Monday, March 1st, 2021
ഉ​ച്ച​ക്ക് 12 മു​ത​ല്‍ നാ​ല് വ​രെ​യാ​ണ് പ്ര​തി​ഷേ​ധം.
കോളജ് വിദ്യാർത്ഥിയായ ഏകനാഥിനെ(18)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പാട് ശ്രായിക്കാട് നിന്ന് കഴിഞ്ഞ ദിവസമാണ് ഏകനാഥിനെ കാണാതായത്. തുടർന്ന് തിരച്ചിൽ വ്യാപകമാക്കിയിരുന്നു. കടൽ തീരത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷേത്ര കോമ്പൗണ്ടിലോ സമീപത്തെ വഴികളിലോ പൊതുസ്ഥലങ്ങളിലോ പൊങ്കാല ഉണ്ടായിരിക്കില്ല
തി​രു​വ​ന​ന്ത​പു​രം: വീ​ട്ടി​ലെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​തി​ൽ മ​നം​നൊ​ന്ത് ആ​ത്മ​ഹ​ത്യ ശ്ര​മം ന​ട​ത്തി​യ​യാ​ൾ മ​രി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര പെ​രു​ങ്ക​ട​വി​ള സ്വ​ദേ​ശി സ​നി​ൽ ആ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സ​നി​ല്‍ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ​ത്. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​മ​ത സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു സ​നി​ൽ.
കൊ​ച്ചി: ആ​ലു​വയി​ലെ ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ. ചാ​വ​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് റാ​ഫി, തൃ​ശൂ​ർ മ​രോ​ട്ടി​ച്ചാ​ൽ സ്വ​ദേ​ശി ഷി​ജോ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ‌ കാ​റി​ൽ വ​ന്നി​റ​ങ്ങി​യ ഒ​രാ​ൾ ഒ​രു പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ മാ​ല​യും താ​ലി​യും ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ജ്വ​ല്ല​റി ഉ​ട​മ മാ​ല കാ​ണി​ച്ച​തോ​ടെ ഇ​ത് പ​രി​ശോ​ധി​ക്കാ​നെ​ന്ന വ്യാ​ജേ​ന യു​വാ​വ് മാ​ല കൈ​യി​ലേ​ക്ക് വാ​ങ്ങി. തു​ട​ർ​ന്ന് സ്വ​ർ​ണ മാ​ല​യു​മാ​യി യു​വാ​വ് പെ​ട്ടെ​ന്ന് പു​റ​ത്തേ​ക്കി​റ​ങ്ങി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.
പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 26 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്.
മ​ധ്യ​പ്ര​ദേ​ശി​ലെ നി​വാ​രി​യി​ലാ​ണ് സം​ഭ​വം.

LIVE NEWS - ONLINE

  • 1
    10 hours ago

    രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 1,10,96,731 ആ​യി

  • 2
    10 hours ago

    പ്ര​ധാ​ന​മ​ന്ത്രി കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു

  • 3
    11 hours ago

    പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ ക​ഞ്ചാ​വ് വേ​ട്ട; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

  • 4
    11 hours ago

    പാ​ച​ക​വാ​ത​ക വി​ല വീ​ണ്ടും കൂ​ട്ടി

  • 5
    2 days ago

    രാജ്യത്ത് 16,488 പേര്‍ക്ക് കൂടി കോവിഡ്

  • 6
    2 days ago

    ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല ഇ​ന്ന്

  • 7
    3 days ago

    പെട്രോള്‍- ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു

  • 8
    3 days ago

    സംസ്ഥാനത്ത് ഇന്ന് തീരദേശ ഹര്‍ത്താല്‍

  • 9
    3 days ago

    കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി