Thursday, December 2nd, 2021

കണ്ണൂർ: പാനൂരിൽ ലീഗ് പ്രവർത്തകന്റെ കൊലപാതകത്തെ തുടർന്ന് സമാധാന യോഗം വിളിച്ച് ജില്ലാ കളക്ടർ. 11 മണിക്ക് കളക്ടറേറ്റിലാണ് രാഷ്ട്രീയ പാർട്ടികളുടെ യോഗം. മൻസൂറിന്റെ കൊലപാതകത്തെ തുടർന്ന് പ്രദേശത്തെ സിപിഎം ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണമാണ് ഉണ്ടായത്. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ഇത് കണക്കിലെടുത്ത് കൂടുതൽ പോലീസിനെ പുല്ലൂക്കര-പാറാൽ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.

READ MORE
പത്രികയിൽ ബിജെപി ദേശീയ അധ്യക്ഷന്റെ ഒപ്പ് ഇല്ലാത്തതാണ് കാരണം.l
അഴീക്കോട് യു.ഡി.എഫ് സ്ഥാനാർഥി കെ.എം ഷാജിയുടെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് രംഗത്ത്. ഷാജിയെ ആറു വർഷത്തേക്ക് അയോഗ്യനാക്കിയ ഹൈക്കോടതി വിധി ചൂണ്ടിക്കാണിച്ചാണ് സൂക്ഷ്മ പരിശോധന ഘട്ടത്തിൽ എല്‍.ഡി.എഫ് ആവശ്യമുന്നയിച്ചത്.
കെ സുധാകരൻ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കില്ല. കെപിസിസിയെ ഇക്കാര്യം അറിയിച്ചു. ജില്ലാ നേതൃത്വം മത്സരിക്കേണ്ടതില്ലെന്ന് പറഞ്ഞിരുന്നു. ഈ തീരുമാനത്തെ സ്വാഗതം ചെയ്താണ് താൻ ഇങ്ങനെ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ നേതൃത്വത്തിൻ്റെ നിർദ്ദേശം അംഗീകരിച്ച് ധർമ്മടത്ത് കെപിസിസിയെയും ഹൈക്കമാൻഡിനെയും അറിച്ചിട്ടുണ്ടെന്ന് സുധാകരൻ പറഞ്ഞു. മത്സരിക്കാൻ കഴിയാത്ത സാഹചര്യമാണ്. നേതൃത്വത്തിൻ്റെ തീരുമാനത്തെ ധിക്കരിക്കില്ല. എല്ലാവർക്കും ഇതേ അഭിപ്രായമാണ്. ധർമ്മടത്ത് മത്സരിച്ചാൽ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഗുണം ചെയ്യില്ല എന്ന വിശ്വാസമാണ് ഇങ്ങനെ ഒരു തീരുമാനം … Continue reading "കെ സുധാകരൻ ധർമ്മടത്ത് മത്സരിക്കില്ല"
ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്.
പ്ര​തി​ഷേ​ധി​ച്ച് സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി വ​ച്ചു
1446 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഓട്ടോറിക്ഷയിൽ നിന്ന് വീണ നിലയിൽ ശ്രീധരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

LIVE NEWS - ONLINE

  • 1
    5 months ago

    സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂടി

  • 2
    5 months ago

    അടുത്ത ആഴ്ചയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ഇന്ന് യോഗം

  • 3
    5 months ago

    സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസ്സുകൾക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറങ്ങി

  • 4
    5 months ago

    24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 44,111 കൊവിഡ്

  • 5
    5 months ago

    സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍

  • 6
    5 months ago

    രാജ്യത്ത് 46,617പേര്‍ക്ക് കൊവിഡ

  • 7
    5 months ago

    കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി

  • 8
    5 months ago

    അനില്‍ കാന്ത് പുതിയ ഡിജിപി

  • 9
    5 months ago

    സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും