Sunday, May 31st, 2020

      ആപ്പിളിന്റെ പുതിയ മാക് ബുക്ക് പ്രോ ഇന്ത്യയിലെത്തി. ഫങ്ഷണല്‍ കീകള്‍ക്ക് പകരം റെറ്റിന ക്വാളിറ്റി മള്‍ട്ടി ടച്ച് ഡിസ്‌പ്ലേയാണ് പുതിയ മാക്ബുക് പ്രോയിലുണ്ടാവുക. മള്‍ട്ടി ടച്ച് റെറ്റിന ഡിസ്‌പ്ലേയില്ലാത്ത 13 ഇഞ്ച്, 256 ജി ബി വേരിയന്റിന് 1,29,900 രൂപയാണ് വില. ടച്ച് ബാറോടു കൂടിയ മോഡലിന് 1,55,900 രൂപ വിലവരും. ഇതെ മോഡലിന്റെ 512 ജി ബി സ്‌റ്റോറേജ് മോഡലിന് 1,72,900മാണ് വില. 15 ഇഞ്ച് ഡിസ്‌പ്ലേയോട് കൂടിയ 256 ജി … Continue reading "ആപ്പിളിന്റെ പുതിയ മാക് ബുക്ക് പ്രോ"

READ MORE
          യാത്രയില്‍ പവര്‍ ബാങ്ക് കരുതുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഈ പവര്‍ ബാങ്ക് എപ്പോഴും പൂര്‍ണമായി ചാര്‍ജ് ചെയ്ത് സൂക്ഷിക്കുക ബുദ്ധിമുട്ടും. പ്രത്യേകിച്ചും യാത്രക്കിടെ. സോളാര്‍ ചാര്‍ജിംഗ് സൗകര്യമുള്ള യുഐഎംഐ യു ത്രീ (ഡകങക ഡ3) പവര്‍ ബാങ്ക് യാത്രക്കാര്‍ക്ക് അനുഗ്രഹമാണ്. ഡല്‍ഹി ആസ്ഥാനമായ ഡകങക ടെക്‌നോളജീസ് ആണ് നിര്‍മാതാക്കള്‍. സാധാരണ എ.സി പല്‍ഗില്‍ കുത്തിയാല്‍ ചാര്‍ജു ചെയ്യാം. അതു പറ്റില്ലെങ്കില്‍ യാത്രക്കിടെ വെയിലത്ത് കാണിച്ചാല്‍ മതി ഈ പവര്‍ … Continue reading "അനുഗ്രഹമായി സോളാര്‍ പവര്‍ ബാങ്ക്"
        ഫ്‌ളോറിഡ/യു എസ്: മൊബൈല്‍ ഫോണുകളിലെ ബാറ്ററികള്‍ അല്‍പ്പായുസ്സാകുന്നെന്ന പരാതിക്ക് പരിഹാരമാകുന്നു. ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ ആഴ്ചയിലേറെ നില്‍ക്കുന്ന സാങ്കേതികവിദ്യ ഏതാണ്ട് അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഒരു ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പെടെയുള്ള മധ്യഫ്‌ളോറിഡ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പുതിയ കണ്ടുപിടുത്തത്തിന് പിന്നില്‍. 30000 തവണവരെ ചാര്‍ജ്ജ് ചെയ്യാനാകുന്ന സൂപ്പര്‍ കപ്പാസിറ്ററുകളാണ് ഇവര്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. നിലവില്‍ ഫോണുകളില്‍ ഉപയോഗിക്കുന്ന ലിഥിയം-ഇയോണ്‍ ബാറ്ററികള്‍ 1500 തവണ മാത്രമേ ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുകയുള്ളൂ. നാനോ … Continue reading "വരുന്നു… സൂപ്പര്‍ കപ്പാസിറ്ററുകള്‍"
        നീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളില്‍ പ്രമുഖരായ വണ്‍ പ്ലസ് അവരുടെ 3ടി ഹാന്‍ഡ്‌സെറ്റ് വിപണികളില്‍ നിന്ന് പിന്‍വലിക്കുന്നു. അമേരിക്കന്‍ യൂറോപ്യന്‍ വിപണികളില്‍ നിന്നാണ് പുതിയ ഫോണ്‍ പിന്‍വലിക്കുക. ആഴ്ചകള്‍ക്ക് മുമ്പായിരുന്നു വണ്‍ പ്ലസ് 3 ടി വിപണിയില്‍ അവതിരിപ്പിച്ചത്. ഫോണ്‍ അവതിരിപ്പിക്കുമ്പോള്‍ ഫോണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടിരുന്നില്ല. പിന്നീട് ട്വിറ്ററിലൂടെയായിരുന്നു 3ടിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടത്. വണ്‍ പ്ലസിനെ ഉദ്ധരിച്ച് അമേരിക്കന്‍ ടെക്‌നോളജി വെബ്‌സൈറ്റാണ് ഈ … Continue reading "വണ്‍ പ്ലസ് 3ടി സ്മാര്‍ട്ട് ഫോണ്‍ പിന്‍വലിക്കുന്നു"
      ഫേസ്ബുക്കിന്റെ ഫോട്ടോ ഷെയറിംഗ് ആപ്പായ ഇന്‍സ്റ്റഗ്രാമില്‍ ഷോപ്പിംഗിനുള്ള സംവിധാനവും ഫേസ്ബുക്ക് കൂട്ടിചേര്‍ക്കുന്നു. ആദ്യ ഘട്ടത്തില്‍ അമേരിക്കയിലാണ് സേവനം ലഭ്യമാകുക. റീടെയില്‍ വില്‍പന്നക്കാര്‍ക്ക് 5 ഉല്‍പ്പന്നങ്ങള്‍ വരെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുകളിലുടെ കാണിക്കാം, ഇതുമായി ബന്ധപ്പെട്ട ടാഗുകളിലുടെ ഉല്‍പ്പന്നങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് ഇന്‍സ്റ്റഗ്രാം അറിയിച്ചു. ‘ഷോപ്പ് നൗ’ എന്ന ഇന്‍സ്റ്റഗ്രാമിലെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഷോപ്പിംഗ് വെബ്‌സൈറ്റിലേക്ക് പോകാന്‍ സാധിക്കും പിന്നീട് ഈ വെബ് സൈറ്റ് വഴി ഷോപ്പ് ചെയ്യാവുന്നതാണ്. ഉപഭോക്താകളെ ഇന്‍സ്റ്റഗ്രാമില്‍ … Continue reading "ഇന്‍സ്റ്റഗ്രാമില്‍ ഇനി ഷോപ്പിംഗും"
        യുഎസില്‍ സാംസംഗ് 28 ലക്ഷം വാഷിംഗ് മെഷിനുകള്‍ തിരിച്ചുവിളിക്കുന്നു. ഡോര്‍ തകരാറുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുന്നതിനാണ് തിരിച്ചുവിളിക്കുന്നത്. ഇതിന്റെ പേരില്‍ വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. മിഡ് വാഷിനിടെ ഡോര്‍ വേര്‍പ്പെട്ടു ഒരാളുടെ താടിയെല്ല് തകര്‍ന്നതായും ഒമ്പതോളും പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് വന്നിരുന്നു. 2011 മാര്‍ച്ചിനും 2016 നവംബറിനും ഇടയില്‍ വിപണിയില്‍ ഇറങ്ങിയ വാഷിംഗ് മെഷിനുകളുടെ 34 മോഡലുകളാണ് തിരിച്ചുവിളിച്ചിട്ടുള്ളത്. ഡോര്‍ തകരാറും അമിതമായ െ്രെവബേഷനുമായി ബന്ധപ്പെട്ടു 733 പരാതികളാണ് ദക്ഷിണ കൊറിയന്‍ … Continue reading "സാംസംഗ് 28 ലക്ഷം വാഷിംഗ് മെഷിനുകള്‍ തിരിച്ചുവിളിക്കുന്നു"
        എച്ച്പിയുടെ പുതിയ മോഡല്‍ ഇങ്ക്‌ജെറ്റ് പ്രിന്റര്‍ വിപണി കീഴടക്കുന്നു. ലോകത്തെ ഏറ്റവും ചെറിയ ഓള്‍ഇന്‍വണ്‍ പ്രിന്ററുകളാണ് വിപണിയിലെ താരമായത്. എച്ച്പി ഡെസ്‌ക്‌ജെറ്റ് ഇങ്ക് അഡ്വാന്‍ഡേജ് 3700 ഓള്‍ഇന്‍വണ്‍ സീരിസില്‍ എത്തുന്ന ഇതിന് 7,176 രൂപയാണ് വില. സാധാരണ പ്രിന്റ്, സ്‌കാന്‍, കോപ്പി സൗകര്യങ്ങള്‍ക്കു പുറമേ സോഷ്യല്‍ മീഡിയയില്‍നിന്ന് വളരെ എളുപ്പത്തില്‍ പ്രിന്റ് ചെയ്യാം എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത. സാധാരണ ഇങ്ക്‌ജെറ്റ് ഓള്‍ഇന്‍വണ്‍ പ്രിന്ററുകളുടെ പകുതി വലിപ്പമേ പുതിയ മോഡലിനുള്ളൂ. എച്ച്പി … Continue reading "ലോകത്തിലെ ഏറ്റവും ചെറിയ പ്രിന്ററുമായി എച്ച് പി"
      ഗൂഗിളിന്റെ സ്മാര്‍ട്ട് സ്പീക്കര്‍ ഹോം ഇതാ എത്തി. കാണാന്‍ ഒരു സാധാരണ സ്പീക്കര്‍. പക്ഷെ അങ്ങോട്ട് ചോദിച്ചാലും പറഞ്ഞാലും ഒക്കെ കാര്യങ്ങള്‍ പിടികിട്ടുന്ന സ്മാര്‍ട്ട് ആയ ഒരു സ്പീക്കര്‍. ആമസണ്‍ രണ്ടുകൊല്ലം മുമ്പുതന്നെ പുറത്തിറക്കിയ എക്കോയേ തറപറ്റിക്കാനാണ് ഗൂഗിളിന്റെ ഈ ചുവടുവെയ്പ്. Spotify, Pandora, Google Play Music, and YouTube Music എന്നിവയില്‍ നിന്നൊക്കെ പാട്ടുകള്‍ പ്‌ളേ ചെയ്യാന്‍ ഈ സ്പീക്കറോട് പറഞ്ഞാല്‍ മതി. പറയുന്നത് കേട്ട്, പാട്ട് ഇന്റര്‍നെറ്റില്‍നിന്ന് തപ്പിയെടുത്ത് … Continue reading "ഇതാ…ഗൂഗിളിന്റെ സ്മാര്‍ട്ട് സ്പീക്കര്‍ ഹോം"

LIVE NEWS - ONLINE

 • 1
  6 hours ago

  സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

 • 2
  14 hours ago

  കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

 • 3
  15 hours ago

  കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

 • 4
  16 hours ago

  കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

 • 5
  1 day ago

  സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

 • 6
  1 day ago

  സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

 • 7
  2 days ago

  രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

 • 8
  2 days ago

  കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

 • 9
  2 days ago

  WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