Wednesday, September 22nd, 2021

കൊ​ച്ചി: പെ​ട്രോ​ൾ വി​ല സെ​ഞ്ചു​റി​ക​ട​ന്നും കു​തി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തും കാ​സ​ർ​ഗോ​ട്ടും പെ​ട്രോ​ൾ വി​ല നൂ​റു​ക​ട​ന്നു. ശ​നി​യാ​ഴ്ച പെ​ട്രോ​ളി​ന് 35പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ പെ​ട്രോ​ളി​ന് 100.09 രൂ​പ​യും കാ​സ​ർ​ഗോ​ഡ് 100.16 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് ഡീ​സ​ലി​ന് 95.19 രൂ​പ​യാ​ണ്. കൊ​ച്ചി​യി​ലാ​ക​ട്ടെ പെ​ട്രോ​ള്‍ വി​ല 98 രൂ​പ മ​റി​ക​ട​ന്നു. 98.33 രൂ​പ​യാ​ണ് കൊ​ച്ചി​യി​ലെ പെ​ട്രോ​ള്‍ വി​ല. ഡീ​സ​ല്‍ വി​ല 93.53 രൂ​പ. കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 98.58 രൂ​പ​യും ഡീ​സ​ലി​ന് 93.80 രൂ​പ​യു​മാ​ണ് വി​ല

READ MORE
സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാകും വാക്‌സിനേഷൻ ആരംഭിക്കുക
വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്
96.56 ശതമാനമാണ് രോഗമുക്തി നിരക്ക്
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം അരലക്ഷത്തിന് താഴെ. കഴിഞ്ഞ 24 മണിക്കൂറില്‍ 42,640 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1167 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.21 ശതമാനമായി. രാജ്യത്ത് 91 ദിവസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ കണക്കാണ് ഇന്നത്തേത്. ഇതോടെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,99,77,861 ആയി. 1,167 പേര്‍ മരിച്ചതോടെ ആകെ മരണസംഖ്യ 3,89,302 ആയി.
കൊ​ച്ചി: മു​ട്ടി​ല്‍ മ​രം​മു​റി​ക്കേ​സി​ല്‍ പ്ര​തി​യാ​യ വ​യ​നാ​ട് വാ​ഴ​വ​റ്റ സ്വ​ദേ​ശി റോ​ജി അ​ഗ​സ്റ്റി​ന്‍ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യഹ​ര്‍​ജി ഹൈ​ക്കോ​ട​തി കേ​സി​ലെ മ​റ്റു പ്ര​തി​ക​ളു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യഹ​ര്‍​ജി​ക്കൊ​പ്പം ഇ​ന്നു പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി. പ​ട്ട​യഭൂ​മി​യി​ല്‍​നി​ന്നു മ​രം മു​റി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ല്‍ വ​ന​ഭൂ​മി​യി​ല്‍​നി​ന്ന് ഈ​ട്ടി​ത്ത​ടി വെ​ട്ടി​ക്ക​ട​ത്തി​യെ​ന്ന 39 കേ​സു​ക​ളി​ല്‍ റോ​ജി​ക്കു പു​റ​മേ സ​ഹോ​ദ​ര​ന്മാ​രാ​യ ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍, ജോ​സു​കു​ട്ടി എ​ന്നി​വ​രും പ്ര​തി​ക​ളാ​ണ്.  
ചൊവ്വാഴ്ച പുലര്‍ച്ചെ 12.15ഓടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം

LIVE NEWS - ONLINE

  • 1
    3 months ago

    സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂടി

  • 2
    3 months ago

    അടുത്ത ആഴ്ചയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ഇന്ന് യോഗം

  • 3
    3 months ago

    സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസ്സുകൾക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറങ്ങി

  • 4
    3 months ago

    24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 44,111 കൊവിഡ്

  • 5
    3 months ago

    സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍

  • 6
    3 months ago

    രാജ്യത്ത് 46,617പേര്‍ക്ക് കൊവിഡ

  • 7
    3 months ago

    കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി

  • 8
    3 months ago

    അനില്‍ കാന്ത് പുതിയ ഡിജിപി

  • 9
    3 months ago

    സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും