Wednesday, May 27th, 2020

        തിരു: നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട സാധ്യതാ പട്ടിക പ്രഖ്യാപിച്ചു. 22 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രഖ്യാപിച്ചത്. രണ്ടാം ഘട്ട പട്ടിക മൂന്നു ദിവസത്തിനകം പുറത്തിറക്കുമെന്നും ആദ്യ പട്ടിക 16 ാം തിയതി കേന്ദ്ര കമ്മിറ്റിയുടെ അനുവാദത്തിന് ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചു. കുമ്മനം വട്ടിയൂര്‍ക്കാവിലും ഒ രാജഗോപാല്‍ നേമത്തും വി മുരളീധരന്‍ കഴക്കൂട്ടത്തും മത്സരിക്കാനാണ് പ്രാഥമിക ഘട്ടത്തില്‍ … Continue reading "ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട സാധ്യതാ പട്ടികയായി"

READ MORE
        കണ്ണൂര്‍: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഏറ്റവും സുപ്രധാന മണ്ഡലമായി അഴീക്കോട് മാറുന്നു. വിരുന്നുകാരനായി എത്തി മണ്ഡലത്തില്‍ സ്ഥാനം ഉറപ്പിച്ച മുസ്ലിംലീഗിലെ കെ എം ഷാജി. 30 വര്‍ഷത്തിലേറെ നീണ്ട രാഷ്ട്രീയ വൈരം മറന്ന് എം വി രാഘവന്റെ മകന്‍ എം വി നികേഷ് കുമാറിനെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതോടെയാണ് അഴീക്കോട് താരപരിവേഷമുള്ള മത്സരമായി മാറുന്നത്. പാര്‍ട്ടിയിലും അണികളിലും ഷാജിയുടെ സ്വീകാര്യതയാണ് യു ഡി എഫിന് നല്‍കുന്ന ആത്മവിശ്വാസം. ഒപ്പം … Continue reading "അഴീക്കോട് ഇത്തവണ തീ പാറും പോരാട്ടം"
          തിരു: സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച നിര്‍ണായക ചര്‍ച്ചയിലേക്ക് സി പി എം നേതൃത്വം ഇന്ന് കടക്കുമ്പോള്‍ വി എസ് അച്യുതാനന്ദന്‍ തുടരുന്ന മൗനം പാര്‍ട്ടിയെ ത്രിശങ്കുവിലാക്കുന്നു. മത്സരരംഗത്തുണ്ടാകുമോ എന്ന കാര്യത്തില്‍ വി എസ് ഇതുവരെ മനസ് തുറക്കാന്‍ തയ്യാറായില്ല. ഇതാണ് പാര്‍ട്ടിയെ കുഴക്കുന്നത്. വിശ്വസ്തരോട് പോലും വി എസ് മനസ് തുറക്കുന്നില്ലെന്നതാണ് നേതൃത്വം നേരിടുന്ന കടുത്ത വെല്ലുവിളി. ദൂതന്മാര്‍ വഴി വി എസിന്റെ മനസ് വായിക്കാന്‍ സംസ്ഥാന നേതൃത്വം ശ്രമിച്ചെങ്കിലും … Continue reading "വി എസിന്റെ മൗനം സിപിഎമ്മിനെ കുഴക്കുന്നു"
      തിരു: സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ് ജെയില്‍ ഉടലെടുത്ത ഭിന്നത രൂക്ഷമാകുന്നു. മന്ത്രി അനൂപ് ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ രംഗത്തെത്തി. മറവി മനുഷ്യന് സംഭവിക്കുന്നതാണ്. എന്നാല്‍ പ്രധാന കാര്യങ്ങള്‍ അനൂപ് മറക്കരുതെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു. കോണ്‍ഗദ്രസ്സുമായി നടത്തിയ ചര്‍ച്ച പോസിറ്റീവാണെന്ന മന്ത്രി അനൂപ് ജേക്കബിന്റെ അഭിപ്രയമാണ് ജോണി നെല്ലൂരിനെ പ്രകോപിപ്പിച്ചത്. ചര്‍ച്ചയില്ലാതെയാണ് തനിക്ക് സീറ്റ് നിഷേധിച്ചത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജോണി നെല്ലൂര്‍ തുറന്നടിച്ചു. … Continue reading "അനൂപ് ജേക്കബിനെതിരെ ജോണി നെല്ലൂര്‍"
      തിരു: തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട. 10.5 കിലോ കഞ്ചാവുമായി രണ്ട് പേരെ ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു. ബീമാപള്ളി സ്വദേശികളായ ദിലീപ്(36), ദില്‍ജി(42) എന്നിവരാണ് പിടിലായത്. ഇന്ന് രാവിലെ ബീമാപള്ളിക്ക് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ കഞ്ചാവ് എത്തിച്ച് നല്‍കുന്ന മൊത്തകച്ചവടക്കാരാണ് പിടിയിലായവരെന്ന് പോലീസ് പറഞ്ഞു. സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശാനുസരണം ബീമാപള്ളി, കരിമടം കോളനി എന്നിവിടങ്ങളില്‍ പോലീസ് കര്‍ശന പരിശോധന നടത്തിയിരുന്നു. നഗരത്തിലെ പ്രധാന സ്‌കൂളുകള്‍, … Continue reading "തിരുവനന്തപുരത്ത് 10.5 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍"
        ലഖ്‌നോ: വിവാഹസംഘത്തിനിടയിലേക്ക് ട്രക്ക് പാഞ്ഞു കയറിയുണ്ടായ അപകടത്തില്‍ പത്തു പേര്‍ മരണപ്പെട്ടു. ഉത്തരപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് പാഞ്ഞു കയറിയ ട്രക്ക് കാല്‍നടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ ശേഷം വിവാഹസംഘത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മരണപ്പെട്ടവരില്‍ വിവാഹ സംഘത്തിലെ ബാന്‍ഡ് മേളക്കാരും ഉള്‍പ്പെടും.
    ശ്രീനഗര്‍: ചൈനീസ് പട്ടാളം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് വീണ്ടും അതിക്രമിച്ചു കടന്നു. കഴിഞ്ഞ എട്ടാം തീയ്യതിയാണ് കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ 11 അംഗ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സംഘം ലഡാക്കിലെ പാന്‍ഗോങ് തടാകത്തിന് സമീപത്തെത്തിയത്. നാലു വാഹനങ്ങളിലെത്തിയ സംഘം ആറു കിലോമീറ്ററോളം ദൂരം അതിര്‍ത്തിക്കുള്ളിലേക്ക് അതിക്രമിച്ചു കയറിയിരുന്നു. വിവരമറിഞ്ഞ് ഇന്തോടിബറ്റന്‍ പോലീസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ ചൈനീസ് പട്ടാളം പിന്തിരിഞ്ഞു. ഇവരുടെ കൈവശം വന്‍ ആയുധ ശേഖരങ്ങള്‍ ഉണ്ടായിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. … Continue reading "അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളം അതിക്രമിച്ചു കടന്നു"
      ന്യൂഡല്‍ഹി: സര്‍ക്കാര്‍ സേവനങ്ങള്‍ക്കും സബ്‌സിഡികള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി. ശബ്ദവോട്ടോടെയാണ് ഇന്ന് ബില്‍ സഭ പാസാക്കിയത്. ധനകാര്യ ബില്ലായതിനാല്‍ രാജ്യ സഭയുടെ അംഗീകാരം ലഭിച്ചില്ലെങ്കിലും സര്‍ക്കാരിന് നിയമം നടപ്പിലാക്കാം. ആധാര്‍ ബില്‍ ധനകാര്യ ബില്ലായി അവതരിപ്പിച്ച സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷം ഉയര്‍ന്നിട്ടുണ്ട്. ബില്‍ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടില്ല. ആധാര്‍ കാര്‍ഡിനായി വ്യക്തികളില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടില്ലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി … Continue reading "ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി"

LIVE NEWS - ONLINE

 • 1
  2 days ago

  സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

 • 2
  2 days ago

  വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

 • 3
  2 days ago

  പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

 • 4
  2 days ago

  മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

 • 5
  2 days ago

  ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

 • 6
  2 days ago

  പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

 • 7
  2 days ago

  രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

 • 8
  2 days ago

  ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

 • 9
  3 days ago

  സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്