രാജ്യത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന അഴിമതിയെകുറിച്ച് പ്രധാനമന്ത്രിയുടെ വാക്കുകള്‍ സന്ദര്‍ഭോചിതമാണ്. ഈ അടുത്ത കാലത്തായി ഉയര്‍ന്നുവന്ന അഴിമതിയുടെ അലയൊലികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇത് രാജ്യത്തിനുണ്ടാക്കിയ നാണക്കേടും ചെറുതല്ല.ടുജി,കോമണ്‍ വെല്‍ത്ത് ഗെയിംസ് ഇപ്പോഴാവട്ടെ കോപ്റ്റര്‍ ഇടപാടും. രാജ്യം ഈ അടുത്ത കാലത്ത് ദര്‍ശിച്ച അഴിമതികളെക്കുറിച്ച് പ്രധാനമന്ത്രിയുടെ പ്രതികരണം കാലഘട്ടം ആഗ്രഹിക്കുന്നത് തന്നെ. വന്‍ അഴിതികളാണ് യു പി എ യെ വരിഞ്ഞ് മുറുക്കുന്നതെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നാണ് പ്രധാന മന്ത്രി ഇങ്ങനെ പ്രതികരിച്ചത്. തന്ത്രപ്രധാനമായ കാര്യങ്ങളിലാണ് വന്‍ അഴിമതിയെന്നത് എടുത്തുപറയേണ്ട കാര്യമാണ്. … Continue reading "പ്രധാനമന്ത്രി പറഞ്ഞ് വെക്കുന്നത്…"
READ MORE