Thursday, April 2nd, 2020

പാലക്കാട്: രാജ്യം ദ്രോണാചാര്യ നല്‍കി ആദരിച്ച കായിക പരിശീലകന്‍ എ.കെ. കുട്ടി  ( കണ്ണന്‍കുട്ടി 75) അന്തരിച്ചു. ബുധനാഴ്ച്ച പുലര്‍ച്ചെ 3.30 ന് പാലക്കാട് കല്ലപുള്ളിയിലെ പ്രിയദര്‍ശിനി നഗറിലുള്ള വസതിയിലായിരുന്നു അന്ത്യം. എര്‍ഫോഴ്‌സില്‍ ഉദ്യോഗസ്ഥനായിരുന്ന എ.കെ. കുട്ടി പിന്നീട് സ്‌പോര്‍ട് കൗണ്‍സിലിന്റെയും പാലക്കാട് മേഴ്‌സികോളേജിന്റെയും കായിക പരിശീലകനായി. എം.ഡി. വത്സമ്മ, മേഴ്‌സിക്കുട്ടന്‍ തുടങ്ങി അത്‌ലറ്റിക്‌സില്‍ നേട്ടം കൊയ്ത ഏറെ താരങ്ങളുടെ പരിശീലകനായിരുന്നു അദ്ദേഹം. റയില്‍വേയ്ക്കുവേണ്ടിയും അദ്ദേഹം പരിശീലകന്റെ കുപ്പായമണിഞ്ഞു. 14 വര്‍ഷത്തിലേറെയായി കായികലോകത്തിന് സുവര്‍ണസംഭാവനകള്‍ നല്‍കിയ അദ്ദേഹത്തെ … Continue reading "കായികപരിശീലകന്‍ എ കെ കുട്ടി അന്തരിച്ചു"

READ MORE
    മണ്ണാര്‍ക്കാട് : അപകടം പതിവായ കുരുത്തിച്ചാലിലേക്ക് വിനോദ സഞ്ചാരികളുടെ സന്ദര്‍ശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമായി. അപകട മേഖലയായ കുരുത്തിച്ചാലിലേക്ക് സന്ദര്‍ശകരെ പൂര്‍ണമായി തടയണമെന്ന് നിര്‍ദേശം ബന്ധപ്പെട്ടവരുടെ യോഗത്തില്‍ ഉയര്‍ന്നുവെങ്കിലും പൂര്‍ണമായും തടയുന്നത് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് കണ്ടാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. വിനോദസഞ്ചാരികളുടെ ബാഗ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പൊലീസും എക്‌സൈസും വനം വകുപ്പും പരിശോധിക്കും. എക്‌സൈസ് എല്ലാ ദിവസവും മേഖലയില്‍ പരിശോധന നടത്തും. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ ജാഗ്രത ബോര്‍ഡുകള്‍ സ്ഥാപിക്കും. രണ്ട് … Continue reading "കുരുത്തിച്ചാല്‍ സന്ദര്‍ശനം കര്‍ശന നിയന്ത്രണം"
പാലക്കാട് : കെഎസ്ആര്‍ടിസി ജില്ലയിലെ നാലു ഡിപ്പോകളിലായി 26 സര്‍വീസുകള്‍ കൂടി റദ്ദാക്കി. പാലക്കാട് ഡിപ്പോയില്‍ ആകെയുള്ള 86 സര്‍വീസുകളില്‍ 14 എണ്ണം റദ്ദ് ചെയ്തിട്ടുണ്ട്. ചിറ്റൂര്‍ ഡിപ്പോയില്‍ മൂന്നും വടക്കഞ്ചേരി ഡിപ്പോയില്‍ നിന്നു നാലും മണ്ണാര്‍ക്കാട് ഡിപ്പോയില്‍ നിന്നു അഞ്ചും സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ബസുകളുടെയും ജീവനക്കാരുടെയും സ്‌പെയര്‍ പാര്‍ട്‌സുകളുടെയും കുറവാണു സര്‍വീസുകള്‍ റദ്ദ് ചെയ്യാന്‍ കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. 33 കണ്ടക്ടര്‍മാരുടെ കുറവാണു പാലക്കാട് ഡിപ്പോയിലുള്ളത്. കണ്ടക്ടര്‍ ഇല്ലാത്തതിനാല്‍ ഇന്നലെ മൂന്നു സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഗുരുവായൂര്‍, … Continue reading "കെഎസ്ആര്‍ടിസി 26 സര്‍വീസുകള്‍ കൂടി റദ്ദാക്കി"
പാലക്കാട്: നഷ്ടത്തിലായ ലോട്ടറി ഏജന്‍സി അടച്ചുപൂട്ടിയ ആളെ തേടി അഞ്ചുകോടിയുടെ അപൂര്‍വഭാഗ്യമെത്തി. കേരള സര്‍ക്കാരിന്റെ തിരുവോണം ബംബര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ അഞ്ചുകോടിയും ഒരുകിലോ തങ്കവും പാലക്കാട് മൂത്താന്തറ സ്വദേശി മുരളീധരന്. പമ്പാ ഗണപതി എന്ന പേരില്‍ ലോട്ടറി ഏജന്‍സി നടത്തിയ മുരളീധരന്‍ കേരള ലോട്ടറിയുടെ എണ്ണം കുറച്ചതോടെ നഷ്ടംവന്ന് അടച്ചുപൂട്ടുകയായിരുന്നു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും കഴിയാതെ ലോട്ടറിക്കട പൂട്ടിയ മുരളീധരന്‍ ജിബി റോഡില്‍ അഞ്ജന ജ്വല്ലറി നടത്തുകയാണിപ്പോള്‍. അതിനിടെയാണ് സ്വര്‍ണത്തിളക്കവുമായി ഭാഗ്യദേവതയുടെ വരവ്. 150 … Continue reading "ലോട്ടറി ഏജന്‍സി അടച്ചുപൂട്ടിയ ആളെ തേടി അഞ്ചുകോടിയുടെ അപൂര്‍വഭാഗ്യമെത്തി"
പാലക്കാട്: പുതിയ കുഴല്‍ക്കിണര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് നിയന്ത്രണം കര്‍ഷകര്‍ക്ക് വിനയാകുന്നതായി ആരോപണം. ഭൂഗര്‍ഭജലമൂറ്റല്‍ കുറക്കുന്നതിനായി ഭൂജല അതോറിറ്റിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍പ് 15 കുതിരശക്തിയുള്ള മോട്ടോര്‍ ഉപയോഗിച്ച് വെള്ളമൂറ്റുന്നതിന് അനുവദിച്ചിരുന്നു. എന്നാല്‍ പുതുതായി കുഴല്‍ കിണര്‍ സ്ഥാപിക്കുന്നവര്‍ക്ക് പരമാവധി അഞ്ച് കുതിരശക്തിയുള്ള മോട്ടോര്‍ സ്ഥാപിക്കാന്‍ മാത്രമാണ് അനുമതിയുള്ളത്. കൂടാതെ ആഴ്ചയില്‍ ഒരു ദിവസം 8000 ലീറ്റര്‍ വെള്ളംപമ്പിംഗ് മാത്രമാണ് അനുവാദമുള്ളത്. കുഴല്‍ക്കിണറില്‍ നിന്നു തുറന്ന കിണറിലേക്ക് വെള്ളം പമ്പ് ചെയ്യാന്‍ പാടില്ലെന്നും ഡ്രിപ്പ് ഇറിഗേഷന്‍ പദ്ധതി നടപ്പിലാക്കണമെന്നുമാണ് … Continue reading "കുഴല്‍ക്കിണര്‍ നിയന്ത്രണം വിനയാകുന്നതായി കര്‍ഷകര്‍"
പാലക്കാട്: നഗരത്തില്‍ തിരക്കുള്ള ബസുകളില്‍ മോഷണം നടത്തുന്ന തമിഴ് യുവതി പിടിയില്‍. മധുര ജില്ലയിലെ മേട്ടുപുഞ്ചൈ സ്വദേശിനി കൃഷ്ണന്റെ ഭാര്യ സത്യഭാമ എന്ന ജ്യോതി(32)യെയാണ് ടൗണ്‍ നോര്‍ത്ത് ക്രൈം സ്‌ക്വാഡ് അറസ്റ്റു ചെയ്തത്. പാലക്കാട് നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി തിരക്കേറിയ ബസുകളില്‍ യാത്ര ചെയ്ത് യാത്രക്കാരുടെ ബാഗ്, പഴ്‌സ്, സഞ്ചി മുതലായവ ബ്ലേഡ്‌കൊണ്ട് അറുത്തും സിബ് തുറന്നും പണവും മറ്റ് വിലകൂടിയ വസ്തുക്കളും മോഷ്ടിക്കുന്നതാണ് ഇവര്‍ ഉള്‍പ്പെട്ട സംഘത്തിന്റെ പതിവെന്ന് പോലീസ് പറഞ്ഞു.
പാലക്കാട്: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കഞ്ചിക്കോട് ഐടിഐയിലെ ഓഫീസര്‍മാരും തൊഴിലാളികളും അനിശ്ചിതകാല സമരം ആരംഭിച്ചു. ദേശീയ ജനസംഖ്യാ റജിസ്റ്റര്‍ ( എന്‍പിആര്‍ ), സാമൂഹിക സാമ്പത്തിക ജാതി സര്‍വേ(എഇസിസി), മാനേജ്ഡ് ലീഡ്ഡ് ലൈന്‍ നെറ്റ് വര്‍ക്ക്( എംഎല്‍എല്‍എന്‍ ) തുടങ്ങി ബിഎസ്എന്‍എല്ലിന്റെയും എംടിഎന്‍എല്ലിന്റെയും രാജ്യവ്യാപക ശൃംഖല്ക്ക് നല്‍കിവരുന്ന സാങ്കേതിക സഹായവും അറ്റകുറ്റപ്പണികളുമാണ് നിര്‍ത്തിവെച്ചാണ് സമരം ആരംഭിച്ചത്. തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റിലെ ജീവനക്കാര്‍ക്ക് ഓണക്കാലത്തുപോലും ശമ്പളം നിഷേധിച്ച നടപടിയില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് കഞ്ചിക്കോട് ഐടിഐ ജോയിന്റ് ഫോറം … Continue reading "കഞ്ചിക്കോട് ഐടിഐയില്‍ അനിശ്ചിതകാല സമരം"
പാലക്കാട് : വെളിച്ചെണ്ണയില്‍ കലര്‍ത്താന്‍ കൊണ്ടുവന്ന ആരോഗ്യത്തിനു ഹാനികരമായ 20,000 ലീറ്റര്‍ പാം കര്‍നല്‍ ഓയില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം മീനാക്ഷിപുരം ചെക്‌പോസ്റ്റില്‍ പിടികൂടി. സേലം നാമക്കല്‍ കരൂര്‍ തിരുവൈ ട്രേഡേഴ്‌സില്‍ നിന്നാണ് പാം കര്‍നല്‍ഓയില്‍ കൊണ്ടുവന്നിട്ടുള്ളതെന്ന് ഭക്ഷ്യ സുരക്ഷാ അധികൃതര്‍ പറഞ്ഞു. ഇവ ചാലക്കുടിയിലെ ഭദ്ര എണ്ണ ഉല്‍പാദന കേന്ദ്രത്തിലേക്കാണ് കൊണ്ടു പോകുന്നതെന്ന് ഡ്രൈവര്‍ അധികൃതര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. ഭക്ഷ്യ വസ്തുക്കളില്‍ കലര്‍ത്താന്‍ സംസ്ഥ്ാനത്തേക്ക്് വ്യാപകമായി ആരോഗ്യത്തിനു ഹാനികരമായ ഉല്‍പന്നങ്ങള്‍ കടത്തുന്നുണ്ടെന്ന് പരാതിയുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ … Continue reading "20,000 ലീറ്റര്‍ പാം കര്‍നല്‍ ഓയില്‍ പിടികൂടി"

