Friday, May 7th, 2021

അഴീക്കോട് മണ്ഡലത്തിലെ വോട്ടെണ്ണല്‍ നിര്‍ത്തി വച്ചു. പോസ്റ്റല്‍ ബാലറ്റ് യു ഡി എഫ് എജന്റിന്റെ മുന്നില്‍ വച്ച് തുറന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി.

READ MORE
ആദ്യം എണ്ണുക തപാല്‍ വോട്ടുകളാണ്
കൊ​ച്ചി: കെ. ​സു​ധാ​ക​ര​ൻ എം​പി​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ഡ്വ​ക്ക​റ്റ്‌ ജ​ന​റ​ലി​ന്‍റെ അ​നു​മ​തി. ഷു​ഹൈ​ബ്‌ വ​ധ​ക്കേ​സി​ൽ സു​ധാ​ക​ര​ൻ ഹൈ​ക്കോ​ട​തി​ക്കെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ്‌ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന്‌ കാ​ര​ണം. കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി​വി​ധി മ്ലേ​ച്ഛം എ​ന്നാ​യി​രു​ന്നു സു​ധാ​ക​ര​ന്‍റെ പ​രാ​മ​ർ​ശം. വി​ധി​പ്ര​സ്താ​വം ന​ട​ത്തി​യ ജ​ഡ്ജി​യു​ടെ മ​നോ​നി​ല ത​ക​രാ​റി​ൽ ആ​ണെ​ന്നും സു​ധാ​ക​ര​ൻ വി​മ​ർ​ശി​ച്ചി​രു​ന്നു.
കൊവിഡ് കാലത്ത് സുരക്ഷിതമായി വീട്ടിലിരിക്കാന്‍ മലയാളികളെ ഓര്‍മപ്പെടുത്തി സിനിമാ താരം മോഹന്‍ലാല്‍. ബ്രേക്ക് ദ ചെയ്ന്‍ കാമ്പെയിന്റെ പോസ്റ്റര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചാണ് താരം ഈ സന്ദേശം പങ്കുവച്ചിരിക്കുന്നത്. നാടോടിക്കാറ്റ് എന്ന സിനിമയിലെ തന്റെ ഡയലോഗ് വച്ചുള്ള പോസ്റ്റര്‍ താരം ഷെയര്‍ ചെയ്തു. ‘അകത്ത് സുരക്ഷിതമായിരുന്നാല്‍ ഐശ്വരത്തിന്റെ സൈറണ്‍ കേള്‍ക്കാം’ എന്ന സന്ദേശത്തോടൊപ്പം മോഹന്‍ലാലിന്റെ കാര്‍ട്ടൂണ്‍ ചിത്രവുമുണ്ട്. ആളുകളെ ചിരിപ്പിക്കുന്നതിന്റെ കൂടെ ചിന്തിപ്പിക്കുന്നുകൂടിയുണ്ട് ചിത്രം. മാസ്‌ക് ഉപയോഗിക്കാനും ഇടയ്ക്കിടെ കൈ കഴുകാനും മോഹന്‍ലാല്‍ മലലാളികളോട് പറയുന്നു.
500 രൂപയ്ക്ക് പരിശോധന നടത്താന്‍ ആകില്ലെന്നാണ് വിശദീകരണം
കേന്ദ്രസേന ഉള്‍പ്പെടെ 30,281 പൊലീസുകാര്‍ സംസ്ഥാനത്താകെ സുരക്ഷയൊരുക്കും
വിജയാഘോഷ പ്രകടനങ്ങളും എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചിട്ടുണ്ട്
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 37,199 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4915, എറണാകുളം 4642, തൃശൂർ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂർ 2482, പാലക്കാട് 2273, ആലപ്പുഴ 2224, കൊല്ലം 1969, ഇടുക്കി 1235, പത്തനംതിട്ട 1225, കാസർഗോഡ് 813, വയനാട് 743 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,49,487 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ … Continue reading "ഇന്ന് 37,199 പേർക്ക് കോവിഡ്"

LIVE NEWS - ONLINE

 • 1
  1 day ago

  ഒറ്റദിവസം 4.12 ലക്ഷം പുതിയ രോഗികള്‍

 • 2
  2 days ago

  ഇന്ധനവില വീണ്ടും കൂട്ടി

 • 3
  2 days ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

 • 4
  2 days ago

  സംസ്ഥാനത്ത് 41,953 പേര്‍ക്ക് കോവിഡ്

 • 5
  2 days ago

  തുടര്‍ച്ചയായ രണ്ടാംദിവസവും ഇന്ധനവില കൂട്ടി

 • 6
  2 days ago

  മകാരം മാത്യു അന്തരിച്ചു

 • 7
  2 days ago

  ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് മൂന്നേമുക്കാല്‍ ലക്ഷം കൊവിഡ് കേസുകള്‍

 • 8
  3 days ago

  കൊവിഡ് സ്ഥിരീകരിച്ചവര്‍ക്ക് വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമില്ല

 • 9
  3 days ago

  ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വിട വാങ്ങി