Monday, March 1st, 2021
കൂ​ടെ യാ​ത്ര ചെ​യ്ത അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.
ഗ്രാ​മി​ന് 4,465 രൂ​പ​യും പ​വ​ന് 35,720 രൂ​പ​യു​മാ​യി
ഓൺലൈൻ റമ്മി കളിക്കെതിരായ പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് തൃശൂർ ജില്ലയിൽ. ബിഡിജെഎസ് വിട്ടവർ രൂപം നൽകിയ ഭാരതീയ ജനസേനയുടെ യുഡിഎഫ് പ്രവേശനവും തൃശൂരിൽ നടക്കും. വൈകിട്ട് 4ന് ചാവക്കാട് ജോസ്‌കോ ജംഗ്ഷനിൽ നിന്ന് പ്രകടനമായെത്തുന്ന ബിജെഎസ് നേതാക്കളെയും പ്രവർത്തകരെയും മുൻസിപ്പൽ സ്റ്റേഡിയത്തിൽ യുഡിഎഫ് നേതാക്കൾ സ്വീകരിക്കും. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായുള്ള സ്വീകരണ ചടങ്ങിൽ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, പി. കെ കുഞ്ഞാലികുട്ടി എന്നിവർ പങ്കെടുക്കും.
വെ​ഞ്ഞാ​റ​മൂ​ട്: എം​സി റോ​ഡി​ൽ നി​യ​ന്ത്ര​ണം വി​ട്ട ലോ​റി കാ​റി​ലും ഓ​ട്ടോ​യി​ലും ഇ​ടി​ച്ചു. ത​ല​നാ​രി​ഴ​യ്ക്കാ​ണ് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യ​ത്. നെ​ടു​മ​ങ്ങാ​ട് നി​ന്നും പെ​രു​മ്പാ​വൂ​രി​ലേ​ക്ക് ത​ടി കൊ​ണ്ടു​പോ​യി മ​ട​ങ്ങി വ​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. നി​യ​ന്ത്ര​ണം വി​ട്ട ലോ​റി കാ​റി​ലും ഓ​ട്ടോ​യി​ലും ഇ​ടി​ച്ച​ശേ​ഷം സ​മീ​പ​ത്തെ വീ​ടി​ന്‍റെ മ​തി​ൽ ത​ക​ർ​ത്താ​ണ് നി​ന്ന​ത്.  
സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു
33 അ​ധ്യാ​പ​ക​ർ​ക്കും 43 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്

LIVE NEWS - ONLINE

  • 1
    10 hours ago

    രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 1,10,96,731 ആ​യി

  • 2
    10 hours ago

    പ്ര​ധാ​ന​മ​ന്ത്രി കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു

  • 3
    11 hours ago

    പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ ക​ഞ്ചാ​വ് വേ​ട്ട; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

  • 4
    11 hours ago

    പാ​ച​ക​വാ​ത​ക വി​ല വീ​ണ്ടും കൂ​ട്ടി

  • 5
    2 days ago

    രാജ്യത്ത് 16,488 പേര്‍ക്ക് കൂടി കോവിഡ്

  • 6
    2 days ago

    ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല ഇ​ന്ന്

  • 7
    3 days ago

    പെട്രോള്‍- ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു

  • 8
    3 days ago

    സംസ്ഥാനത്ത് ഇന്ന് തീരദേശ ഹര്‍ത്താല്‍

  • 9
    3 days ago

    കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി