Monday, January 27th, 2020

ആറ് ഗ്രാന്‍സ്ലാം കിരീടം നേടിയിട്ടുള്ള സാനിയ ഓസ്‌ട്രേലിയന്‍ ഓപ്പണിലും കളിക്കും.

READ MORE
ഏപ്രില്‍ വരെയുള്ള മത്സരങ്ങള്‍ നഷ്ടമാകും.
രാജ്യാന്തര ട്വന്റി 20യില്‍ നായകനെന്ന നിലയില്‍ ഏറ്റവും വേഗത്തില്‍ 1,000 റണ്‍സ് തികയ്ക്കുന്ന താരമായി.
പൊരുതി നേടിയ സെഞ്ചുറിയിലൂടെ (പുറത്താകാതെ 111) ഹൈദരാബാദിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ് സമ്മാനിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെ.സുമന്താണ് മാന്‍ ഓഫ് ദ മാച്ച്.
ഇരട്ടഗോളുമായി ഗബ്രിയല്‍ ജീസസാണ് സിറ്റിക്ക് വിജയമൊരുക്കിയത്.
അവസാനം പുറത്തുവന്ന ഐ.സി.സിയുടെ ഏകദിന ടെസ്റ്റ് റാങ്കിങ്ങിലും കോലി തന്നെയാണ് ഒന്നാമത്.
അന്ന് ഫൈനല്‍ കളിച്ച പ്രമുഖ താരങ്ങള്‍ അടക്കം സൗഹൃദ മത്സരത്തിന് ഇറങ്ങും.
ദുബായ്: യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഈ വര്‍ഷത്തെ മികച്ച താരത്തിനുള്ള ഗ്ലോബ് സോക്കര്‍ പുരസ്‌കാരം. ദുബായിയില്‍ നടന്ന ചടങ്ങില്‍ റൊണാള്‍ഡോ പുരസ്‌കാരം ഏറ്റുവാങ്ങി. ഗ്ലോബ് സോക്കര്‍ പുരസ്‌കാരത്തിന് ഇത് ആറാം തവണയാണ് ക്രിസ്റ്റ്യാനോ തെരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞവര്‍ഷം യുവന്റസില്‍ എത്തിയ റൊണാള്‍ഡോ മികച്ച പ്രകടനമാണ് നടത്തിയത്. യുവന്റസിന് വേണ്ടി 40 ഗോളുകളാണ് താരം നേടിയത്. യുവന്റസിനെ ഇറ്റാലിയന്‍ കിരീടത്തിലേക്കു നയിച്ചതാണ് റൊണാള്‍!ഡോയ്ക്ക് തുണയായത്. പോര്‍ച്ചുഗല്‍ ദേശീയ ടീമിനെ യുവേഫ നേഷന്‍സ് ലീഗ് ചാമ്പ്യന്മാരുമാക്കി.

LIVE NEWS - ONLINE

  • 1
    20 mins ago

    സൗദി അറേബ്യയില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

  • 2
    34 mins ago

    മരണം 80 ആയി; രോഗം ഭീതിയില്‍

  • 3
    19 hours ago

    ബഹ്‌റൈനില്‍ വിഷവാതകം ശ്വസിച്ച് മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ച നിലയില്‍

  • 4
    20 hours ago

    ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം ; തീരുമാനം വെള്ളിയാഴ്ച

  • 5
    20 hours ago

    കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജേണലിസ്റ്റ് ഹെയ്ദി സാദിയ വിവാഹിതയായി

  • 6
    21 hours ago

    തെയ്യം കലാകാരന്‍ ബൈക്ക് ഇടിച്ച് മരിച്ചു

  • 7
    21 hours ago

    സ്ട്രീറ്റ് ഡാന്‍സറിന്റെ പുതിയ വീഡിയോ പുറത്തുവിട്ടു

  • 8
    21 hours ago

    മഹീന്ദ്ര സ്‌കോര്‍പിയോ ബാരിക്കേഡില്‍ തട്ടി പറന്നുയര്‍ന്ന് ബൈക്ക് യാത്രികരുടെ മുകളിലേക്ക്; ഞെട്ടിപ്പിക്കുന്ന ദൃശ്യം

  • 9
    22 hours ago

    ‘താന്‍ മുസ്​ലിമും ഭാര്യ ഹിന്ദുവും മക്കള്‍ ഇന്ത്യക്കാരും ‘ ; ഷാരൂഖിന്റെ പ്രസ്താവനയെ പ്രശംസിച്ച് ആരാധകർ