Saturday, January 25th, 2020
വാദം എത്രംദിവസം നീണ്ടുനില്‍ക്കുമെന്നോ തുടര്‍ച്ചയായി വാദം കേള്‍ക്കുമോയെന്നോ വ്യക്തമല്ല.
തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ജയിലുകളെ കോടതികളുമായി വീഡിയോ കോൺഫറൻസ് വഴി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 13 ജയിലുകളിലാണ് ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. റിമാൻഡ് പ്രതികളെ കോടതിയിൽ കൊണ്ടുപോകാതെ വീഡിയോ കോൺഫറൻസ് വഴി ജഡ്ജിയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. പദ്ധതി മാർച്ച് 31 നുള്ളില്‍ സംസ്ഥാനത്ത് പൂർണ്ണമായും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
പത്തനംതിട്ട: കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ അയ്യപ്പഭക്തര്‍ പമ്പ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഒമ്പതോളം അയ്യപ്പഭക്തര്‍ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. നിസാര പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കൂടുതല്‍ ചികിത്സ ആവശ്യമുള്ളവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് അയച്ചു. പരിക്കേറ്റവരില്‍ മലയാളികളും തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പഭക്തരും ഉള്‍പ്പെടുന്നു.
പത്തനംതിട്ട: കാട്ടുമൃഗങ്ങള്‍ക്കു ലഭിക്കുന്ന സംരക്ഷണാവകാശം പോലും ഇന്നു കര്‍ഷകര്‍ക്കില്ലെന്ന് ജോസ് കെ. മാണി എംപി. കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗം പുതുവത്സരദിനത്തില്‍ ജില്ലാ പ്രസിഡന്റ് എന്‍.എം. രാജുവിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട കളക്ടറേറ്റിന് മുന്പില്‍ നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന കൃഷി നാശത്തെക്കാള്‍ ഭയാനകമാണ് മലയോര പ്രദേശങ്ങളിലെയും കുടിയേറ്റ മേഖലകളിലെയും കര്‍ഷകര്‍ക്ക് പന്നി ഉള്‍പ്പെടെയുള്ള വന്യ മൃഗങ്ങളില്‍ നിന്നുള്ള ദുരിതമെന്ന് ജോസ് കെ.മാണി പറഞ്ഞു.  
തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ കെ സുധീര്‍ നമ്പൂതിരി നട തുറക്കും.
ബൈക്കുകളില്‍ വിനോദയാത്രക്ക് എത്തിയ 13 അംഗ വിദ്യാര്‍ഥി സംഘം ആറ്റില്‍ കുളിക്കാനിറങ്ങുകയും അതില്‍ രണ്ട് പേര്‍ കയത്തില്‍പ്പെടുകയുമായിരുന്നു
എന്നാല്‍, തിരിച്ചറില്‍ കാര്‍ഡ് പരിശോധിക്കാന്‍ മാത്രമാണ് ഇവരെ തടഞ്ഞതെന്ന് പോലീസ് പറഞ്ഞു

LIVE NEWS - ONLINE

 • 1
  6 hours ago

  കൂടത്തായി കൊലപാതക കേസില്‍ മൂന്നാമത്തെ കുറ്റപത്രവും സമര്‍പ്പിച്ചു

 • 2
  7 hours ago

  കാടമ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ 16 പേര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

 • 3
  8 hours ago

  നിര്‍ഭയ കേസ്; വിനയ് ശര്‍മ്മയുടെ അപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി

 • 4
  9 hours ago

  തിരിച്ചുവിളിക്കണമെന്ന പ്രമേയം സ്വാഗതം ചെയ്യുന്നു; ഗവര്‍ണര്‍

 • 5
  10 hours ago

  ഫെബ്രുവരി നാലിന് സ്വകാര്യ ബസ് സമരം

 • 6
  10 hours ago

  ഫെബ്രുവരി നാലിന് സ്വകാര്യ ബസ് സമരം

 • 7
  10 hours ago

  ഗവര്‍ണറെ തിരിച്ചുവിളിക്കല്‍: പ്രതിപക്ഷ നേതാവിന്റെ ആവശ്യം ഗൗരവത്തോടെ പരിഗണിക്കും: സ്പീക്കര്‍

 • 8
  10 hours ago

  സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

 • 9
  10 hours ago

  തന്നെ പട്ടിണിക്കിട്ട് കൊല്ലാന്‍ ശ്രമിച്ചു: സിസ്റ്റര്‍ ലൂസി കളപ്പുര