തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5420 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 5149 പേർ രോഗമുക്തി നേടി; 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുവരെ രോഗമുക്തി നേടിയവർ 5,05,238. 64412 പേർ നിലവിൽ ചികിത്സയിലുണ്ട്. 4693 പേർക്ക് സമ്പർക്കത്തിലൂടെയാണ് ഇന്ന് രോഗബാധസ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത 592 പേരാണുള്ളത്. രോഗ ബാധ സ്ഥിരീകരിച്ചവരിൽ 52 പേർ ആരോഗ്യ പ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 59983 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകൾ; 4 പ്രദേശങ്ങളെ ഒഴിവാക്കി. … Continue reading "സംസ്ഥാനത്ത് ഇന്ന് 5420 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു"