Friday, May 29th, 2020
പാനൂർ പൊയിലൂരിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്
ക​ണ്ണൂ​ര്‍: പാ​നൂ​ര്‍ പാ​ല​ത്താ​യി​യി​ല്‍ നാ​ലാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച ബി​ജെ​പി നേ​താ​വ് പ​ത്മ​രാ​ജ​നെ പി​ടി​കൂ​ടാ​ന്‍ പ്ര​ത്യേ​ക സം​ഘം രൂ​പി​ക​രി​ച്ചു. ത​ല​ശേ​രി ഡി​വൈ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 11 അം​ഗ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക. പാ​ല​ത്താ​യി യു​പി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ​ത്മ​രാ​ജ​ന്‍ ഇ​തേ സ്‌​കൂ​ളി​ലെ ശു​ചി​മു​റി​യി​ല്‍ വ​ച്ച് കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. സം​ഭ​വം ന​ട​ന്ന് ഒ​രു​മാ​സം ക​ഴി​ഞ്ഞി​ട്ടും ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യാ​ത്ത​ത് വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു.
പാലാത്തായി പെൺകുട്ടിയുടെ നീതിക്കു വേണ്ടി കണ്ണൂർ SP ഓഫീസിനു മുന്നിൽ നിരാഹാരസമരം ആരംഭിച്ച യൂത്ത് കോൺഗ്രസ്സ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി
അപകടത്തിൽ യു​വ​തി​ക്ക് പ​രി​ക്കേറ്റു.
 കഴിഞ്ഞ ദിവസമാണ് തളിപ്പറമ്പ് സ്വദേശിയായ നിഖില ഇവിടെ സേവനത്തിനെത്തിയത്
സിനിമ താരങ്ങളും മറ്റു പ്രമുഖരുമുള്‍പ്പടെയുള്ളവര്‍ വിവിധ ദിവവസങ്ങല്‍ലായി കാള്‍സെന്ററിന്റെ ഭാഗമാകുന്നുണ്ട്

LIVE NEWS - ONLINE

  • 1
    4 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    4 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    4 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    4 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    4 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    4 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    4 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    4 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    5 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്