Friday, April 3rd, 2020

ഇടുക്കി: ഉടുമ്പന്‍ചോല എക്‌സൈസ് റേഞ്ച് ഓഫീസിലെ സംഘം നടത്തിയ പരിശോധനയില്‍ ഒമ്പത് ലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തു. ചേമ്പളം പുളിക്കത്തുണ്ടിയില്‍ റോയി മാത്യു(46)വിന്റെ വീട്ടില്‍ വിവാഹ സല്‍ക്കാരത്തിനായി കരുതിയിരുന്ന മദ്യമാണ് പിടികൂടിയത്. വിവിധ ദിവസങ്ങളിലായി ബിവറേജസ് കോര്‍പ്പറേഷന്‍ വില്‍പ്പനകേന്ദ്രത്തില്‍നിന്ന് വാങ്ങി സൂക്ഷിച്ച മദ്യമാണിത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മദ്യം പിടികൂടിയത്.

READ MORE
ഇടുക്കി: മറയൂര്‍ മുരുകന്‍മലയിലെ ആദിവാസി പുനരധിവാസ കോളനിയില്‍ കാട്ടുതീ. 200 ഏക്കര്‍ പുല്‍മേടാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെ ആദിവാസി പുനരധിവാസ കോളനിയിലെ കുപ്പന്‍, സ്വര്‍ണന്‍, ഗോപാലന്‍ എന്നിവരുടെ വീടുകള്‍ക്ക് സമീപമുള്ള സ്ഥലങ്ങളില്‍ തീ പടര്‍ന്നത്. സമീപവാസികള്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും രാത്രി വൈകിയും തീ കെടുത്താനായില്ല. കഴിഞ്ഞ ദിവസം കോളനിയില്‍ തീ പടര്‍ന്നപ്പോള്‍, ഇവിടെ താമസിക്കുന്ന മാരിയമ്മയും പേരക്കുട്ടികളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വീടിന് സമീപം വരെ കത്തിയെരിഞ്ഞെങ്കിലും വനപാലക സംഘം കൃത്യസമയത്തെത്തി തീയണച്ചതിനാല്‍ അപകടം ഒഴിവാക്കാന്‍ … Continue reading "ആദിവാസി പുനരധിവാസ കോളനിയില്‍ കാട്ടുതീ; 200 ഏക്കര്‍ പുല്‍മേട് കത്തിനശിച്ചു"
ഏപ്രില്‍ 15 വരെയാണ് ട്രക്കിങ് നിരോധിച്ചിരിക്കുന്നത്.
തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
ഇടുക്കി: അടിമാലി മച്ചിപ്ലാവില്‍ നിന്നു 20 ഗ്രാം കഞ്ചാവുമായി 2 യുവാക്കള്‍ അറസ്റ്റില്‍. പേഴത്തുമാക്കല്‍ ജസ്റ്റി ജോണ്‍(23), മാങ്കുളം പൂവത്തിങ്കല്‍ അമല്‍ സണ്ണി(20) എന്നിവരാണ് കഞ്ചാവുമായി അറസ്റ്റിലായത്. എക്‌സൈസ് നര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണ് ഇവരെ പിടികൂടിത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മാങ്കുളം, താളുംകണ്ടം പ്രദേശങ്ങളില്‍ സ്‌കൂള്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇവര്‍ കഞ്ചാവ് എത്തിച്ച് നല്‍കുന്നതായി ലഭിച്ച പരാതിയെ തുടര്‍ന്ന് നിരീക്ഷിച്ചു വരുന്നതിനിടെയാണ് വാഹന പരിശോധനക്കിടെ ഇരുവരും അറസ്റ്റിലായത്. അടിമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ … Continue reading "കഞ്ചാവുമായി 2 യുവാക്കള്‍ അറസ്റ്റില്‍"
അതിശൈത്യത്തിനെ തുടര്‍ന്ന് പുല്‍മേട്ടില്‍ മഞ്ഞുപാളികള്‍ പെയ്തിരിക്കുന്ന കാഴ്ച കൗതുകമാണ്.
ഇടുക്കി: ചെറുതോണിയില്‍ വീടിന്റെ മുന്‍വശത്തുനിന്നും ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയെ മോഷ്ടിച്ച് ലോറിയില്‍ കടത്തിയ മോഷ്ടാവിനെ ഇടുക്കി പോലീസ് എറണാകുളത്ത് നിന്നും പിടികൂടി. ചിറ്റൂര്‍ ഇടകുന്നം സ്വദേശി കാരത്തായി വീട്ടില്‍ പുരുഷന്റെ മകന്‍ നിഥിന്‍(29) ആണ് പിടിയിലായത്. മോഷണംപോയ നായയെയും മോഷണത്തിന് ഉപയോഗിച്ച ലോറിയും ഇയാളുടെ വീട്ടില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ചെറുതോണി വെള്ളക്കയത്ത് താമസിക്കുന്ന പുതിയാനിക്കല്‍ സജിയുടെ വീടിന് മുന്‍വശത്തുനിന്ന് വളര്‍ത്തുനായയെ മോഷ്ടിച്ച് കടത്തിയത്. നായയെ കടത്തിക്കൊണ്ടുപോകുന്ന ദൃശ്യം അയല്‍വീട്ടിലെ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. … Continue reading "നായ മോഷ്ടാവ് പിടിയില്‍"
ഇടുക്കി: ചിന്നക്കനാല്‍ നടുപ്പാറയില്‍ ഏലത്തോട്ടം ഉടമയെയും തൊഴിലാളിയെയും കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി എസ്‌റ്റേറ്റ് സൂപ്പര്‍വൈസര്‍ കുളപ്പാറച്ചാല്‍ പഞ്ഞിപ്പറമ്പില്‍ ബോബിനെ(36) സംഭവസ്ഥലത്ത് കൊണ്ടുവന്ന് പോലീസ് തെളിവെടുപ്പ് നടത്തി. എസ്‌റ്റേറ്റ് ഉടമ ജേക്കബ് വര്‍ഗീസ്(40)നെയും എസ്‌റ്റേറ്റ് തൊഴിലാളി ചിന്നക്കനാല്‍ പവര്‍ഹൗസ് സ്വദേശി മുത്തയ്യ(55)യേയും കൊലപ്പെടുത്തിയ കേസില്‍ ബോബിനെ വ്യാഴാഴ്ച രാത്രി മധുരയില്‍ നിന്നും ഇടുക്കി ജില്ലാ പോലീസ് മേധാവി കെബി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.  

