Monday, March 1st, 2021
ജയിൽ ചാടിയ തടവുകാരൻ പിടിയിലായി. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട തടവുകാരനാണ് ജയിൽ അധികൃതരുടേയും പൊലീസിന്റേയും മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ പിടിയിലായത്. ചെറുതുരുത്തി പൈങ്കുളം സ്വദേശി സഹദേവൻ ആയിരുന്നു രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചെ വിയ്യൂർ മണലാറുകാവ് ക്ഷേത്രത്തിന് സമീപം ഒളിച്ചിരിക്കുന്നന നിലയിലാണ് ഇയാളെ പൊലീസ് കണ്ടെത്തിയത്.
കഴിഞ്ഞ ഡിസംബർ ഏഴിനാണ് ഇയാള്‍ ജയിലിൽ തടവുകാരനായി എത്തിയത്
ഏപ്രില്‍ മാസവും ഇന്ത്യയിലെ പൊതുവിപണിയില്‍ കൊവിഡ് വാക്‌സിന്‍ എത്തില്ല.
സംഭവത്തിൽ ഭർത്താവ് ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
എന്‍സിപി വിട്ട മാണി സി കാപ്പനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. യുഡിഎഫില്‍ എത്തിയ മാണി സി കാപ്പന്‍ പാര്‍ട്ടി രൂപീകരണത്തിനായി നീക്കം തുടങ്ങിയ സമയത്താണ് ഈ നീക്കം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയില്‍ അണി ചേര്‍ന്നാണ് യുഡിഎഫിന്റെ ഭാഗമായി മാണി സി കാപ്പന്‍ മാറിയത്.
പ്രതിഷേധിക്കുന്നതിനിടെ കുഴഞ്ഞുവീണ സമരക്കാരെ ആശുപത്രിയിലേക്ക് മാറ്റി
47 ലക്ഷം രൂപ വിലമതിക്കുന്ന 976 ഗ്രാം സ്വർണ്ണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തത്

LIVE NEWS - ONLINE

  • 1
    10 hours ago

    രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 1,10,96,731 ആ​യി

  • 2
    11 hours ago

    പ്ര​ധാ​ന​മ​ന്ത്രി കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു

  • 3
    11 hours ago

    പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ ക​ഞ്ചാ​വ് വേ​ട്ട; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

  • 4
    11 hours ago

    പാ​ച​ക​വാ​ത​ക വി​ല വീ​ണ്ടും കൂ​ട്ടി

  • 5
    2 days ago

    രാജ്യത്ത് 16,488 പേര്‍ക്ക് കൂടി കോവിഡ്

  • 6
    2 days ago

    ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല ഇ​ന്ന്

  • 7
    3 days ago

    പെട്രോള്‍- ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു

  • 8
    3 days ago

    സംസ്ഥാനത്ത് ഇന്ന് തീരദേശ ഹര്‍ത്താല്‍

  • 9
    3 days ago

    കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി