കോട്ടയം: റബര്‍ വില കുറയുന്നു. ഇന്നലെ രാവിലെ 160 രൂപയില്‍ ആരംഭിച്ച വ്യാപാരം വൈകിട്ടായപ്പോള്‍ 158.50 രൂപയായി. വന്‍ കിട കമ്പനികള്‍ റബര്‍ വാങ്ങാന്‍ തയാറാവാത്തതാണ് ഇതിന് കാരണം. ഇതു കാരണം റബര്‍ കര്‍ഷകര്‍ വിഷമത്തിലാണ്. ഒരു കിലോ റബര്‍ പോലും വാങ്ങാനോ വില്‍ക്കാനോ കഴിയാതെയുളള പ്രതിസന്ധിയിലാണ് ഇവര്‍. വില തുടര്‍ച്ചയായി ഇടിയുന്നത് ടയര്‍ ലോബിക്ക് റബര്‍ നല്കുന്ന വന്‍കിട സ്റ്റോക്കിസ്റ്റുകളെയും ബുദ്ധിമുട്ടിച്ചിരിക്കുകയാണ്. തുലാമഴയും, ന്യുനമര്‍ദവും മൂലം രണ്ടാഴ്ചയിലേറെയായി ടാപ്പിംഗ് മുടങ്ങിയിരിക്കുന്നതിനാല്‍ ന്യായമായും റബര്‍ വിലയില്‍ ഈയാഴ്ചയില്‍ … Continue reading "റബറിന് വ്യാപാര മാന്ദ്യം ; കര്‍ഷകര്‍ ആശങ്കയില്‍"
READ MORE