Thursday, October 22nd, 2020
കാ​സ​ർ​ഗോ​ഡ്, ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്
ന്യൂഡല്‍ഹി: ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോസ്‌പെക്ട് മാഗസിന്‍ നടത്തിയ മികച്ച ചിന്തകരെ തെരഞ്ഞെടുക്കുന്ന സര്‍വേയില്‍ കേരള ആരോഗ്യമന്ത്രി കെ കെ ശൈലജ ഒന്നാമതെത്തി. കൊവിഡ് കാലത്തെ ചിന്തകളെ പ്രായോഗിക തലത്തില്‍ എത്തിച്ച മികച്ച 50 പേരില്‍ നിന്നാണ് ശൈലജ ടീച്ചര്‍ ഒന്നാമതായത്. ന്യസിലന്‍ഡ് പ്രധാനമന്ത്രി ജസീന്താ ആര്‍ഡേന്‍ ശൈലജ ടീച്ചര്‍ക്കു പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി. വോട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ലോകത്ത് എല്ലാവര്‍ക്കും സാമാന്യ വരുമാനം ഉറപ്പാക്കുന്ന യു ബി ഐ മൂവ്‌മെന്റിന്റെ ഉപജ്ഞാതാവ് ഫിലിപ്പ് വാന്‍ പര്‍ജിസ്, … Continue reading "പ്രോസ്‌പെക്ട് മാഗസിന്‍ സര്‍വേ; ജസീന്ത ആര്‍ഡേനെ പിന്തള്ളി കെ കെ ശൈലജ ടീച്ചര്‍ ഒന്നാമത്"
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ ജ്വല്ലറിയിലെ ഒമ്പത് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് ജ്വല്ലറി അടച്ചു. സമ്പര്‍ക്കത്തിലൂടെയാണ് ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചത്. കഴിഞ്ഞ് ദിവസങ്ങളില്‍ ഈ ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെത്തിയവരുടെ ലിസ്റ്റ് പരിശോധിച്ച് ക്വാറന്റീനില്‍ പോകാന്‍ പോലീസ് നിര്‍ദേശം നല്‍കി. കൂടാതെ മറ്റ് ജീവനക്കാരെയും ക്വാറന്റീനില്‍ പ്രവേശിപ്പിട്ടുണ്ട്.
കണ്ണൂര്‍: കൊവിഡ് ബാധിതരായ രണ്ട് കണ്ണൂര്‍ സ്വദേശികളും ഒരു കാസര്‍കോട് സ്വദേശിയും മരണപ്പെട്ടു. തളിപ്പറമ്പ് കാര്യമ്പലം സ്വദേശി സത്താര്‍ (80), ധര്‍മടം പാലയാട് സ്വദേശി വി ജെ അബ്രഹാം, മഞ്ചേശ്വരം സ്വദേശി അബ്ദുറഹ്‌മാന്‍ (60) എന്നിവരാണ് മരിച്ചത്. അര്‍ബുദം ബാധിച്ച് പരിയാരം എം സി എച്ചില്‍ ചികിത്സയിലിരിക്കെയാണ് സത്താര്‍ മരണപ്പെട്ടത്. പ്രമേഹ രോഗി കൂടിയായിരുന്നു ഇദ്ദേഹം. അര്‍ബുദ ബാധിതനായ അബ്രഹാം തലശ്ശേരി ജനറല്‍ ആശുപത്രിയിലാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് സംസ്‌കരിച്ചു. മഞ്ചേശ്വരം ഹൊസ്സങ്കടി … Continue reading "കണ്ണൂരില്‍ രണ്ട് കൊവിഡ് രോഗികള്‍ മരണപ്പെട്ടു; മഞ്ചേശ്വരത്ത് ഒരാള്‍ മരിച്ചു"
വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാനനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ പ്രതിഷേധചങ്ങല സംഘടിപ്പിച്ചിരുന്നു.
ജനറൽ ആശുപത്രി ജീവനക്കാരെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അഭിനന്ദിച്ചു
കണ്ണൂര്‍ മൂന്ന് കാസര്‍കോട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്

LIVE NEWS - ONLINE

  • 1
    2 hours ago

    7482 പേര്‍ക്ക് കോവിഡ്

  • 2
    4 hours ago

    കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    5 hours ago

    ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട

  • 4
    6 hours ago

    മേഘ്‌ന രാജിന് ആണ്‍ കുഞ്ഞു പിറന്നു

  • 5
    8 hours ago

    ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

  • 6
    8 hours ago

    സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെതിരെ കേസ്

  • 7
    9 hours ago

    രാജ്യത്ത് കോവിഡ് ബാധിതര്‍ 77 ലക്ഷം കടന്നു

  • 8
    9 hours ago

    നിര്‍മ്മാതാവായി മംമ്ത മോഹന്‍ദാസ്

  • 9
    10 hours ago

    കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്‌കരിച്ചില്ല