സ്പിന്‍ പിച്ചൊരുക്കിയ ധോനിയെയും സംഘത്തെയും പനേസറും സ്വാനും ചേര്‍ന്ന് മെരുക്കിയെടുത്തു. ജയിക്കാന്‍ കേവലം 57 റണ്‍സ് മാത്രം ആവശ്യമായിരുന്ന ഇംഗ്ലണ്ടിനെ ഓപ്പണര്‍മാരായ കുക്കും ക്രോംപ്റ്റണും ചേര്‍ന്ന് ലക്ഷ്യത്തിലെത്തിച്ചു. ഏഴിന് 117 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ആതിഥേയര്‍ക്ക് 25 റണ്‍സ് കൂടി ചേര്‍ക്കാനെ കഴിഞ്ഞുള്ളൂ. 11 റണ്‍സെടുത്ത ഹര്‍ഭജനെ സ്വാന്‍ പുറത്താക്കിയപ്പോള്‍ സഹീര്‍ ഒരു റണ്ണുമായി മടങ്ങി. ഓപ്പണറായി ഇറങ്ങി അവസാനം വരെ … Continue reading "ഇന്ത്യക്ക് നാണം കെട്ട തോല്‍വി"
ലണ്ടന്‍ : അവിശ്വസനീയമായ തിരിച്ചുവരവിലൂടെ എ ടി പി വേള്‍ഡ് ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ റോജര്‍ ഫെഡററെ വീഴ്ത്തി നൊവാക് ദ്യോകോവിച്ച് കിരീടം നേടി. രണ്ടു മണിക്കൂറും 14 മിനിറ്റും നീണ്ടുനിന്ന മത്സരത്തില്‍ 7-6, 7-5 എന്ന സ്‌കോറിനാണ് സെര്‍ബിയന്‍ താരം ജയിച്ചത്. ദ്യോകോവിച്ചിന്റെ രണ്ടാം എ ടി പി കിരീടമാണിത്. തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ട് മല്‍സരത്തിനിറങ്ങിയ ഫെഡറര്‍ ആദ്യ സെറ്റിലെ മൂന്ന് ഗെയിമുകളും ജയിച്ച് വിജയത്തിന്റെ സൂചന നല്‍കി. എന്നാല്‍ ശക്തമായി തിരിച്ചുവന്ന ദ്യോകോവിച്ച് … Continue reading "ഫെഡററെ വീഴ്ത്തി ദ്യോകോവിച്ചിന് രണ്ടാം എ ടി പി കിരീടം"
ബാഴ്‌സലോണ : അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി അച്ഛനായി. കൂട്ടുകാരി അന്റൊണെല്ല റൊക്കൂസൊയാണ് മെസ്സിയുടെ മകന്റെ അമ്മയായത്. കുഞ്ഞിന് തിയാഗോ എന്ന് പേരിട്ടു. ബാഴ്‌സലോണയിലെ ആശുപത്രിയിലാണ് തിയാഗോയുടെ ജനനം. ‘ജീവിതത്തിലെ ഏറ്റവും നല്ല സമ്മാനം നല്‍കിയ ദൈവത്തിന് നന്ദി പറയുന്നതായി’ മെസി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

LIVE NEWS - ONLINE

 • 1
  10 hours ago

  സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ്

 • 2
  13 hours ago

  കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

 • 3
  15 hours ago

  ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം 94,31,692 ആ​യി

 • 4
  16 hours ago

  കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കര്‍ഷക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി

 • 5
  18 hours ago

  കൊവിഡ്; പമ്പയിലെ പൊലീസ് മെസ് താത്കാലികമായി അടച്ചു

 • 6
  18 hours ago

  എം.സി കമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

 • 7
  19 hours ago

  കെഎസ്എഫ്ഇയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത് രഹസ്യ പരിശോധനയ്ക്ക് ശേഷം

 • 8
  19 hours ago

  മ​ല​പ്പു​റ​ത്ത് വാ​ഹ​നാ​പ​ക​ടം: യു​വാ​വ് മ​രി​ച്ചു

 • 9
  19 hours ago

  കൊച്ചി പാലാരിവട്ടത്ത് ബസ് മരത്തിലിടിച്ച്‌ ഒരാള്‍ മരിച്ചു