LIVE NEWS - ONLINE

 • 1
  12 hours ago

  വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ മി​ല്‍​മ പാ​ല്‍ ശേ​ഖ​രി​ക്കും

 • 2
  15 hours ago

  മദ്യത്തിന് ഡോക്ടർമാർ കുറിപ്പടി നൽകണമെന്ന ഉത്തരവിന് സ്റ്റേ

 • 3
  16 hours ago

  മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡിന്‌ ഐഎസ്ഒ അംഗീകാരം

 • 4
  16 hours ago

  ചൈനീസ് നഗരത്തില്‍ വന്യജീവികളുടെ മാംസ വില്‍പനയ്ക്ക് പൂര്‍ണ നിരോധനം

 • 5
  16 hours ago

  തിരുവനന്തപുരത്ത് എസ്.കെ.ആശുപത്രിയിലെ 11 നഴ്‌സ്മാരെ പിരിച്ചുവിട്ടതായി ആരോപണം

 • 6
  16 hours ago

  വൈറസ് ബാധ സ്ഥിരീകരിച്ച 1541 പേര്‍ക്ക് ഒരു തരത്തിലുള്ള ലക്ഷണവുമില്ലായിരുന്നു; ആശങ്ക പടര്‍ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് ചൈന

 • 7
  16 hours ago

  ജോര്‍ദാനില്‍ കിടക്കുന്ന രാജുമോന്‍ വരെ ഫോണ്‍ എടുത്തു”; ആസിഫ് അലിയോട് ചാക്കോച്ചന്‍

 • 8
  16 hours ago

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ അരി വീടുകളിലെത്തിക്കാന്‍ നടപടി സ്വീകരിച്ച്‌ സര്‍ക്കാര്‍

 • 9
  18 hours ago

  രാജ്‌മോഹൻ ഉണ്ണിത്താന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും