Thursday, April 2nd, 2020

നെന്മാറ: സ്‌കൂളുകള്‍ക്ക് അനുവദിച്ച യൂണിഫോം തുണിയുടെ അളവുകുറവെന്ന് വ്യാപക പരാതി. പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയ ഉത്തരവുപ്രകാരം യൂണിഫോം ആവശ്യമുള്ള കുട്ടികളുടെ കണക്ക് ഓണ്‍ലൈനില്‍ നല്‍കിയപ്പോഴാണ് തയ്യല്‍ തൊഴിലാളികളുടെ കണക്കുമായി പൊരുത്തപ്പെടാത്തതെന്നാണ് പരാതി. ഒരു സകൂളില്‍ ഒന്നാം ക്ലാസിലെ 50 ആണ്‍കുട്ടികള്‍ക്ക് അനുവദിക്കുന്നത് 37 മീറ്ററാണെന്നാണ് സൈറ്റില്‍ വ്യക്തമാകുന്ന കണക്ക്. ഇത് തുല്യമായി വീതിച്ചാല്‍ ഒരു കുട്ടിക്ക് ഒരു ഷര്‍ട്ടിന് 74 സെന്റീമീറ്റര്‍ തുണിമാത്രമേ കിട്ടുകയുള്ളൂ. അതുപോലെ സൂട്ടിന് 35 സെന്റീമീറ്റര്‍ കിട്ടുമെന്നാണ് കണക്ക്. ഇപ്രകാരം പെണ്‍കുട്ടികള്‍ക്കാണെങ്കില്‍ പാവാട … Continue reading "സൗജന്യ യൂണിഫോം; തുണിയുടെ അളവ് കുറവെന്ന് പരാതി"

