Thursday, December 2nd, 2021

കല്‍പറ്റ: വയനാട്ടിലെ കര്‍ഷക ആത്മഹത്യ നേരിടുന്നതില്‍ സര്‍ക്കാറിന് വീഴ്ച പറ്റിയതായി കൃഷിമന്ത്രി കെ.പി മോഹനന്‍. വയനാട് കലക്ടറേറ്റില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മഹത്യ തടയുന്നതിനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറിനായില്ല. മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായമെത്തിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇത് സര്‍ക്കാറിന്റെ അനാസ്ഥ കൊണ്ടാണെന്നും മന്ത്രി സമ്മതിച്ചു. എന്നാല്‍, കഴിഞ്ഞ സര്‍ക്കാറും കര്‍ഷക ആത്മഹത്യ തടയുന്നതില്‍ പരാജയമാണെന്ന് കെ.പി മോഹനന്‍ കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക കടങ്ങള്‍ക്ക് വയനാട്ടില്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും കള്‍ഷക ആത്മഹത്യ കൂടുകയാണ്. അതിനു … Continue reading "കര്‍ഷക ആത്മഹത്യ തടയുന്നതില്‍ സര്‍ക്കാറിന് വീഴ്ച പറ്റി: കൃഷിമന്ത്രി"

READ MORE
ഹൈദരാബാദ്: പതിനഞ്ചുവര്‍ഷമായി ശരീരം തളര്‍ന്ന മകനെ ദാരിദ്ര്യം കാരണം സംരക്ഷിക്കാന്‍ സാധിക്കില്ലെന്നതിനാല്‍ ദയാവധത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ആന്ധ്രപ്രദേശില്‍ 64 കാരി കോടതിയെ സമീപിച്ചു. എയ്‌റോനോട്ടിക്കല്‍ സയന്‍സില്‍ എന്‍ജിനിയറിംഗ് ബിരുദധാരിയായ സി ജനാര്‍ദന് (36) ദയാവധത്തിന് അനുമതി നല്‍കണമെന്നാണ് മാതാവിന്റെ ആവശ്യം. ആന്ധ്രയില്‍ ചിറ്റൂരില്‍ നിന്നുള്ള വിധവയായ ലക്ഷ്മമ്മയാണ് മദനപള്ളി കോടതിയില്‍ ഹരജി നല്‍കിയത്. 1977ല്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ആസ്‌ത്രേലിയയിലേക്ക് പോകാനിരിക്കെ ഉണ്ടായ റോഡപകടത്തിലാണ് ജനാര്‍ദന്റെ ശരീരം തളര്‍ന്നത്. കഴിഞ്ഞ 15 വര്‍ഷമായി ജനാര്‍ദന്‍ തീര്‍ത്തും അവശനിലയിലാണെന്നും … Continue reading "ദാരിദ്ര്യം: മകന്റെ ദയാവധത്തിന് അനുമതി തേടി അമ്മ"

LIVE NEWS - ONLINE

  • 1
    5 months ago

    സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂടി

  • 2
    5 months ago

    അടുത്ത ആഴ്ചയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ഇന്ന് യോഗം

  • 3
    5 months ago

    സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസ്സുകൾക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറങ്ങി

  • 4
    5 months ago

    24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 44,111 കൊവിഡ്

  • 5
    5 months ago

    സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍

  • 6
    5 months ago

    രാജ്യത്ത് 46,617പേര്‍ക്ക് കൊവിഡ

  • 7
    5 months ago

    കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി

  • 8
    5 months ago

    അനില്‍ കാന്ത് പുതിയ ഡിജിപി

  • 9
    5 months ago

    സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും