Monday, November 30th, 2020

മൊഹാലി : ആസ്േ്രതലിയക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക്. തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലും ഉജ്ജ്വല വിജയം നേടിയാണ് ഇന്ത്യ അപ്രതീക്ഷിതമായി പരമ്പര നേടിയത്. സമനിലയിലേക്കെത്താന്‍ സാധ്യതയുണ്ടായിരുന്ന മത്സരമാണ് മികച്ച കളിയിലൂടെ ധോനിയും കൂട്ടരും കീശയിലാക്കിയത്. അവസാന ദിനം 16 പന്ത് ശേഷിക്കെയാണ് ഇന്ത്യ വിജയിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ 133 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ആദ്യ ദിനം മഴമൂലം നഷ്ടമായപ്പോള്‍ നാലു ദിവസം കൊണ്ട് ജയിക്കാനാവുമെന്ന് ഇന്ത്യന്‍ ടീം പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ശിഖര്‍ … Continue reading "മൂന്നാം ടെസ്റ്റിലും ഇന്ത്യക്ക് ജയം ; പരമ്പര"

READ MORE
ചെന്നൈ : ആസ്േ്രതലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് എട്ടു വിക്കറ്റിന്റെ വന്‍ വിജയം. രണ്ടാം ഇന്നിംഗ്‌സില്‍ ആസ്‌ത്രേലിയ ഉയര്‍ത്തിയ കേവലം 50 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ മുരളി വിജയ്(6) സെവാഗ്(19) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും തുടര്‍ച്ചയായ രണ്ട് സിക്‌സറുകളുമായി സച്ചിനും(13) പൂജാരയും(8) പുറത്താകാതെ വിജയം സമ്മാനിച്ചു. തലേന്നത്തെ സ്‌കോറായ ഒമ്പതിന് 232 റണ്‍സുമായി ബാറ്റിംഗ് തുടങ്ങിയ കങ്കാരുപ്പട ഒമ്പത് റണ്‍സ് മാത്രം കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവസാന വിക്കറ്റും നഷ്ടമായി. 11 റണ്‍സെടുത്ത ലയണിന്റെ വിക്കറ്റ് രവീന്ദ്ര ജഡേജ … Continue reading "ചെന്നൈ ടെസ്റ്റ് : ഇന്ത്യക്ക് എട്ടു വിക്കറ്റ് വിജയം"
ചെന്നൈ : ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 192 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഇന്ന് കളി പുനരാരംഭിച്ചപ്പോള്‍ 572 റണ്‍സിന് ഇന്ത്യ പുറത്തായി. ധോണി 224 റണ്‍സ് നേടി പുറത്തായി. ജയിംസ് പാറ്റിന്‍സനാണ് വിക്കറ്റ്. ഭുവനേശ്വര്‍ കുമാറിനെ (38) പീറ്റര്‍ സിഡില്‍ പുറത്താക്കിയതോടെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് അവസാനിച്ചു. ആദ്യ ഇന്നിംഗ്‌സില്‍ ഓസ്ട്രേലിയ 380 റണ്‍സിന് പുറത്തായിരുന്നു. ഓസീസിന് വേണ്ടി പാറ്റിന്‍സണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.
ഇറ്റാവ : ദേശീയ സ്‌കൂള്‍ കായികമേളയില്‍ 30 സ്വര്‍ണവുമായി കേരളം കിരീടത്തിലേക്ക്. ചിത്രയുടെ നാലാം സ്വര്‍ണത്തോടെയാണ് കേരളം 30 സ്വര്‍ണം നേടിയത്. കഴിഞ്ഞ തവണ ലുധിയാനയില്‍ കേരളം നേടിയത് 29 സ്വര്‍ണമായിരുന്നു. ക്രോസ് കണ്‍ട്രിയിലാണ് പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ ചിത്ര സ്വര്‍ണം നേടിയത്. 1500, 3000, 5000 മീറ്റര്‍, ക്രോസ് കണ്‍ട്രി ഇനങ്ങളിലാണ് ചിത്രം സ്വര്‍ണം വാരിയത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ അഫ്‌സലും ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ഷഹര്‍ബാന സിദ്ദിഖും സ്വര്‍ണം നേടി. അഫ്‌സലിന്റെ … Continue reading "ദേശീയ സ്‌കൂള്‍ ഗെയിംസ് ; 30 സ്വര്‍ണവുമായി കേരളം കിരീടത്തിലേക്ക്"
മൊഹാലി : ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റ് ജയവുമായാണ് ഇന്ത്യ മാച്ചും പരമ്പരയും കീശയിലാക്കിയത്. ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിംഗിനയച്ച ഇന്ത്യക്കു വേണ്ടി ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് ആദ്യ ഓവറുകളില്‍ കാഴ്ച വെച്ചത്. പിന്നീട് പീറ്റേഴ്‌സണിലൂടെയും റൂട്ട്‌സിലൂടെയും തിരിച്ചടിച്ച ഇംഗ്ലണ്ട് 258 റണ്‍സിന്റെ വിജയലക്ഷ്യം സമ്മാനിച്ചു. രോഹിത് ശര്‍മയുടെയും സുരേഷ് റെയ്‌നയുടെ മിന്നുന്ന പ്രകടനമാണ് ഇന്ത്യക്ക് ആധികാരിക ജയം നേടിക്കൊടുത്തത്. ഗൗതം ഗംഭീറി(10)നെ വീഴ്ത്തി ഇംഗ്ലണ്ട് പിടിമുറിക്കിയെന്നു തോന്നിച്ചെങ്കിലും … Continue reading "മൊഹാലിയില്‍ ഇന്ത്യക്ക് ജയം ; പരമ്പര"
കൊച്ചി : ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ 127 റണ്‍സിന്റെ വമ്പന്‍ ജയവുമായി ആദ്യ ഏകദിനത്തിലെ തോല്‍വിക്ക് ഇന്ത്യ കൊച്ചിയില്‍ പകരം വീട്ടി. ആദ്യ ഓവറുകളില്‍ പതറിപ്പോയെങ്കിലും നായകന്‍ ധോണിയുടെ ഹെലിക്കോപ്റ്റര്‍ ഷോട്ടുകളുടെ സഹായത്തോടെ ശക്തമായി തിരിച്ചു വന്ന ഇന്ത്യ 286 റണ്‍സെന്ന മാന്യമായ സ്‌കോറിലാണ് ബാറ്റിംഗ് അവസാനിപ്പിച്ചത്. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 36 ഓവറില്‍ 158 റണ്‍സിന് എല്ലാവരും പുറത്തായി. കെവിന്‍ പീറ്റേഴ്‌സണ്‍(42), ജോ റൂട്ട്(36), സമിത് പട്ടേല്‍(30) എന്നിവര്‍ക്ക് മാത്രമാണ് അല്‍പമെങ്കിലും … Continue reading "ഇന്ത്യക്ക് 127 റണ്‍സിന്റെ തകര്‍പ്പന്‍ ജയം"
ന്യൂഡല്‍ഹി : സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ മുംബൈ അണ്ടര്‍ 14 ടീമില്‍ തിരഞ്ഞെടുത്തതിനെതിരെ ആക്ഷേപവുമായി മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ രംഗത്ത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ ടീം തിരഞ്ഞെടുപ്പില്‍ അര്‍ഹതയുള്ളവരെ തഴഞ്ഞെന്ന ആരോപണവുമായാണ് മാതാപിതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. നല്ല രീതിയിലുള്ള പ്രകടനം കാഴ്ച വെച്ച നിരവധി കുട്ടികളെ തഴഞ്ഞാണ് അര്‍ജുനെ ടീമിലെടുത്തതെന്നാണ് ആരോപണം. മുംബൈ ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഭുപന്‍ ലാല്‍വാനി ഒരു മാച്ചില്‍ 277 പന്തില്‍ 398 റണ്‍സ് നേടിയെങ്കിലും ടീമിലേക്ക് തിരഞ്ഞടുത്തില്ലെന്നും … Continue reading "അര്‍ജുന്‍ തെണ്ടൂല്‍ക്കറെ അണ്ടര്‍ 14 ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരെ രക്ഷിതാക്കള്‍"
രാജ്‌കോട്ട് : പാക്കിസ്ഥാന് പരമ്പര അടിയറ വെച്ചതിന് പിന്നാലെ ഇംഗ്ലണ്ടിനോടും കടലാസ് പുലികള്‍ക്ക് തോല്‍വി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒമ്പത് റണ്‍സിനാണ് ഇന്ത്യ തോറ്റത്. 326 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 316 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. യുവരാജ് സിംഗ് (61), ഗൗതം ഗംഭീര്‍ (52), സുരേഷ് റെയ്‌ന (50), അജിങ്ക്യ രഹാനെ (47) എന്നിവരുടെ പ്രയത്‌നം വിജയം കണ്ടില്ല. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ട്രഡ്‌വല്‍ നാല് വിക്കറ്റ് … Continue reading "ഇന്ത്യന്‍ തോല്‍വി തുടര്‍ക്കഥയാകുന്നു ; രാജ്‌കോട്ട് ഏകദിനത്തില്‍ ഇംഗ്ലണ്ടിനോട് ഒമ്പത് റണ്‍സ് തോല്‍വി"

LIVE NEWS - ONLINE

 • 1
  10 hours ago

  സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ്

 • 2
  13 hours ago

  കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

 • 3
  15 hours ago

  ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം 94,31,692 ആ​യി

 • 4
  16 hours ago

  കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കര്‍ഷക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി

 • 5
  17 hours ago

  കൊവിഡ്; പമ്പയിലെ പൊലീസ് മെസ് താത്കാലികമായി അടച്ചു

 • 6
  18 hours ago

  എം.സി കമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

 • 7
  18 hours ago

  കെഎസ്എഫ്ഇയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത് രഹസ്യ പരിശോധനയ്ക്ക് ശേഷം

 • 8
  19 hours ago

  മ​ല​പ്പു​റ​ത്ത് വാ​ഹ​നാ​പ​ക​ടം: യു​വാ​വ് മ​രി​ച്ചു

 • 9
  19 hours ago

  കൊച്ചി പാലാരിവട്ടത്ത് ബസ് മരത്തിലിടിച്ച്‌ ഒരാള്‍ മരിച്ചു