READ MORE
പാലക്കാട്: പാലക്കാട് ജില്ലയില്‍ നിരവധി പേര്‍ക്ക് ഇരട്ട ആധാര്‍കാര്‍ഡുള്ളതായി റിപ്പോര്‍ട്ട്. 2013 ജനുവരിക്കു ശേഷം എന്റോള്‍ ചെയ്തവര്‍ക്കാണു രണ്ടു ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടുള്ളത്. 2013 ജനുവരിക്കു മുമ്പ് എന്റോള്‍ ചെയ്തവര്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിച്ചില്ലെങ്കില്‍ വീണ്ടും എന്റോള്‍ ചെയ്യാമെന്നു നിര്‍ദേശമുണ്ടായിരുന്നു. ഇത്തരത്തില്‍ എന്റോള്‍ ചെയ്തവര്‍ക്കാണു രണ്ട് ആധാര്‍ കാര്‍ഡുകള്‍ ലഭിച്ചിരിക്കുന്നത്. രണ്ടു കാര്‍ഡും റദ്ദാകുമോയെന്ന ഭയത്തിലാണ് ആളുകള്‍. ഈ കാര്‍ഡുകളില്‍ ഏതാണ് ഉപയോഗിക്കേണ്ടതെന്ന ആശയക്കുഴപ്പവുമുണ്ട്. രണ്ടു കാര്‍ഡിലും പേര്, മേല്‍വിലാസം, ആധാര്‍ നമ്പര്‍, ഫോട്ടോ, പേരു ചേര്‍ക്കല്‍ … Continue reading "പാലക്കാട് ജില്ലയില്‍ ഇരട്ട ആധാര്‍; ജനം അങ്കലാപ്പില്‍"
പാലക്കാട് : കൊതുകുനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പ് 15 ഫോഗിംഗ്് മെഷീനുകള്‍ കൂടി അനുവദിച്ചു. ഇതോടെ ജില്ലയില്‍ അന്‍പതോളം ഫോഗിംഗ് മെഷീനുകളായി. ആവശ്യത്തിന് സ്‌പ്രേയിംഗ്് മെഷീനുകളും ആരോഗ്യവകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. റീചാര്‍ജബിള്‍ മെഷീനുപകരം ആധുനിക സൗകര്യങ്ങളുള്ള ഉപകരണങ്ങളാണ് അനുവദിച്ചിട്ടുള്ളത്. ലഭ്യമായ മെഷീനുകള്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലേക്ക് നല്‍കിയതായി ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു. മനപ്പൂര്‍വം കൊതുകുവളര്‍ത്താന്‍ സാഹചര്യം സൃഷ്ടിക്കുന്നവര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശയുണ്ട്. ഡെങ്കിപ്പനി കൊതുകുകളുടെ സാന്ദ്രത കൂടിയ ജില്ലകളില്‍ സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിര്‍ദേശാനുസരണമാണ് നടപടികള്‍. തുടര്‍ച്ചയായുള്ള പ്രതിരോധ നടപടികള്‍ മുഖേന … Continue reading "കൊതുകുകളെ തുരത്താന്‍ ജില്ലയ്ക്ക് 15 ഫോഗിംഗ്് മെഷീനുകള്‍ കൂടി"
പാലക്കാട്: വിമര്‍ശനങ്ങളെ തുടര്‍ന്ന് വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപാതയുടെ നിര്‍മാണ ചുമതലയുള്ള കരാറുകാരനെ മാറ്റാന്‍ ആലോചന. പുതിയ പാതയുടെ നിര്‍മാണം അനിശ്ചിതത്വത്തില്‍ തുടരുന്നതും കരാര്‍ ഏറ്റെടുത്തതിനുശേഷം നിലവിലുള്ള പാത പരിപാലിക്കാന്‍ നടപടിയെടുക്കാതിരുന്നതുമാണ് കാരണം. കരാറുകാരനെ നീക്കുന്നതു സംബന്ധിച്ച് കണ്‍സള്‍ട്ടന്‍സി ഏജന്‍സിയായ ഐ.സി.ടിയോട് ദേശീയപാത അഥോറിറ്റി അഭിപ്രായം തേടിയിട്ടുണ്ട്. നിലവിലുള്ള റോഡ് ഉള്‍പ്പെടെ 60 മീറ്റര്‍ വീതിയിലാണ് 30 കിലോമീറ്ററുള്ള വടക്കഞ്ചേരിമണ്ണുത്തി സെക്ഷനില്‍ ഭൂമി ഏറ്റെടുത്തിട്ടുള്ളത്. ഇതില്‍ എട്ട് കിലോമീറ്റര്‍ പാലക്കാട് ജില്ലയിലും 22 കിലോമീറ്റര്‍ തൃശൂര്‍ ജില്ലയിലുമാണ്. 2010 ല്‍ … Continue reading "വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപാത: കരാറുകാരനെ മാറ്റാന്‍ ആലോചന"
  ചിറ്റൂര്‍: ജില്ലയില്‍ മള്‍ബറി കൃഷി സജീവമാകുന്നു. സംസ്ഥാനത്ത് മള്‍ബറി കൃഷിയും കൊക്കൂണ്‍ ഉല്‍പാദനവും സെറിഫെഡിന്റെ കീഴില്‍ നിന്ന് ഗ്രാമവികസന വകുപ്പിന്റെ കീഴിലായതോടെയാണ് ജില്ലയില്‍ മള്‍ബറി കൃഷി സജീവമായത്. മള്‍ബറി കൃഷിക്ക് സര്‍ക്കാര്‍ ജലസേചനം, വളപ്രയോഗം, ട്രില്ലര്‍, പുല്ലുവെട്ട് യന്ത്രം, ഷെഡ് നിര്‍മാണരം എന്നിവയ്ക്കായി ഏക്കറിന് 1,74,000 രൂപ നല്‍കുന്നുണ്ട്. ഇതിനായി കര്‍ഷകര്‍ ഒരു വര്‍ഷത്തില്‍ 100 കിലോ കൊക്കൂണ്‍ സില്‍ക്ക് ബോര്‍ഡിന് നല്‍കണമെന്നാണ് വ്യവസ്ഥ. പാലക്കാട്, ചിറ്റൂര്‍, അഗളി, കൊല്ലങ്കോട്, അട്ടപ്പാടി, കുഴല്‍മന്ദം ബ്ലോക്കുകള്‍ കേന്ദ്രീകരിച്ചാണ് … Continue reading "എങ്ങും മള്‍ബറി കൃഷി"
ഒറ്റപ്പാലം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആദിവാസി യുവാവിനു ജീവപര്യന്തംതടവും പിഴയും. മാമണ്ണൂര്‍ ഊരിലെ ബാലനെ(32) യാണ് ഒറ്റപ്പാലം അഡീഷനല്‍ സെഷന്‍സ് ജഡ്ജി പി.ജെ. വിന്‍സെന്റ് ശിക്ഷിച്ചത്. തടവിന് പുറമെ 1000 രൂപ പിഴയുമടക്കണം. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം കഠിന തടവുകൂടി അനുഭവിക്കണം. എസ്‌സി പ്രമോട്ടറായിരുന്ന അഗളി ചെറുനാലി ഊരിലെ ചന്ദ്രിക(26) കൊല്ലപ്പെട്ട കേസിലാണ് വിധി. 2008 സെപ്റ്റംബര്‍ 18നു രാവിലെ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. അമ്മായിയുടെ മകള്‍ സിന്ധുവിനൊപ്പം വെള്ളമെടുക്കാന്‍പോയ ചന്ദ്രികയെ തോട്ടത്തില്‍ വച്ചു ബാലന്‍ … Continue reading "ഭാര്യയെ വെട്ടിക്കൊന്നകേസ്; ആദിവാസി യുവാവിനു ജീവപര്യന്തം"
പാലക്കാട്: നഗരത്തില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന കറുപ്പുമായി മധ്യവയസ്‌കനെ ടൗണ്‍ നോര്‍ത്ത് ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. പാലക്കാട് നൂറണി എരുമക്കാര തെരുവില്‍ മൊയ്തീന്റെ മകന്‍ ഹമീദ് എന്ന അബ്ദുള്‍ ഹമീദിനെ(49)യാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 320 ഗ്രാം കറുപ്പ് പിടിച്ചെടുത്തു. ഇതിന് വിപണിയില്‍ 50,000 ത്തോളം രൂപ വിലവരും. രണ്ടേകാല്‍ ഗ്രാം തൂക്കമുള്ള ഒരു പാക്കറ്റിന് 300 രൂപ ഈടാക്കിയാണ് വില്‍പ്പന നടത്തിയിരുന്നത്. ഒരു കിലോ കറുപ്പിന് 60,000 രൂപ നല്‍കിയാണ് മൊത്ത വ്യാപാരികളില്‍ നിന്നും … Continue reading "കറുപ്പുമായി മധ്യവയസ്‌കന്‍ പിടിയില്‍"
പാലക്കാട്: സംസ്ഥാനത്ത് മില്‍മ പാലുല്‍പ്പാദനം കുറഞ്ഞ്‌വരികയാണെന്ന് കണക്കുകള്‍. നിലവില്‍ ഒന്നരലക്ഷം ലീറ്റര്‍ പാലിന്റെ കുറവു നേരിടുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. പാല്‍ ഉല്‍പാദനത്തില്‍ വര്‍ധനയുണ്ടെങ്കിലും ഉപഭോഗം വര്‍ധിച്ചതാണു കുറവിനു കാരണം. കേരളത്തില്‍ പ്രതിദിനം പതിനൊന്നര ലക്ഷം ലീറ്റര്‍ പാല്‍ ഉപയോഗിക്കുന്നുണ്ട്. ഉല്‍പാദനമാവട്ടെ 10 ലക്ഷം ലീറ്ററും. വര്‍ഷങ്ങള്‍ക്കു മുന്‍പ് പാല്‍ ഉല്‍പാദനം ആറു ലക്ഷം ലീറ്ററായിരുന്നു. ഇപ്പോള്‍ ഉല്‍പാദനത്തില്‍ 40 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. പാലില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണു പാലില്‍ പാല്‍പ്പൊടി ചേര്‍ക്കുന്നത്. ആയിരം ലീറ്റര്‍ … Continue reading "മില്‍മ പാലുല്‍പ്പാദനം കുറയുന്നു"

LIVE NEWS - ONLINE

 • 1
  13 hours ago

  വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ മി​ല്‍​മ പാ​ല്‍ ശേ​ഖ​രി​ക്കും

 • 2
  16 hours ago

  മദ്യത്തിന് ഡോക്ടർമാർ കുറിപ്പടി നൽകണമെന്ന ഉത്തരവിന് സ്റ്റേ

 • 3
  16 hours ago

  മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡിന്‌ ഐഎസ്ഒ അംഗീകാരം

 • 4
  16 hours ago

  ചൈനീസ് നഗരത്തില്‍ വന്യജീവികളുടെ മാംസ വില്‍പനയ്ക്ക് പൂര്‍ണ നിരോധനം

 • 5
  16 hours ago

  തിരുവനന്തപുരത്ത് എസ്.കെ.ആശുപത്രിയിലെ 11 നഴ്‌സ്മാരെ പിരിച്ചുവിട്ടതായി ആരോപണം

 • 6
  17 hours ago

  വൈറസ് ബാധ സ്ഥിരീകരിച്ച 1541 പേര്‍ക്ക് ഒരു തരത്തിലുള്ള ലക്ഷണവുമില്ലായിരുന്നു; ആശങ്ക പടര്‍ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് ചൈന

 • 7
  17 hours ago

  ജോര്‍ദാനില്‍ കിടക്കുന്ന രാജുമോന്‍ വരെ ഫോണ്‍ എടുത്തു”; ആസിഫ് അലിയോട് ചാക്കോച്ചന്‍

 • 8
  17 hours ago

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ അരി വീടുകളിലെത്തിക്കാന്‍ നടപടി സ്വീകരിച്ച്‌ സര്‍ക്കാര്‍

 • 9
  18 hours ago

  രാജ്‌മോഹൻ ഉണ്ണിത്താന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും