Monday, April 6th, 2020
കണ്ണൂര്‍ നഗരത്തിലെ ആഴ്ച തുടങ്ങുന്നത് ഇത്തരം മാലിന്യ കാഴ്ചകള്‍ കണികണ്ടായിരിക്കും. കാരണം മറ്റൊന്നുമല്ല ഞായറാഴ്ച അവധിയായതിനാല്‍ നഗരത്തിലെ മാലിന്യം നീക്കം ചെയ്യാറില്ല. അതുകൊണ്ട് തന്നെ തിങ്കളാഴ്ച രാവിലെയുള്ള ‘മാലിന്യക്കണി’ കണ്ണൂര്കാര്‍ക്ക് ഒഴിച്ചു കൂടാനാവാത്തതാണ്. ആറാട്ട് റോഡില്‍ നിന്നുള്ള ദൃശ്യം.
നഗരത്തില്‍ ട്രാഫിക് പരിഷ്‌കരണത്തിനായി കൊണ്ടുവന്ന പല സംവിധാനങ്ങളും ഇന്ന് നിശ്ചലമാണ്. ഒടിഞ്ഞ് തൂങ്ങിയും ചലനമറ്റും കിടക്കുന്ന ട്രാഫിക് സംവിധാനം കാണുമ്പോള്‍ ഗതാഗതക്കുരുക്കില്‍ അന്ത്യശ്വാസം വലിക്കുന്ന നഗരത്തിന് എന്നാണൊരു മോചനം എന്ന ചോദ്യമാണ് യാത്രക്കാരില്‍ നിന്നുയരുന്നത്. കണ്ണൂര്‍ തെക്കിബസാറില്‍ നിന്നൊരു കാഴ്ച. ചിത്രം: ശ്രീജിത് ഹാര്‍വെസ്റ്റ്‌
സംഭവമറിഞ്ഞ് കുഞ്ചാട്ടുകരയില്‍നിന്ന് നൂറുകണക്കിന് ആളുകള്‍ എടത്തല പോലീസ് സ്‌റ്റേഷനിലെത്തി.

LIVE NEWS - ONLINE

  • 1
    7 mins ago

    കൊവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു

  • 2
    12 mins ago

    കാസര്‍കോട് കോവിഡ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു

  • 3
    17 mins ago

    കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തി ഒരു കാരണവശാലും തുറക്കില്ലെന്ന് യെദിയൂരപ്പ;മംഗളൂരുവിലെ ജനങ്ങളുടെ സുരക്ഷയാണ് വലുത്

  • 4
    1 hour ago

    ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും തീവ്രബാധിത ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരും; കേരളത്തില്‍ കോഴിക്കോടടക്കം ഏഴ് ജില്ലകളില്‍ ഒരുമാസം കൂടി നിയന്ത്രണം, പൊതുഗതാഗതത്തിനും നിരോധനം

  • 5
    2 hours ago

    ലോക്ക്ഡൗണിണ് ശേഷവും എട്ട് ജില്ലകളില്‍ നിയന്ത്രണം തുടര്‍ന്നേക്കും

  • 6
    2 hours ago

    മുംബൈയിലെ 40 മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ

  • 7
    3 hours ago

    എം.​കെ. അ​ർ​ജു​ന​ൻ മാസ്റ്റർ അ​ന​ശ്വ​ര സം​ഗീ​ത സം​വി​ധാ​യ​ക​നെ​ന്ന് മു​ഖ്യ​മ​ന്ത്രി

  • 8
    3 hours ago

    കണ്ണൂരില്‍ കൊറോണ ബാധിതനായ 81 കാരൻറെ നില അതീവ ഗുരുതരം; സമ്പർക്കത്തിലൂടെ രോഗം ബാധിച്ച ജില്ലയിലെ ആദ്യ കേസ്

  • 9
    4 hours ago

    അമേരിക്കൻ മൃഗശാലയിലെ കടുവക്ക് കൊവിഡ് 19 ബാധ