LIVE NEWS - ONLINE

 • 1
  24 mins ago

  ട്രോ​മ കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു

 • 2
  1 hour ago

  ‘രഹസ്യ സ്വഭാവം ആണ് ഇത്തരം ആപ്പിനെ ഇത്രയും ജനപ്രിയമാക്കിയത്’; രഹസ്യ ബന്ധങ്ങളുടെ ലോക്ക്ഡൗണ്‍ കാലം

 • 3
  1 hour ago

  കോവിഡ് -19 ലോക്ക് ഡൗണ്‍ സമയത്ത് വീട്ടില്‍ വ്യായാമം ചെയ്യാനും ഫിറ്റ് ആയിരിക്കാനും സഞ്ജയ് ദത്ത്

 • 4
  1 hour ago

  ദീപം തെളിയിക്കല്‍; ഒരു കാഴ്ചപ്പാടുമില്ലാത്ത ഷോ മാത്രമെന്ന് തരൂര്‍

 • 5
  1 hour ago

  ചൂ​ടു​കാ​ലാ​വ​സ്ഥ​യി​ല്‍ കൊ​റോ​ണ വൈ​റ​സ് കു​റ​യു​മെ​ന്ന​തി​ന് തെ​ളി​വി​ല്ല: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

 • 6
  2 hours ago

  ലോക്ക്ഡൗണിനിടെ ഇരട്ടക്കുട്ടികള്‍; കൊറോണയെന്നും കോവിഡെന്നും പേരുനല്‍കി മാതാപിതാക്കള്‍

 • 7
  2 hours ago

  ‘ടോര്‍ച്ചിനും ബാറ്ററിക്കും മെഴുകുതിരിക്കുമൊന്നും ഇതുവരെ പഞ്ഞമുണ്ടായിരുന്നില്ല, ഇനി അതും ഉണ്ടാവും’- പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ച്‌ കണ്ണന്‍ ഗോപിനാഥന്‍

 • 8
  2 hours ago

  കൊല്ലം മുൻ സബ് കളക്ടറുടെ ഗൺമാനും ഡ്രൈവർക്കും സസ്‌പെൻഷൻ

 • 9
  3 hours ago

  കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പ്രതി തടവ് ചാടി