Thursday, April 2nd, 2020

തലശ്ശേരി :  ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്റെ വധത്തില്‍ അനുശോചന പ്രമേയം അവതരിപ്പിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഭരണ പക്ഷം എതിര്‍ത്തത് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളത്തിന് ഇടയാക്കി. കോണ്‍ഗ്രസിലെ അഡ്വ.സി ടി സജിത്താണ് അനുശോചന പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിനെ സി പി എമ്മിലെ ടി കെ പ്രേമന്‍ എതിര്‍ത്തതോടെ ബഹളം തുടങ്ങുകയായിരുന്നു. തുടര്‍ന്ന് ഇരുപക്ഷവും തമ്മില്‍ വാക്കേറ്റമുണ്ടായി. കോഴിക്കോട് കോര്‍പ്പറേഷനും കൊയിലാണ്ടി നഗരസഭയും ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ അനുശോചിച്ചതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാല്‍ … Continue reading "ടി പി വധം : അനുശോചനത്തെ ചൊല്ലി തലശ്ശേരി നഗരസഭയില്‍ ബഹളം"

READ MORE
കൊച്ചി : തലശ്ശേരിയില്‍ പത്രവിതരണത്തിനടെ എന്‍ ഡി എഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജനെ അറസ്റ്റ് ചെയ്യുന്നതില്‍ തടസമില്ലെന്ന് ഹൈക്കോടതി. കാരായി രാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണത്തില്‍ കണ്ടെത്തിയ ചില സുപ്രധാന വിവരങ്ങള്‍ സി.ബി.ഐ കോടതിയെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വാദംകേള്‍ക്കാന്‍ മാറ്റി. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കാരായി രാജന് സി.ബി.ഐ നോട്ടീസ് നല്‍കിയിരുന്നു. അറസ്റ്റിലായേക്കുമെന്ന … Continue reading "ഫസല്‍ വധം: കാരായി രാജനെ അറസ്റ്റുചെയ്യാമെന്ന് ഹൈക്കോടതി"
കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വെ ടെണ്ടര്‍ മെയ്മാസം അവസാനം നടത്തുമെന്ന് വിമാനത്താവളത്തിന്റെ ചുമതലയുള്ള ഫിഷറീസ് വകുപ്പ് മന്ത്രി കെ ബാബു പറഞ്ഞു. കണ്ണൂര്‍ പോലീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നെല്ലും ചെമ്മീനും കര്‍ഷക സംഗമവും തീരമൈത്രി ധനസഹായങ്ങളും സബ്‌സിഡി വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. റണ്‍വെയുടെ പ്രോജക്ട് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പരിസ്ഥിതി ക്ലിയറന്‍സ് വാങ്ങാനുള്ള നടപടി പുരോഗമിക്കുന്നു. ഉത്തരകേരളത്തിന്റെ വികസനത്തിന് പ്രധാന പങ്ക് വഹിക്കുന്ന എയര്‍പോര്‍ട്ടിന്റെ ഓഹരി വിതരണത്തില്‍ 26 … Continue reading "വിമാനത്താവള റണ്‍വെ ടെണ്ടര്‍ ഉടന്‍ : മന്ത്രി ബാബു"
കണ്ണൂര്‍ : പോസ്റ്റോഫീസില്‍ നിന്നും 10,000 രൂപ തട്ടിയെടുത്ത കേസില്‍ പോസ്റ്റ്മാസ്റ്റര്‍ക്ക് തടവും പിഴയും. ഇരിക്കൂര്‍ പെരുവളത്ത് പറമ്പ് ബ്രാഞ്ച് പോസ്റ്റോഫീസിലെ പോസ്റ്റ്മാസ്റ്റര്‍ ചേടിച്ചേരി ശ്രീനിവാസനെ(54)യാണ് കണ്ണൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് എ.ടി അനില്‍ രണ്ടാഴ്ച തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. തളിപ്പറമ്പ് സബ്ഡിവിഷണല്‍ പോസ്റ്റോഫീസിലെ അസി. സൂപ്രണ്ട് കെ. വല്‍രാജനാണ് പരാതിക്കാരന്‍. 2007 ഡിസംബര്‍ 12നാണ് കേസിനാസ്പദമായ സംഭവം. പെരുവളത്ത് പറമ്പിലെ ഇ. സജീവന്‍ എന്നയാള്‍ പോസ്റ്റോഫീസില്‍ സേവിംഗ് ഡെപ്പോസിറ്റില്‍ അടക്കാന്‍ നല്‍കിയ 10,000 രൂപ … Continue reading "10,000 രൂപ മുക്കിയ പോസ്റ്റ് മാസ്റ്റര്‍ക്ക് തടവും പിഴയും"
കണ്ണൂര്‍ : ഹോട്ടലുകളില്‍ മുന്നറിയിപ്പില്ലാതെ ഭക്ഷണ സാധനങ്ങള്‍ക്ക് വീണ്ടും വിലകൂട്ടി. നഗരത്തിലെ ചില ഹോട്ടലുകളിലാണ് കഴിഞ്ഞ ദിവസം മുതല്‍ വില കൂട്ടിയത്. ഏതാനും ദിവസം മുമ്പ് ചായക്കും പലഹാരങ്ങള്‍ക്കും ഒരു രൂപ കണ്ട് വര്‍ധിപ്പിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഒരു ഭാഗത്തുനിന്നും ഉയരാത്തത് മുതലെടുത്താണ് കഴിഞ്ഞ ദിവസം മുതല്‍ ഊണിന് 3രൂപ കൂട്ടിയതെന്ന് ആക്ഷേപമുണ്ട്. രണ്ടു മാസം മുമ്പ് 20 രൂപയുണ്ടായിരുന്ന ഊണിന് രണ്ട് രൂപ വര്‍ധിപ്പിച്ചിരുന്നു. സാധനങ്ങള്‍ക്ക് വിലകൂടുതലാണെന്നാണ് അന്ന് കാരണം പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ … Continue reading "നഗരത്തിലെ ഹോട്ടലുകളില്‍ ഊണ്‍വില വീണ്ടും കൂട്ടി"
തളിപ്പറമ്പ് : ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് ഇന്ന് കാലത്ത് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി. കാലത്ത് എട്ടോടെ ക്ഷേത്രത്തിലെത്തിയ ശ്രീശാന്ത് പൊന്നിന്‍കുടം വെച്ച് തൊഴുതു.
കണ്ണൂര്‍ : ജില്ലാ മുസ്ലിംലീഗിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി മൂന്നാമത് ചര്‍ച്ചക്കായി നേതാക്കളെ കോഴിക്കോട് ലീഗ് ഹൗസിലേക്ക് വിളിപ്പിച്ചു. 13ന് ഞായറാഴ്ച കാലത്താണ് ചര്‍ച്ച. നേരത്തെ രണ്ട് തവണ പാണക്കാട്ടേക്ക് വിളിപ്പിച്ചെങ്കിലും പലകാരണങ്ങളാല്‍ മുടങ്ങുകയായിരുന്നു. ജില്ലയിലെ ലീഗിന് നേതൃത്വം ഇല്ലാതിരുന്നതിനാല്‍ രൂക്ഷമായ പ്രതിസന്ധി നേരിടുന്നതിനിടയിലാണ് പ്രശ്‌നം തീര്‍ക്കുന്നതിനെകുറിച്ച് ആരായുന്നതിന് വേണ്ടി ജില്ലാലീഗ് ഭാരവാഹികളേയും മറ്റും വിളിപ്പിച്ചിരിക്കുന്നത്. ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ വിളിച്ചുചേര്‍ത്ത കൗണ്‍സില്‍ യോഗത്തില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് ഒരു വിഭാഗം ലീഗ് കൗണ്‍സിലര്‍മാര്‍ പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്നാണ് … Continue reading "കണ്ണൂര്‍ ലീഗിലെ പ്രശ്‌നം : ചര്‍ച്ച ഞായറാഴ്ച കോഴിക്കോട്"
ദുബായ് : വടക്കന്‍ മലബാറിന്റെ വികസനക്കുതിപ്പ് അടിസ്ഥാനമാക്കി കണ്ണൂര്‍ ജില്ല പ്രവാസി കൂട്ടായമയായ വെയ്ക്കും, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേര്‍സും ചേര്‍ന്ന്് ജൂണ്‍ 8 , 9 തീയതികളില്‍ ദുബായ് ക്രൌണ്‍ പ്ലാസ്സ ഹോട്ടലില്‍ വെച്ച് ‘നോര്‍ത്ത് മലബാര്‍ കോളിങ്ങ്’ എന്ന വ്യാവസായിക പ്രദര്‍ശനവും സെമിനാറും നടത്തും. ഉത്തര മലബാറിലെ വ്യവസായ, വിനോദസഞ്ചാര മേഖലകളിലെ നിക്ഷേപ സാധ്യതകളെ പറ്റി വിദേശ മലയാളികളെ ബോധ്യപ്പെടുത്തുകയാണ് പരിപാടിയുടെ ഉദ്ദേശ്യം. ഒരു പ്രവാസി സംഘടനയുടെ നേതൃത്വത്തില്‍ ദുബായിയില്‍ ആദ്യമായി നടത്തുന്ന … Continue reading "മലബാറിലെ നിക്ഷേപ സാധ്യതകള്‍; ദ്വിദിന പ്രദര്‍ശനം ജൂണ്‍ 8,9 തീയ്യതികളില്‍"

LIVE NEWS - ONLINE

 • 1
  13 hours ago

  വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ മി​ല്‍​മ പാ​ല്‍ ശേ​ഖ​രി​ക്കും

 • 2
  16 hours ago

  മദ്യത്തിന് ഡോക്ടർമാർ കുറിപ്പടി നൽകണമെന്ന ഉത്തരവിന് സ്റ്റേ

 • 3
  17 hours ago

  മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡിന്‌ ഐഎസ്ഒ അംഗീകാരം

 • 4
  17 hours ago

  ചൈനീസ് നഗരത്തില്‍ വന്യജീവികളുടെ മാംസ വില്‍പനയ്ക്ക് പൂര്‍ണ നിരോധനം

 • 5
  17 hours ago

  തിരുവനന്തപുരത്ത് എസ്.കെ.ആശുപത്രിയിലെ 11 നഴ്‌സ്മാരെ പിരിച്ചുവിട്ടതായി ആരോപണം

 • 6
  17 hours ago

  വൈറസ് ബാധ സ്ഥിരീകരിച്ച 1541 പേര്‍ക്ക് ഒരു തരത്തിലുള്ള ലക്ഷണവുമില്ലായിരുന്നു; ആശങ്ക പടര്‍ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് ചൈന

 • 7
  17 hours ago

  ജോര്‍ദാനില്‍ കിടക്കുന്ന രാജുമോന്‍ വരെ ഫോണ്‍ എടുത്തു”; ആസിഫ് അലിയോട് ചാക്കോച്ചന്‍

 • 8
  17 hours ago

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ അരി വീടുകളിലെത്തിക്കാന്‍ നടപടി സ്വീകരിച്ച്‌ സര്‍ക്കാര്‍

 • 9
  19 hours ago

  രാജ്‌മോഹൻ ഉണ്ണിത്താന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും