പാലക്കാട്: കേബിളിനു കുഴിയെടുത്തത് കൃത്യമായി നികത്താത്തിനാല് ഇരുചക്രവാഹനം നിയന്ത്രണംവിട്ടു മറിഞ്ഞു യുവാവിന് സാരമായി പരിക്കേറ്റു. പരിക്കേറ്റ തത്തമംഗലം തേക്കിന്‍കാട് സുരേഷി (30)നെ ഫയര്‍ഫോഴ്സ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുദിവസംമുന്പ് ഓട്ടോ ഗര്‍ത്തത്തില്‍ ഇടിച്ചിറങ്ങി മറിഞ്ഞു രണ്ടു യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ഓട്ടോമറിഞ്ഞതിനെ തുടര്‍ന്ന് സ മീപത്തെ കടയുടെ ഷോകെയ്സിന്റെ ഗ്ലാസ് പൊട്ടിയിരുന്നു. തത്തമംഗലം പള്ളിമൊക്ക് മുതല്‍ നൊച്ചൂര്‍ വളവുവരെ കേബിടാന് പത്തോളം കുഴികളാണ് വെട്ടിയിരുന്നത്.
READ MORE