Tuesday, February 18th, 2020

തലശ്ശേരി: എരഞ്ഞോളി ചുങ്കം സുമിത്ത് വീട്ടില്‍ പരേതനായ തെണ്ടങ്കണ്ടി ബാലന്റെ ഭാര്യ ശോഭന (70) അന്തരിച്ചു. മക്കള്‍: ലിസി, സുജിത്ത് (അബുദാബി), സുമിത്ത് (ഹിമാലയ ഡ്രഗ്‌സ്, ബംഗളൂരു). മരുമക്കള്‍: പ്രകാശ് (മമ്പളളി ബേക്കറി), റോജിഷ, സിമിത.

READ MORE
കണ്ണൂര്‍ സിറ്റി: കുറുവയിലെ ചാത്തം പുറം അശ്‌റഫ്(58) മരണപ്പെട്ടു. ഭാര്യ: സാഹിദ, മക്കള്‍: അനസ് ദുബായ്, നാദിറ. മരുമകന്‍: റിയാദ്, സൗദി. കബറടക്കം 11 മണിക് സിറ്റി ജുമാഅത്ത് പള്ളിയില്‍.
കല്ല്യാശ്ശേരി: കീച്ചേരി കുന്ന് വടേശ്വരം ശിവ ക്ഷേത്രത്തിന് സമീപത്തെ പി.വി. കുഞ്ഞിക്കണ്ണന്‍ (74) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 5 മണിക്ക്. മുന്‍ പൊതുമരാമത്ത് വകുപ്പ് ഓവര്‍സിയറാണ്. ഭാര്യ: കെ.പി . വല്‍സല (ഡയറക്ടര്‍, കീച്ചേരി സഹകരണ കണ്‍സ്യൂമര്‍ സ്റ്റോര്‍) മക്കള്‍: പ്രസീത (അധ്യാപിക, പാപ്പിനിശേരി ഹിദായത്തുല്‍ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍), പ്രവീണ്‍, പ്രജിത്ത് (ബഹറിന്‍) മരുമക്കള്‍: വിനോദ് ആറളം), സൗമ്യ (കാഞ്ഞങ്ങാട്), വൃന്ദ (പട്ടുവം)
കണ്ണൂര്‍: പരേതനായ കരിയില്‍ കൃഷ്ണന്റെ മകന്‍ കെ സതീഷ്‌കുമാര്‍ (71) ദുബായില്‍ അന്തരിച്ചു. അമ്മസൗ മിനി കൃഷ് ണന്‍. ഭാര്യ: സഞ്ജന (മംഗലാപുരം) മക്കള്‍: ശരണ്‍കുമാര്‍, വരുണ്‍കുമാര്‍, അമൃത. സഹോ: സുഭാഷ്, ദിനേശ്, ശോഭ, ഷൈല, പ്രീത, റീത്ത, പരേതരായ സുരേഷ്‌കുമാര്‍, ഹരീഷ്‌കുമാര്‍.  
കൂത്തുപറമ്പ്: മൂര്യാട് കുറ്റിക്കാട്ടെ പരേതനായ കെ അച്ചുതന്റെയും കുന്നപ്പാടി കല്ലുവിന്റെയും മകള്‍ കുന്നപ്പാടി ശാരദ (66) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഒതയോത്ത് പുരുഷോത്തമന്‍.മക്കള്‍: രാജി, ശ്രീജി, ഷൈജി. മരുമക്കള്‍: സുരേഷ് (ഗ്രാമ സഹകരണ ബേക്കറി കൂത്തുപറമ്പ്), സുരേഷ് (ടെയിലര്‍, തലശേരി), സത്യന്‍ (മട്ടന്നൂര്‍ നഗരസഭ ജീവനക്കാരന്‍ . സഹോദരങ്ങള്‍: കുന്നപ്പാടി പ്രേമന്‍, കുന്നപ്പാടി മനോഹരന്‍( തലശേരി പബ്ലിക്ക് സര്‍വെന്റസ് ബേങ്ക്, കൂത്തുപറമ്പ് ശാഖ ജീവനക്കാരന്‍ , ഭാസ്‌ക്കരന്‍, ഓമന, പ്രീത, പരേതരായ മോഹനന്‍, സതി.
തലശ്ശേരി: വടക്കുമ്പാട് കമ്മ്യൂണിറ്റി ഹാളിന് സമീപം തൊടുവയില്‍ ഹൗസില്‍ എം.കെ. യതീന്ദ്രന്റെ ഭാര്യ എന്‍. ലത (57) അന്തരിച്ചു. സഹോദരങ്ങള്‍ ഉഷ, മനോഹരന്‍, അനില്‍. മരുമക്കള്‍: പ്രീഷ്ണ, സീമ (മൊകേരി രാജീവ് ഗാന്ധി ഹൈസ്‌കൂള്‍ ടീച്ചര്‍.)
കൂത്തുപറമ്പ് : നരവൂര്‍ പറമ്പത്ത് വീട്ടില്‍ കോട്ടായി ബാലന്‍ (79) അന്തരിച്ചു. കൂത്തുപറമ്പ് കെ.എസ്. ഇ.ബി മേജര്‍ സെക്ഷന്‍ ജീവനക്കാരനായിരുന്നു.ഭാര്യ: പാറായി സരോജിനി. മക്കള്‍: ജയരാജ് ,മനോജ് ,ഷാജി, ഷിജു ,ഷീജ,ഷീബ,ഷീന. മരുമക്കള്‍ :സുനില്‍ (ആമ്പിലാട്) നന്ദനന്‍ (തൃക്കണ്ണാപുരം), രമേശന്‍ (പാട്യം , പ്രീത (എരുവട്ടി), സജിന (മെരുവമ്പായി , ഷീജ (തോലമ്പ്ര).
തളിപ്പറമ്പ്: കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി പന്നിയൂര്‍ യൂണിറ്റ് പ്രസിഡന്റും പൊതുപ്രവര്‍ത്തകനുമായ പുതുക്കണ്ടത്തെ കെ.മുഹമ്മദലിഹാജി(56) അന്തരിച്ചു. പന്നിയൂര്‍ റബ്ബര്‍ ഉല്‍പ്പാദക സംഘം പ്രസിഡന്റ്, പുതുക്കണ്ടം ജുമാഅത്ത് കമ്മറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ആയിഷ. മക്കള്‍: സാബിര്‍, ആഷിക്, സാബിറ, ആഷിറ. മരുമക്കള്‍: കമാല്‍, റാഷിദ്. സഹോദരങ്ങള്‍: സൈനബ, ഫാത്തിമ, ആമിന

LIVE NEWS - ONLINE

 • 1
  7 hours ago

  പോലീസ് കാവലിലെത്തി പരീക്ഷയെഴുതി അലന്‍ ഷുഹൈബ് ജയിലിലേക്ക് മടങ്ങി

 • 2
  9 hours ago

  ലൈംഗിക ബന്ധത്തിനു ശേഷം കൊലപ്പെടുത്തിയത് 20 യുവതികളെ; വിധി വന്ന 13 കേസുകളില്‍ പ്രതിയ്ക്ക് ജീവപര്യന്തവും, ആറ് കേസുകളില്‍ വധശിക്ഷയും ,ശാരീരിക ബന്ധത്തിനു ശേഷം സയനൈഡ് കൊടുത്ത് കൊന്ന ആരതി കേസിലും സയനൈഡ് മോഹന് വധശിക്ഷ

 • 3
  9 hours ago

  തിരൂരില്‍ ഒമ്പത് വര്‍ഷത്തിനിടെ ഒരു വീട്ടില്‍ മരിച്ചത് ആറ് കുട്ടികള്‍

 • 4
  9 hours ago

  കൂടത്തായി കൊലപാതകം; ജോളിയുടേയും മാത്യുവിന്റേയും ജാമ്യാപേക്ഷ കോടതി തള്ളി

 • 5
  10 hours ago

  നെടുങ്കണ്ടം കസ്റ്റഡി മരണം; ആറുപേര്‍ കൂടി അറസ്റ്റില്‍

 • 6
  11 hours ago

  ‘മൂത്രത്തിൽ കല്ല് ‘ അസുഖം അലട്ടുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

 • 7
  11 hours ago

  ’32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസമാണ് രണ്ട് നല്ല കാര്യങ്ങള്‍ എന്റെ ജീവിതത്തിലേക്ക് എത്തിയത്’;ഓർമ്മകൾ പങ്കുവെച്ച് ജയറാം

 • 8
  11 hours ago

  വേനൽചൂട് കനക്കുമ്പോൾ നേത്ര രോഗങ്ങൾക്കും സാധ്യത ; വേനലിൽ കണ്ണുകളെ സൂക്ഷിക്കണം

 • 9
  12 hours ago

  വേനൽ കനത്തു ; ശരീരത്തിലെ നിര്ജ്ജലീകരണം തടയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക