Monday, March 1st, 2021

ശശികലയെ ശബരിമലയിലേക്ക് കടത്തിവിടാന്‍ പോലീസ് സമ്മതിച്ച സാഹചര്യത്തില്‍ റാന്നി പോലീസ് സ്റ്റേഷന് പുറത്ത് സമരക്കാര്‍ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

READ MORE
മുംബൈ വിമാനത്താവളത്തിന് പുറത്ത് നൂറ്കണക്കിന് ആളുകളാണ് പ്രതിഷേധിക്കുന്നത്.
രാത്രി 9.30നുള്ള വിമാനത്തില്‍ അവര്‍ മടങ്ങിപ്പോകുമെന്നാണ് റിപ്പോര്‍ട്ട്
മണ്ഡല മകരവിളക്ക് മഹോത്സവം ആരംഭിക്കുന്നത് ശനിയാഴ്ച രാവിലെ മുതലാണ്
കാസര്‍കോട്: ബിസിനസ് ആവശ്യാര്‍ത്ഥം എഗ്രിമെന്റുണ്ടാക്കി പണം വാങ്ങിച്ച് തിരിച്ചുനല്‍കാതെ വഞ്ചിച്ചതിന് കോടതി നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തു. ഉളിയത്തടുക്കയിലെ ഹസൈനാറിന്റെ മകന്‍ മുഹമ്മദ് അന്‍സാരിയുടെ പരാതിയില്‍ മട്ടന്നൂര്‍ ചാവശ്ശേരി വിജേഷിനെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. 2017 ജൂണ്‍ മാസത്തില്‍ ബിസിനസ് ആവശ്യാര്‍ത്ഥം എഗ്രിമെന്റുണ്ടാക്കി 50,000 രൂപ അന്‍സാരിയില്‍ നിന്നും വിജേഷ് വാങ്ങിച്ചിരുന്നു. ജൂലൈയില്‍ തിരിച്ചുനല്‍കാമെന്നും അറിയിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പണം തിരിച്ചുകിട്ടാതിരുന്നതോടെയാണ് കോടതിയിലെത്തിയത്.
രഹ്‌നയുടെ സന്ദര്‍ശനത്തോടെ ശബരിമലയിലെ സ്ഥിതിഗതികള്‍ മോശമായി
ജയന്‍ വിടചൊല്ലിയിട്ട് 38 വര്‍ഷം
പുരോഹിതര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമാവും നട അടച്ചശേഷം സന്നിധാനത്ത് തങ്ങാന്‍ അനുമതി

LIVE NEWS - ONLINE

  • 1
    9 hours ago

    രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 1,10,96,731 ആ​യി

  • 2
    10 hours ago

    പ്ര​ധാ​ന​മ​ന്ത്രി കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു

  • 3
    10 hours ago

    പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ ക​ഞ്ചാ​വ് വേ​ട്ട; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

  • 4
    10 hours ago

    പാ​ച​ക​വാ​ത​ക വി​ല വീ​ണ്ടും കൂ​ട്ടി

  • 5
    2 days ago

    രാജ്യത്ത് 16,488 പേര്‍ക്ക് കൂടി കോവിഡ്

  • 6
    2 days ago

    ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല ഇ​ന്ന്

  • 7
    2 days ago

    പെട്രോള്‍- ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു

  • 8
    2 days ago

    സംസ്ഥാനത്ത് ഇന്ന് തീരദേശ ഹര്‍ത്താല്‍

  • 9
    3 days ago

    കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി