Monday, March 1st, 2021

നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും വി​ദേ​ശ​ത്തേ​ക്ക് പോ​കാ​നെ​ത്തി​യ യാ​ത്ര​ക്കാ​ര​നെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ട​ക്കി​യ​യ​ച്ചു

READ MORE
പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി
കേ​ര​ള​ത്തി​ലെ ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ളു​ടെ അ​നീ​തി ക​ണ്ടി​ട്ടാ​ണ് ബി​ജെ​പി​യി​ൽ ചേ​രാ​ൻ തീ​രു​മാ​നി​ച്ച​ത്
ഏത് മണ്ഡലത്തിൽ മത്സരിക്കും എന്ന ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ശോഭ പറഞ്ഞു
കരുവാറ്റ കടുവന്‍കുളങ്ങരയിലെ ബ്രദേഴ്‌സ് ജ്വല്ലറിയിലാണ് മോഷണം നടന്നത്. 25 പവന്‍ സ്വര്‍ണം മോഷണം പോയെന്നാണ് നിഗമനം. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മോഷണം നടന്നത്. ജ്വല്ലറിയുടെ മുന്‍ഭാഗത്തെ ഷട്ടര്‍ പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള അന്വേഷണം ഹരിപ്പാട് പൊലീസ് ആരംഭിച്ചു.
കൊ​ച്ചി: ആ​ലു​വയി​ലെ ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ. ചാ​വ​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് റാ​ഫി, തൃ​ശൂ​ർ മ​രോ​ട്ടി​ച്ചാ​ൽ സ്വ​ദേ​ശി ഷി​ജോ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ‌ കാ​റി​ൽ വ​ന്നി​റ​ങ്ങി​യ ഒ​രാ​ൾ ഒ​രു പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ മാ​ല​യും താ​ലി​യും ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ജ്വ​ല്ല​റി ഉ​ട​മ മാ​ല കാ​ണി​ച്ച​തോ​ടെ ഇ​ത് പ​രി​ശോ​ധി​ക്കാ​നെ​ന്ന വ്യാ​ജേ​ന യു​വാ​വ് മാ​ല കൈ​യി​ലേ​ക്ക് വാ​ങ്ങി. തു​ട​ർ​ന്ന് സ്വ​ർ​ണ മാ​ല​യു​മാ​യി യു​വാ​വ് പെ​ട്ടെ​ന്ന് പു​റ​ത്തേ​ക്കി​റ​ങ്ങി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.
ലൈഫ് മിഷന്‍ കേസിലെ കോഴപ്പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്.
സർക്കാർ നടപടി നിയമവിരുദ്ധവും ഭരണഘടനാ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

LIVE NEWS - ONLINE

 • 1
  11 hours ago

  രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 1,10,96,731 ആ​യി

 • 2
  11 hours ago

  പ്ര​ധാ​ന​മ​ന്ത്രി കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു

 • 3
  12 hours ago

  പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ ക​ഞ്ചാ​വ് വേ​ട്ട; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

 • 4
  12 hours ago

  പാ​ച​ക​വാ​ത​ക വി​ല വീ​ണ്ടും കൂ​ട്ടി

 • 5
  2 days ago

  രാജ്യത്ത് 16,488 പേര്‍ക്ക് കൂടി കോവിഡ്

 • 6
  3 days ago

  ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല ഇ​ന്ന്

 • 7
  3 days ago

  പെട്രോള്‍- ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു

 • 8
  3 days ago

  സംസ്ഥാനത്ത് ഇന്ന് തീരദേശ ഹര്‍ത്താല്‍

 • 9
  3 days ago

  കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി